HOME
DETAILS

മുസ്‌ലിം സമുദായത്തിൻ്റെ ഐക്യവും വിവരത്തേക്കാൾ അച്ചടക്കവുമാണ്  പ്രധാനം: ഐ.ബിഉസ്മാൻ ഫൈസി 

  
Web Desk
May 04 2025 | 17:05 PM

Unity and Discipline Key for Muslim Community Says IB Usman Faizi

കൊച്ചി: എന്തെങ്കിലും  ഭൗതീക താൽപര്യങ്ങളിലല്ല. വഖഫ് വിഷയം മാത്രം മുൻ നിറുത്തിയാണ്  നാമിവിടെ ഒരുമിച്ച് കൂടിയതെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ മുശാവറ അംഗം ഐ.ബി ഉസ്മാൻ ഫൈസി. കലൂർ സ്റ്റേഡിയത്തിൽ നടന്ന ഭരണഘടന- വഖഫ് സംരക്ഷണ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം..

മുസ്‌ലിം സമുദായത്തിൻ്റെ സാംസ്കാരിക അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെടുന്ന ഈ സന്ദർഭത്തിൽ എല്ലാവരും ഐക്യപ്പെടേണ്ടതാണെന്ന് മനസിലാക്കി പ്രധാന 4 ഉലമ സംഘടനകളെയും ഒരുമിച്ച് കൂട്ടിയാണ് ഈ സമ്മേളനം സംഘടിപ്പിച്ചത്.
ഈ കൂട്ടായ്മയ്മക്കായി  മാസങ്ങളായി കഠിന പരിശ്രമങ്ങളാണ് നടന്നു വന്നത്. സമുദായത്തിൻ്റെ ഐക്യമാണ്  ഐക്യമാണ് ആദ്യം വേണ്ടത്. 

ഈ 4 ഉലമാ സംഘടനകളും പിന്തുടരുന്നതും ആഹ്വാനം ചെയ്യുന്നതും  ഒരേ വിശ്വാസ കർമങ്ങളാണ്. സമുദായത്തിൻ്റെ പ്രശ്നത്തിൽ എല്ലാവരും ഒരുമിച്ചിരിക്കണം. ഒറ്റയും തെറ്റയുമായാൽ സമുദായം തന്നെ ദുർബലമാകുമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കാനിരിക്കെ. വിജയം നമുക്കുണ്ടാകും.
ദീനിൻ്റെ വിഷയത്തിൽ വേർതിരിവില്ല. ഉള്ളത് സംഘടന വിഷയങ്ങളിൽ മാത്രം.
നാം വ്യക്തിത്വവും, അസ്ത്വിത്വമുള്ളവരാകണം. 
സമുദായ ത്തിൻ്റെ നെടുംതൂണാണ് ആലീമിങ്ങൾ. വിവരത്തേക്കാൾ കൂടുതൽ അച്ചടക്കമാണ് വേണ്ടത്.വിവരമുണ്ടായിട്ടും അച്ചടക്കമില്ലങ്കിൽ പിശാചിനെ പോലെയാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

IB Usman Faizi emphasizes that unity and discipline are more crucial for the Muslim community than mere knowledge. He highlights the importance of coming together and adhering to principles for the betterment of the community [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ കൊടുംക്രൂരതക്ക് വിധിയായി; കാട്ടാക്കടയില്‍ പത്താംക്ലാസുകാരന്റെ കൊലപാതകത്തില്‍ പ്രതി കുറ്റക്കാരന്‍, നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍ 

Kerala
  •  21 hours ago
No Image

കുവൈത്തില്‍ പിടിച്ചെടുത്ത പുകയില മോഷ്ടിച്ച് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയില്‍; അഞ്ചു വര്‍ഷം തടവും അരക്കോടി രൂപ പിഴയും  

Kuwait
  •  21 hours ago
No Image

ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ്; സർക്കാരിന്റേത് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഗൂഢാലോചനയെന്ന് പിവി അൻവർ

Kerala
  •  21 hours ago
No Image

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളിൽ ടോപ് ഗിയറിട്ട് സ്വർണ വില; വില ഇനിയും അടിച്ചു കയറുമോ, സാധ്യതകളെന്ത്?

Business
  •  a day ago
No Image

'യു.എ.ഇ. എക്‌സ്‌ചേഞ്ച്' മെട്രോ സ്റ്റേഷൻ ഇനി 'ലൈഫ് ഫാര്‍മസി മെട്രോ സ്റ്റേഷന്‍'

uae
  •  a day ago
No Image

ഇന്ത്യയിലെ സ്വര്‍ണവിലയേക്കാള്‍ ഇപ്പോഴും കുറവ് യുഎഇയിലെ സ്വര്‍ണവില; വ്യത്യാസം ഇത്ര ശതമാനം

uae
  •  a day ago
No Image

കണ്ണൂര്‍ ബാങ്ക് ലോക്കറില്‍ നിന്ന് 60 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന ജീവനക്കാരന്‍ പൊലിസ് പിടിയിലായി

Kerala
  •  a day ago
No Image

ഒമാനിലെ വിസ, റസിഡന്റ് കാര്‍ഡ് പിഴയിളവുകളെക്കുറിച്ച് വ്യക്തതവരുത്തി റോയൽ ഒമാൻ പൊലിസ്; അവസാന തീയതി ജൂലൈ 31

oman
  •  a day ago
No Image

നീറ്റ് പരീക്ഷയ്ക്കിടെ പൂണൂല്‍ അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റ്, മതവികാരത്തിന് കേസും; ഹിജാബ് അഴിപ്പിച്ചവര്‍ക്കെതിരേ നടപടിയുമില്ല

Trending
  •  a day ago
No Image

ഹജ്ജ് 2025: തീർത്ഥാടകർക്കായി സ്മാർട്ട് സേവനങ്ങളോടെ വിപുലമായ പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  a day ago