HOME
DETAILS

ഹജ്ജ് നിയമങ്ങൾ ലംഘിച്ചു; ഇന്ത്യൻ പൗരൻ സഊദിയിൽ അറസ്റ്റിൽ

  
May 10 2025 | 07:05 AM

ECB Expresses Interest in Hosting Remaining IPL Matches in England

സാധുവായ ഹജ്ജ് പെർമിറ്റ് ഇല്ലാതെ മൂന്ന് താമസക്കാരെയും ഒരു വിദേശിയെയും മക്ക നഗരത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഒരു ഇന്ത്യൻ പൗരനെ സഊദി ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

ഹജ്ജ് നിയമങ്ങളും നിർദ്ദേശങ്ങളും ലംഘിച്ചതിന് ഇവർക്കെതിരെ നടപടി എടുക്കുകയും, ഇവരെ ശിക്ഷകൾ നടപ്പിലാക്കാൻ അധികാരമുള്ള ഉദ്യോ​ഗസ്ഥരിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

ഏതെങ്കിലും തരത്തിലുള്ള സന്ദർശന വിസ കൈവശമുള്ളവരെ മക്ക അൽ-മുഖറമ നഗരത്തിലേക്കോ പുണ്യ സ്ഥലങ്ങളിലേക്കോ കൊണ്ടുപോകാൻ ശ്രമിക്കുന്നവരിൽ നിന്ന് 1,00,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി അധികൃതർ വ്യക്തമാക്കിയിരുന്നു. കൂടാതെ, കോടതി ഉത്തരവ് പ്രകാരം വാഹനം കണ്ടുകെട്ടാനും സാധ്യതയുണ്ട്.

Saudi Arabia's Hajj security forces arrested an Indian national for attempting to transport three residents and an expatriate to Makkah without valid Hajj permits. The violator used a patient transport vehicle, breaching Hajj regulations. Authorities have warned that such offenses may lead to fines up to 100,000 SAR and vehicle confiscation. The suspects have been handed over to legal authorities for penalties.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരട്ട ചക്രവാതച്ചുഴികള്‍; അതിശക്തമായ മഴ തുടരും; അഞ്ചിടത്ത് റെഡ് അലര്‍ട്ട്; 11 ജില്ലകള്‍ക്ക് ഇന്ന് അവധി

Kerala
  •  2 days ago
No Image

ആധാർ കാർഡ് നഷ്ടപ്പെട്ടോ? പേടിക്കേണ്ട, പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി

National
  •  3 days ago
No Image

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

National
  •  3 days ago
No Image

ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  3 days ago
No Image

പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

National
  •  3 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിൽ എണ്ണ വില ഉയർന്നേക്കുമോ?

International
  •  3 days ago
No Image

കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം

National
  •  3 days ago
No Image

ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ് 

National
  •  3 days ago
No Image

കനത്ത മഴ: കേരളത്തിലെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ

International
  •  3 days ago