HOME
DETAILS

ഇന്ത്യ-പാക്‌ സംഘർഷം: രാജസ്ഥാൻ അതിർത്തിയിൽ ഡ്രോണുകൾ കണ്ടെത്തി, ഒന്നിലധികം സ്ഫോടനങ്ങളഉണ്ടായതായി റിപ്പോർട്ട്

  
May 10 2025 | 09:05 AM

Suspicious Drones Spotted Near Rajasthan Border Amid Rising India-Pakistan Tensions

ജയ്പൂർ: ഇന്ത്യ-പാക്‌ സംഘർഷം രൂക്ഷമാകുന്ന പശ്ചാതലത്തിൽ രാജസ്ഥാൻ അതിർത്തിയിൽ സംശയാസ്പദമായ നിലയിൽ ഡ്രോണുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്ന് ഉച്ചയ്ക്ക് രാജസ്ഥാനിലെ ജയ്സാൽമീർ, ഫലോദി, പൊഖ്റാൻ പ്രദേശങ്ങളിൽ ഡ്രോണുകൾ കാണപ്പെട്ടതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബർബർ, ശ്രീ ഗംഗാനഗർ, ജോധ്പൂർ എന്നീ മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം കടകമ്പോളങ്ങൾ അടയ്ക്കാൻ നിർദ്ദേശം നൽകി. 

പൊഖ്റാനിലും പരിസര പ്രദേശങ്ങളിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ട്. ഒന്നിലധികം സ്ഫോടനങ്ങൾ സംഭവിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. അതിർത്തി പ്രദേശങ്ങളിൽ ഇപ്പോൾ സംഘർഷ സാഹചര്യമാണുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

ഈ സാഹചര്യത്തിൽ പ്രദേശത്ത് കർശനമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളോട് സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. പാകിസ്ഥാൻ അതിർത്തിയിൽ പ്രകോപനങ്ങൾ തുടരുന്ന സാഹചര്യത്തിൽ രാജസ്ഥാനിൽ ജാഗ്രത ശക്തിപ്പെടുത്തിയിട്ടുണ്ട്.

Suspicious drones were reportedly spotted near the Rajasthan border in Jaisalmer, Falodi, and Pokhran amid escalating India-Pakistan tensions. Authorities have issued a red alert in Barmer, Sri Ganganagar, and Jodhpur, with district administrations ordering markets to shut down as a precautionary measure. Stay updated on the latest developments.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025: റോഡ് ശൃംഖലകൾ വിപുലീകരിച്ച് സഊദി അറേബ്യ; യുഎഇ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഹജ്ജിനായി മക്കയിലേക്ക് എങ്ങനെ യാത്ര ചെയ്യും എന്നറിയാം

Saudi-arabia
  •  4 hours ago
No Image

നേരത്തേ കുട നിവര്‍ത്താം; കാലവര്‍ഷം മെയ് 27ന് എത്തും

Kerala
  •  5 hours ago
No Image

തീർത്ഥാടന അനുഭവം വർധിപ്പിക്കാൻ ലക്ഷ്യം; ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഹജ്ജ് പ്രവർത്തന പദ്ധതി അവതരിപ്പിച്ച് സഊദി അറേബ്യ

Saudi-arabia
  •  5 hours ago
No Image

നിപ; രോഗലക്ഷണമുള്ള ആറ് പേരുടേയും പരിശോധനാഫലം നെഗറ്റീവ്, രോഗ ബാധിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  6 hours ago
No Image

'പാക് പ്രകോപനങ്ങള്‍ തുടരുന്നു; തിരിച്ചടിച്ചു, ഏത് സാഹചര്യങ്ങളും നേരിടാന്‍ സജ്ജം'

Kerala
  •  6 hours ago
No Image

ഹജ്ജ് നിയമങ്ങൾ ലംഘിച്ചു; ഇന്ത്യൻ പൗരൻ സഊദിയിൽ അറസ്റ്റിൽ

Saudi-arabia
  •  7 hours ago
No Image

ഇന്ത്യ പാകിസ്താന്‍ സംഘർഷം; എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി

Kerala
  •  7 hours ago
No Image

ഇന്ത്യയ്ക്കും പാകിസ്ഥാനും ആണവായുധങ്ങൾ ഉപയോഗിക്കാമോ? ആണവ യുദ്ധത്തിന്റെ ഭയാനക യാഥാർത്ഥ്യം എന്താണ് ?

National
  •  7 hours ago
No Image

സഊദിയിൽ ഞായറാഴ്ച വരെ ഇടിമിന്നലിനും വെള്ളപ്പൊക്കത്തിനും സാധ്യത; മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ് 

Saudi-arabia
  •  7 hours ago
No Image

കശ്മിരില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഒമര്‍ അബ്ദുല്ലയുമായി സംസാരിച്ച് എംപി

Kerala
  •  8 hours ago