HOME
DETAILS

കണ്ണൂരില്‍ ഡെപ്യൂട്ടി കലക്ടറുടെ കാര്‍ കടിച്ചുകുടുഞ്ഞെടുത്ത് തെരുവ്‌നായ്ക്കള്‍

  
May 10 2025 | 03:05 AM

Stray dogs bite Deputy Collectors car in Kannur

 

കണ്ണൂര്‍: തെരുവ്‌നായ്ക്കളുടെ ശല്യം എന്നും വാര്‍ത്തയാവാറുണ്ട്. പുറത്തിറങ്ങി നടക്കുമ്പോള്‍ നാടൊട്ടാകെ പരക്കം പാഞ്ഞു നടക്കുന്ന നായ്ക്കളെ പേടിക്കണം. ഇപ്പോള്‍ ഇരുട്ടിന്റെ മറവില്‍ ചെയ്തിരിക്കുന്നത് അതൊന്നുമല്ല. ആളെ ഉപദ്രവിച്ചല്ല ചെയ്തിരിക്കുന്നത്. കാറാണ് ലക്ഷ്യമിട്ടത്. അതും കണ്ണൂര്‍ ഡെപ്യൂട്ടി കലക്ടറുടെ ഔദ്യോഗിക വാഹനം. കാറിന്റെ ബമ്പറിന്റെ ഭാഗവും മഡ്ഗാര്‍ഡും നെയിംപ്ലേറ്റും കടിച്ചുകുടഞ്ഞെടുത്ത് ഇഞ്ചപ്പരുവമാക്കിയിട്ടുണ്ട്.

കലക്ടറേറ്റ് കെട്ടിടസമുച്ചയത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് നിര്‍ത്തിയിട്ടതായിരുന്നു കാര്‍. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്നാണ് കരുതുന്നത്. കാറിനടിയില്‍ പൂച്ചയോ മറ്റോ പതുങ്ങിയതു കൊണ്ടാവാം നായ്ക്കളെ പ്രകോപിപ്പിച്ചതെന്നാണ് നിഗമനം. മനുഷ്യരെ ആക്രമിക്കുന്ന നായ്ക്കള്‍ ഇപ്പോള്‍ ഭരണസിരാകേന്ദ്രങ്ങളിലാണ് അക്രമം നടത്തുന്നത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  36 minutes ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  an hour ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  2 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  2 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  2 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  3 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  3 hours ago
No Image

വേണ്ടത് വെറും മൂന്ന് ഗോൾ; റൊണാൾഡോയെ മറികടന്ന് ചരിത്രം കുറിക്കാനൊരുങ്ങി മെസി

Football
  •  4 hours ago
No Image

സ്കൂള്‍ പഠന സമയം: സമസ്ത നല്‍കിയ നിവേദനത്തിന് നടപടി ഉണ്ടാവണം

Kerala
  •  4 hours ago
No Image

അപകടത്തിൽപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് കാറിൽ കയറ്റി; പിന്നീട് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

National
  •  4 hours ago