HOME
DETAILS

ബഹ്‌റൈനില്‍ ആവേശമായി സ്മരണീയം 2025

  
May 10 2025 | 11:05 AM

Bahrain Smaraneeyam Fest 2025 Generates Excitement

മനാമ :സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി മനാമ സമസ്ത ഓഡിറ്റോറിയത്തിൽ  സംഘടിപ്പിച്ച നേതൃ സ്മരണയും മജ്ലിസുന്നൂർ ആത്മീയ മജ്‌ലിസും പ്രൗഢമായി സമസ്ത ബഹറൈൻ പ്രസിഡണ്ട് സയ്യിദ് ഫക് റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
വർക്കിംഗ് പ്രസിഡണ്ട് വി കെ കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.

WhatsApp Image 2025-05-10 at 4.15.36 PM.jpeg

റബീഅ് ഫൈസി അമ്പലക്കടവ് ദുൽഖദ് മാസത്തിൽ വിട പറഞ്ഞ സമസ്ത നേതാക്കളെ അനുസ്മരിച്ച് പ്രഭാഷണവും ,അഷറഫ് അൻവരി ചേലക്കര ആമുഖഭാഷണവും നടത്തി. സമസ്ത ബഹ്റൈൻ കേന്ദ്ര നേതാക്കളായ,സയ്യിദ് യാസർ ജിഫ്‌രി ,മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ,ഹംസ അൻവരി മോളൂർ,എസ്. കെ. നൗഷാദ്,ഷഹീം ദാരിമി,അബ്ദുൽ മജീദ് ചോലക്കോട്,ലത്തീഫ് പയന്തോങ്ങ്, ബഹ്റൈൻ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ നേതാക്കളായ ബഷീർ ദാരിമി,അബ്ദുറസാഖ് ഫൈസി,നിഷാൻ ബാഖവി,അസ്ലം ഹുദവി, ബഹ്റൈൻ എസ്.കെ.എസ്.എസ് എഫ് . നേതാക്കളായ,നവാസ് കുണ്ടറ,അഹമ്മദ് മുനീർ,ഉമൈർ വടകര തുടങ്ങിയവർ സംസാരിച്ചു.സമസ്ത ബഹ്റൈൻ കമ്മിറ്റിയുടെ വിവിധ ഏരിയകളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും സന്നിഹിതരായി. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്. എം . അബ്ദുൽ വാഹിദ് സ്വാഗതവും ജോയിൻ സെക്രട്ടറി കെ. എം . എസ് മൗലവി നന്ദിയും പറഞ്ഞു.

The IYCC Bahrain Smaraneeyam 2025 is set to take place in June, promising an exciting celebration of youth and culture. Organizers have begun preparations, including promotional activities and committee formations. The event aims to bring together young people and showcase their talents ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരക്കേറിയ റോഡില്‍ വാഹനം നിര്‍ത്തി ഡ്രൈവര്‍: മറ്റു വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോയുമായി അബൂദബി പൊലിസ്

uae
  •  4 days ago
No Image

കോതമം​ഗലത്തെ യുവാവിന്റെ മരണം, കൊലപാതകം തന്നെ; വിഷം നൽകിയത് പെൺസുഹൃത്ത്; അറസ്റ്റ്

Kerala
  •  4 days ago
No Image

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ എതിർപ്പ്, എൻഐഎ കോടതി നാളെ വിധി പറയും

National
  •  4 days ago
No Image

അനാവശ്യമായി സഡന്‍ ബ്രേക്കിട്ടാല്‍ 500 റിയാല്‍ പിഴ; നിയമം ഓര്‍മ്മിച്ച് സഊദി ജനറല്‍ ട്രാഫിക് വിഭാഗം

Saudi-arabia
  •  4 days ago
No Image

മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്ന പരാമർശം; ജോസഫ് പാംപ്ലാനിക്കെതിരെ ഹിന്ദു ഐക്യവേദി

Kerala
  •  4 days ago
No Image

വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ ഉദിത് ഖുള്ളറെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തിച്ച് സിബിഐ

uae
  •  4 days ago
No Image

ജ്വല്ലറിയിലെ മോഷണം പിടിക്കപ്പെട്ടപ്പോൾ യുവതിയുടെ ആക്രമണം പൊലിസുകാർക്ക് നേരെ

National
  •  4 days ago
No Image

ലൈംഗിക പീഡനക്കേസില്‍ മുന്‍ എം.പി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനെന്ന് കോടതി

National
  •  4 days ago
No Image

മയക്കുമരുന്ന് കേസില്‍ യുവാവിനെ കുടുക്കാന്‍ ഗൂഢാലോചന നടത്തി; പൊലിസ് ഉദ്യോഗസ്ഥര്‍ അടക്കം 6 പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  4 days ago
No Image

കൊലപാതക കേസിൽ അഭിഭാഷകന് ജീവപര്യന്തം

Kerala
  •  4 days ago