
ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള അര്‍ജന്റൈന്‍ ടീം പ്രഖ്യാപിച്ചു; മെസ്സി തിരിച്ചെത്തി

ബ്യൂണസ് അയേഴ്‌സ്: ജൂണില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീനയുടെ ടീം പരിശീലകന്‍ ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസമായിരുന്നു 28 അംഗ പ്രാഥമിക ടീമിനെ സ്‌കലോനി പ്രഖ്യാപിച്ചത്. ഇന്റര്‍ മിയാമി താരം ലയണല്‍ മെസ്സി ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കൊളംബിയ, ചിലി എന്നിവര്‍ക്കെതിരേയാണ് അര്‍ജന്റീനയുടെ ഇനിയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍. ഫ്രഞ്ച് ക്ലബായ സ്ട്രാസ്ബര്‍ഗില്‍ ലോണില്‍ കളിക്കുന്ന 20 കാരനായ യുവതാരം വാലന്റിന്‍ ബാര്‍കോ, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്നേറ്റതാരം അലയാന്ദ്രോ ഗര്‍നാച്ചോ, നോട്ടിങ്ഹാം ഫോറസ്റ്റിനായി കളിക്കുന്ന നിക്കോളാസ് ഡൊമിങ്ഗനസ്, ലാസിയോയുടെ മുന്നേറ്റതാരം ടാറ്റി കാസ്റ്റില്ലനോസ് എന്നിവര്‍ ടീമിലിടം നേടിയിട്ടുണ്ട്.
ജൂണ്‍ ആറിന് ചിലി, ജൂണ്‍ 11ന് കൊളംബിയ എന്നിവര്‍ക്കെതിരേയാണ് അര്‍ജന്റീനയുടെ ബാക്കി രണ്ട് മത്സരങ്ങള്‍. നിലവില്‍ 14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അര്‍ജന്റീന 31 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ട്. 10 മത്സരത്തില്‍ ജയിക്കുകയും മൂന്ന് മത്സരത്തില്‍ തോല്‍ക്കുകയും ഒരു മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു.
ടീം
ഗോള്‍കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ്, ഗെറോണിമോ റുള്ളി, വാള്‍ട്ടര്‍ ബെനിറ്റസ്.
പ്രതിരോധക്കാര്‍: നഹുവല്‍ മോളിന, ജുവാന്‍ ഫോയ്ത്ത്, ക്രിസ്റ്റ്യന്‍ റൊമേറോ, ലിയോനാര്‍ഡോ ബലെര്‍ഡി, നിക്കോളാസ് ഒട്ടമെന്‍ഡി, ഫാക്കുന്‍ഡോ മദീന നിക്കോളാസ് ടാഗ്ലിയാഫിക്കോ, വാലന്റൈന്‍ ബാര്‍കോ.
മിഡ്ഫീല്‍ഡര്‍മാര്‍: അലക്‌സിസ് മാക് അലിസ്റ്റര്‍, ലിയാന്‍ഡ്രോ പരേഡെസ് , നിക്കോളാസ് ഡൊമിങ്ഗസ്, എക്‌സീവിയല്‍ പലാസിയോസ്, റോഡ്രിഗോ ഡി പോള്‍, തിയാഗോ അല്‍മാഡ, ജിയോവാനി ലോ സെല്‍സോ, എന്‍സോ ഫെര്‍ണാണ്ടസ്.
ഫോര്‍വേഡുകള്‍: ലയണല്‍ മെസ്സി, നിക്കോ പാസ്, ജൂലിയന്‍ അല്‍വാരെസ്, ലൗതാരോ മാര്‍ട്ടിനെസ്, വാലന്റൈന്‍ കാസ്റ്റെല്ലാനോസ്, അലയാന്‍ഡ്രോ ഗാര്‍ണാച്ചോ, നിക്കോളാസ് ഗോണ്‍സാലസ്, ജിയോവാനി സിമിയോണ്‍, ഏഞ്ചല്‍ കൊറയ
Argentina has unveiled its squad for the upcoming World Cup qualifiers, with a notable return of star player Lionel Messi. The team is gearing up for a crucial campaign to secure a spot in the tournament. I couldn't find more details on the full squad list. You might find more info by searching online for the latest news.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓപ്പറേഷൻ ഗോസ്റ്റ് സിം; പാക് ചാര പ്രവർത്തനത്തിന് സഹായം നൽകിയ 7 പേർ പിടിയിൽ; മറ്റൊരു യൂട്യൂബറും അറസ്റ്റിൽ
National
• 14 hours ago
കൊടുവള്ളിയിൽ കാറിലെത്തിയ ആയുധ സംഘം യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ; കടന്നുകളയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
Kerala
• 14 hours ago
ബെംഗളൂരുവിൽ ഷൂ റാക്ക് പുറത്ത് വെച്ചതിന് താമസക്കാരന് 8 മാസത്തിൽ 24,000 രൂപ പിഴ; ഇനി മുതൽ ദിവസേന 200 രൂപ പിഴ
National
• 15 hours ago
രാജധാനി എക്‌സ്പ്രസിൽ റിസർവ് ചെയ്ത സീറ്റ് മറിച്ചു വിറ്റ ടിടിഇയ്ക്ക് സസ്‌പെൻഷൻ; ഓൺലൈനിൽ സംഭവം വൈറൽ
National
• 16 hours ago
സിഗരറ്റ് വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; ബംഗളൂരുവില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി
National
• 16 hours ago
ഓപ്പറേഷൻ സിന്ദൂർ: നയതന്ത്ര സംഘത്തിൽ തരൂർ; കോൺഗ്രസിന്റെ എതിർപ്പിനെ വകവയ്ക്കാതെ കേന്ദ്രം
National
• 16 hours ago
110 വർഷം പഴക്കമുള്ള പഴയ കൊച്ചിൻ പാലം പൊളിച്ചു നീക്കുന്നു
Kerala
• 16 hours ago
ഗസ്സയിൽ പട്ടിണിയും മരണവും: ഇസ്റഈലിന്റെ ക്രൂര ആക്രമണത്തിൽ 48 മണിക്കൂറിനുള്ളിൽ 250-ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു
International
• 16 hours ago
മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ തൊട്ടാല്‍ നിങ്ങള്‍ക്ക് കറണ്ടടിക്കുമോ?... കെഎസ്ഇബി പറയുന്നതിങ്ങനെ
Kerala
• 16 hours ago
ഉക്രെയ്‌നിൽ സിവിലിയൻ ബസിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം: 9 പേർ കൊല്ലപ്പെട്ടു
International
• 17 hours ago
സംസ്ഥാനത്ത് ഈ മാസം 20 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം
Kerala
• 18 hours ago
'മെസ്സി കേരളത്തില്‍ എത്തും, തീയതി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പിന്നീട് അറിയിക്കും'; ആന്റോ അഗസ്റ്റിന്
Kerala
• 18 hours ago
അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്ലിന് ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച
Kerala
• 18 hours ago
കെജ്രിവാളിനും ആംആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടി; ഡല്‍ഹിയില്‍ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവച്ചു
National
• 19 hours ago
വാക്കുതര്‍ക്കത്തിനിടെ തിരുവനന്തപുരത്ത് ബസ് ഡ്രൈവര്‍ കണ്ടക്ടറെ കുത്തി പരിക്കേല്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
Kerala
• a day ago
കേരളത്തിൽ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• a day ago
കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ആദരവായി കാണുന്നു; മാറിനില്‍ക്കില്ലെന്ന് ശശി തരൂര്‍
National
• a day ago
ഇംഗ്ലണ്ടിനെ വീഴ്ത്താൻ മലയാളിയും; വമ്പൻ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ എ ടീം
Cricket
• a day ago
കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം
Kerala
• 20 hours ago
60,000 റിയാലിന് മുകളില്‍ മൂല്യമുള്ള സാധനങ്ങളുമായാണ് യാത്രയെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം; ഹജ്ജ് തീര്‍ത്ഥാടകരോട് സഊദി ഹജ്ജ് ഉംറ മന്ത്രാലയം
Saudi-arabia
• 20 hours ago
ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
latest
• 20 hours ago