HOME
DETAILS

സിഗരറ്റ് വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; ബംഗളൂരുവില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി

  
Web Desk
May 17 2025 | 13:05 PM

Bengaluru techie killed in hit-and-run over cigarette dispute-new

ബംഗളൂരു:  ടെക്കി യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. സിഗററ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 29കാരനായ സഞ്ജയ് ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിയെ പൊലfസ് പിടികൂടി. 

സഞ്ജയ് സുഹൃത്തുമായി പുലര്‍ച്ചെ നാല് മണിക്ക് കടയില്‍ ചായ കുടിക്കാനെത്തിയപ്പോഴാണ് പ്രതി പ്രതീകുമായിതര്‍ക്കമുണ്ടായത്. ഭാര്യയോടൊപ്പം എത്തിയ പ്രതീക് സഞ്ജയ്, ചേതന്‍ എന്നിവരോട് സിഗററ്റ് ആവശ്യപ്പെട്ടു. എന്നാല്‍ സിഗററ്റ് കൊടുക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് സ്വന്തമായി വാങ്ങാന്‍ നിര്‍ദ്ദേശിച്ചതോടെയാണ് തര്‍ക്കമുണ്ടായത്. 

എന്നാല്‍ സമീപത്തുണ്ടായിരുന്നവര്‍ ഇടപെട്ട് സ്ഥിതി ശാന്തമാക്കിയിരുന്നു. തുടര്‍ന്ന് സഞ്ജയും ചേതനും ബൈക്കില്‍ സ്ഥലത്ത് നിന്ന് തിരികെ പോവുകയും ചെയ്തിരുന്നു. പ്രതിയായ പ്രതീക് തന്റെ വാഹനത്തില്‍ അവരെ പിന്തുടര്‍ന്നു. സഞ്ജയും ചേതനും യുടേണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതീക് കാര്‍ മനഃപൂര്‍വ്വം അവരുടെ ബൈക്കിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് സമീപത്തെ ഒരു കടയുടെ ഷട്ടറില്‍ ഇടിച്ചുകയറി. ഗുരുതരമായി പരുക്കേറ്റ സഞ്ജയ് സംഭവസ്ഥലത്ത് തന്നെ അബോധാവസ്ഥയിലായി. ഉടനെ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം മരിക്കുകയായിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ കാലു പിടിച്ച് ലോക രാജ്യങ്ങൾ: ചർച്ചകൾക്ക് വൈകരുത്, ആണവായുധം തേടുന്നില്ലെന്ന് ഉറപ്പും നൽകണം  

International
  •  3 days ago
No Image

രണ്ട് രാജ്യങ്ങളിലേക്കുള്ള ഉള്ള സര്‍വിസുകള്‍ ജൂണ്‍ 27 വരെ റദ്ദാക്കിയതായി ​ഗൾഫ് എയർ

bahrain
  •  3 days ago
No Image

പാകിസ്ഥാനികളുടെ കൊലയാളി; പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിൽ പാക് പ്രവാസികളുടെ പ്രതിഷേധം

International
  •  3 days ago
No Image

സംസ്ഥാനത്ത് മഴ തുടരും; കുട്ടനാട് താലൂക്കില്‍ നാളെ അവധി

Kerala
  •  3 days ago
No Image

2025 ലെ ലോകത്തിലെ നാലാമത്തെ മികച്ച എയർലൈൻ; സ്‌കൈട്രാക്‌സ് അവാർഡുകളിൽ ഒന്നിലധികം വിഭാ​ഗങ്ങളിൽ പുരസ്കാര തിളക്കവുമായി എമിറേറ്റ്സ്

uae
  •  3 days ago
No Image

ഹണിമൂൺ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്; മൊബൈൽ ഡാറ്റ കണക്ഷൻ ഓൺ ചെയ്തത് കേസിൽ നിർണായക തെളിവ്

National
  •  3 days ago
No Image

ഹിജ്‌റ വര്‍ഷാരംഭം: ജൂണ്‍ 26ന് കുവൈത്തില്‍ പൊതു അവധി

Kuwait
  •  3 days ago
No Image

ഇറാനെതിരെ ഇസ്റാഈലിന് സൈനിക സഹായം നൽകരുത്; അമേരിക്കക്ക് മുന്നറിയിപ്പുമായി റഷ്യ

International
  •  3 days ago
No Image

ചെലവ് 277 മില്യൺ ദിർഹം; നാദ് അൽ ഷെബ 3 ൽ അത്യാധുനിക ഡ്രെയിനേജ് സംവിധാനം പൂർത്തിയാക്കി ദുബൈ മുൻസിപ്പാലിറ്റി

uae
  •  3 days ago
No Image

ഗുളികയില്‍ കമ്പിക്കഷ്ണം കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് നിര്‍ദേശം നല്‍കി പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Kerala
  •  3 days ago