
നോട്ട്ബുക്ക് സെലിബ്രേഷൻ; ദിഗ്‌വേഷ് റാത്തിക്ക് വിലക്ക് ലഭിച്ചതിന് പിന്നാലെ ഇതേ സെലിബ്രേഷൻ ആവർത്തിച്ച് മറ്റൊരു ലഖ്‌നൗ താരം

അഹമ്മദാബാദ്: ഐപിഎല്ലില്‍ വിക്കറ്റ് എടുത്ത് നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തിയതിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ദിഗ്‌വേഷ് റാത്തിക്ക് ഒരു മത്സരത്തില്‍ വിലക്ക് ലഭിച്ചിരുന്നു. അതേസമയം, ഇന്നലെ നടന്ന മത്സരത്തില്‍ മറ്റൊരു ലഖ്‌നൗ താരം ഇതേ സെലിബ്രേഷന്‍ ആവര്‍ത്തിച്ചു
ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തിന്റെ പത്താം ഓവറിലായിരുന്നു സംഭവം. മത്സരത്തില്‍ ടൈറ്റന്‍സിന്റെ ജോസ് ബട്‌ലറെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത ശേഷം ലഖ്‌നൗ പേസര്‍ ആകാഷ് മഹാരാജ് സിംഗ് ആണ് ഈ സെലിബ്രേഷന്‍ നടത്തിയത്. 18 പന്തില്‍ 33 റണ്‍സ് നേടിയിരുന്ന ബട്‌ലറുടെ വിക്കറ്റ് മത്സരത്തിന്റെ ടേണ്‍ഡിംഗ് പോയിന്റായിരുന്നു.
മത്സരത്തില്‍ ഇംപാക്റ്റ് സബ്ബായി കളത്തിലിറങ്ങിയ ആകാഷ് സിംഗ് 3.1 ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കി. ദിഗ്‌വേഷ് റാത്തിക്കെതിരെ ബിസിസിഐ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു, ഈ സാഹചര്യത്തില്‍ ആകാഷിനെതിരെയും നടപടി ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
തുടര്‍ച്ചയായി അച്ചടക്കം ലംഘിച്ചതിനായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ദിഗ്‌വേഷ് റാത്തിയെ ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍ ഒരു മത്സരത്തില്‍നിന്ന് വിലക്കി യത്. വിക്കറ്റ് നേടിയ ശേഷം അതിരുവിട്ട ആഘോഷം നടത്താറുള്ള ദിഗ്‌വേഷിന് ഈ സീസണില്‍ നേരത്തെ രണ്ടു മത്സരങ്ങളില്‍ മുന്നറിയിപ്പും പിഴയും ലഭിച്ചിരുന്നു. സണ്‍റേസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലും മോശം പെരുമാറ്റം ആവര്‍ത്തിച്ചതോടെയാണ് താരത്തെ ഒരു മത്സരത്തില്‍നിന്ന് വിലക്കാന്‍ തീരുമാനിച്ചത്. ഇതോടെ ഈ സീസണില്‍ മൂന്നാം തവണയും ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ദിഗ്വേഷ് കുറ്റക്കാരനാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) കണ്ടെത്തി. അതിനാല്‍, ദിഗ്‌വേഷിന് മാച്ച് ഫീസിന്റെ 50 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദ് താരം അഭിഷേക് ശര്‍മയുമായി താരം ദിഗ്‌വേഷ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. അമ്പയര്‍മാരും കളിക്കാരും ഇടപെട്ടാണ് താരത്തെ പിടിച്ചുമാറ്റിയത്. നേരത്തേ പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കെതിരായ മത്സരത്തിനിടയിലും താരം അച്ചടക്ക ലംഘനം നടത്തിയിരുന്നു.
After Digvesh Rathi's suspension for his 'notebook celebration', Lucknow Super Giants' Akash Maharaj Singh repeats the controversial gesture against Gujarat Titans. The BCCI faces scrutiny over whether similar disciplinary action will follow. Get the latest updates on this IPL celebration controversy!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പത്ത് ലക്ഷത്തോളം വിദേശ ഹാജിമാർ പുണ്യ ഭൂമിയിൽ; സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ഈ വർഷം 2300 ഹാജിമാര്‍
Saudi-arabia
• 9 hours ago
രാത്രി മഴ ശക്തമാകും; 14 ജില്ലകളിലും ഓറഞ്ച് അലർട്ട്; അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം
Kerala
• 9 hours ago
പ്രകൃതിക്ഷോഭ സാധ്യത: കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു
Kerala
• 10 hours ago
അതിരാണി ഇനി കോഴിക്കോടിന്റെ സ്വന്തം പുഷ്പം; ഈനാംപേച്ചി മൃഗവും; ജൈവപ്രതീകങ്ങള്‍ പ്രഖ്യാപിച്ച് ജില്ല പഞ്ചായത്ത്
Kerala
• 11 hours ago
ചീത്ത ഭക്ഷണം, ഒലിച്ചിറങ്ങിയ എണ്ണ, ആകെ വൃത്തികേട്? വീഡിയോ വൈറലായി, മറുപടിയുമായി റെസ്റ്റോറന്റ് ഉടമസ്ഥർ
National
• 11 hours ago
ആശ്വാസം; കടലില്‍ ചരിഞ്ഞ കപ്പലിലെ മുഴുവനാളുകളും സുരക്ഷിതര്‍; ചരക്കുകള്‍ നാളെ മുതല്‍ മാറ്റും
Kerala
• 12 hours ago
റോഡില്‍ ഇറങ്ങുമ്പോള്‍ ജീവന്‍ പണയം വെക്കേണ്ടി വരുന്ന രാജ്യങ്ങള്‍! വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതലായ 2024ലെ 5 രാജ്യങ്ങള്‍
International
• 12 hours ago
കടം വാങ്ങിയ പണത്തിന് പകരം ജാമ്യമായി പിടിച്ചുവെച്ച മകന് വേണ്ടി വിധവ പണവുമായി എത്തിയപ്പോൾ മകനില്ല; കുട്ടി മരിച്ച സംഭവത്തിൽ തൊഴിലുടമയും കുടുംബവും പിടിയിൽ
National
• 13 hours ago
ഗെയ്‌ലിനേക്കാൾ മുകളിൽ; പഞ്ചാബിനെതിരെ വമ്പൻ നേട്ടവുമായാണ് ഡൽഹി നായകന്റെ വരവ്
Cricket
• 13 hours ago
ചരിഞ്ഞത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പല്‍; 15 തൊഴിലാളികള്‍ക്കായി തിരച്ചില്‍; വീണത് 9 കാര്‍ഗോകള്‍
Kerala
• 14 hours ago
ചെറുപുഴയിൽ എട്ടുവയസുകാരിയോട് പിതാവിൻറെ ക്രൂരത; പ്രതി അറസ്റ്റിൽ, ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും
Kerala
• 14 hours ago
മഴയും കാറ്റും; സംസ്ഥാനത്ത് പ്രത്യേക മുന്നറിയിപ്പ്; കാറ്റിനെ നേരിടാനുള്ള ജാഗ്രത നിർദേശങ്ങൾ
Kerala
• 14 hours ago
കനത്ത മഴ; മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 15 hours ago
കള്ളക്കടല്‍ പ്രതിഭാസം; ഇന്നുമുതല്‍ മത്സ്യബന്ധനത്തിന് വിലക്ക്; കടലാക്രമണത്തിന് സാധ്യത
Kerala
• 15 hours ago
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ഗില്ലിനെ നിയമിക്കാൻ ഒറ്റ കാരണമേയുള്ളൂ; അഗാർക്കർ
Cricket
• 17 hours ago
ശക്തമായ മഴ; മലപ്പുറം വഴിക്കടവിൽ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു
Kerala
• 17 hours ago
തൃശൂർ കാഞ്ഞിരപ്പുഴയിൽ മണൽ വരുന്നതിനിടയിൽ അപകടം; ഒരാൾക്ക് ദാരുണാന്ത്യം
Kerala
• 18 hours ago
"വയനാടിന്റെ ദുരന്തത്തിന് 10 കോടി ഉപയോഗിക്കാമായിരുന്നു" ; തുർക്കി സഹായത്തെ കേരളത്തിന്റെ തെറ്റായ ഔദാര്യമെന്ന് വിമർശിച്ച് ശശി തരൂർ
National
• 18 hours ago
പടിയിറങ്ങുന്നത് റയലിന്റെ രണ്ട് ഇതിഹാസങ്ങൾ; ബെർണാബ്യൂവിൽ ഇന്ന് അവസാന ആട്ടം
Football
• 15 hours ago
കപ്പലില്‍ നിന്ന് അപകടകരമായ കാര്‍ഗോ അറബിക്കടലിലേക്ക് വീണു; കേരള തീരത്ത് ജാഗ്രത നിര്‍ദേശം
Kerala
• 15 hours ago
ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് പൂജാര
Cricket
• 16 hours ago