HOME
DETAILS

കണ്ണൂർ,കോഴിക്കോട് ജില്ലകളിലെ ഈ റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു; തിങ്കളാഴ്ച മുതൽ ഇവിടങ്ങളിൽ ട്രെയിൻ നിർത്തില്ല

  
Web Desk
May 23 2025 | 13:05 PM

Indian Railways to Shut Down Two Kerala Stations No Train Halts from Monday

കണ്ണൂർ/കോഴിക്കോട്:ചിറക്കൽ, വെള്ളറക്കാട് റെയിൽവെ സ്റ്റേഷനുകളിൽ ഇനി മുതൽ പാസഞ്ചർ ട്രെയിനുകൾ നിർത്താതെ പോകും. തിങ്കളാഴ്ച (മെയ് 27) മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. നിലവിൽ ഈ സ്റ്റേഷനുകളിൽ പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് നിർത്തിയിരുന്നത്.

ട്രെയിൻ നിർത്തലായതോടെ ചിറക്കൽ, വെള്ളറക്കാട് സ്റ്റേഷനുകളിൽ നിയമിച്ചിട്ടുള്ള ജീവനക്കാരെ റെയിൽവെ മറ്റ് സ്റ്റേഷനുകളിലേയ്ക്ക് മാറ്റി നിയമിക്കുമെന്നും അധികൃതർ അറിയിച്ചു.

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വളരെ അടുത്ത് കിടക്കുന്നതാണ് ചിറക്കൽ സ്റ്റേഷൻ. അതുപോലെ, കൊയിലാണ്ടി-തിക്കോട് സ്റ്റേഷനുകൾക്കിടയിലാണ് വെള്ളറക്കാട് സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇനി മുതൽ സമീപ സ്റ്റേഷനുകളായ കണ്ണൂർ, തിക്കോട്, കൊയിലാണ്ടി എന്നിവയെ ആശ്രയിക്കേണ്ടിവരും.

സ്ഥിരമായി യാത്ര ചെയ്യുന്നവർക്കും പ്രദേശവാസികൾക്കും ഈ തീരുമാനം വലിയ തിരിച്ചടിയായേക്കാം എന്നാണ് വിലയിരുത്തൽ.

From Monday (May 27), trains will no longer halt at Chirakkal station in Kannur and Vellarakad station between Koyilandy and Thikkodi in Kozhikode. These stations previously served only passenger trains. Railway staff will be reassigned, and passengers must now rely on nearby major stations like Kannur, Koyilandy, and Thikkodi.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്

International
  •  a day ago
No Image

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; മരിച്ച 215 പേരെ ഡിഎൻഎ പരിശോധയിൽ തിരിച്ചറിഞ്ഞു; 198 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി

National
  •  a day ago
No Image

കോഹ്‍ലിയെയും രോഹിത്തിനെയുമല്ല! ഇന്ത്യൻ ടീം ഏറ്റവുമധികം മിസ്സ് ചെയ്യുക അവനെയാണ്: സച്ചിൻ

Cricket
  •  a day ago
No Image

ബന്ദിപ്പൂരിൽ ആടുകളെ മേയ്ക്കാന്‍ പോയ യുവതി കടുവയുടെ ആക്രമണത്തിൽ മരിച്ചു

National
  •  a day ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; അമേരിക്ക സൈനിക ഇടപെടൽ നടത്തിയാൽ അനന്തരഫലങ്ങള്‍ പ്രവചിക്കാനാകാത്തവിധം ​ഗുരുതരമാകും, മുന്നറിയിപ്പുമായി റഷ്യ

International
  •  a day ago
No Image

നിലമ്പൂർ വിധിയെഴുതി; പോളിങ്ങ് ശതമാനത്തിൽ കുറവ് 73.26

Kerala
  •  a day ago
No Image

ഏഷ്യയിൽ ഒന്നാമനാവാൻ സുവർണാവസരം; ബുംറയുടെ കണ്മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

പണം അധികം മുടക്കാം, ആ 'ലക്കിസീറ്റ്' വേണം; വിശ്വാസ് കുമാര്‍ രമേഷ് ഇരുന്ന 11എ സീറ്റിന് യാത്രക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായി യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍

uae
  •  a day ago
No Image

കനത്ത മഴ; കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(20-6-2025) അവധി

Kerala
  •  a day ago