
ദോഹയില്‍ ഇന്ന് തീപ്പാറും, അമീര്‍ കപ്പ് ഫൈനല്‍ വൈകിട്ട്, വിജയികളെ കാത്തിരിക്കുന്നത് കനത്ത സമ്മാത്തുക, ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റുപോയി | Qatar Amir Cup final

ദോഹ: ഖത്തറിന്റെ കായിക കലണ്ടറില്‍ ഏറ്റവും ആകാംക്ഷയും വാശിയും നിറഞ്ഞ യോടെ കാത്തിരിക്കുന്ന അമീര്‍ കപ്പിന്റെ കലാശപ്പോര് ഇന്ന്. ദോഹയിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് നടക്കുന്ന ഫൈനലില്‍ അല്‍ ഗരാഫയും അല്‍ റയ്യാനും തമ്മിലാണ് പോരാട്ടം. അല്‍ റയ്യാനും അല്‍ ഗരാഫയും സീസണിലെ ആദ്യ ട്രോഫി ലക്ഷ്യമിട്ടാണ് ഇന്ന് കളത്തിലിറങ്ങുക. കരുത്തരായ അല്‍ അഹ്ലിയെ എതിരില്ലാത്ത മൂന്നുഗോളിന് പരാജയപ്പെടുത്തിയാണ് അല്‍ ഗരാഫ കലാശക്കളിക്ക് യോഗ്യതനേടിയത്. സലാലിനെ രണ്ടിനെതിരേ നാലുഗോളുകള്‍ക്ക് കീഴടക്കിയാണ് അല്‍ റയ്യാന്റെ വരവ്. 132.9 മില്യണ്‍ ഖത്തര്‍ ദിര്‍ഹം ആണ് വിജയികള്‍ക്ക് ലഭിക്കുക
മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ ഫൈനല്‍ ആകാന്‍ സാധ്യതയുള്ള മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് (ക്യുഎഫ്എ) പ്രതിനിധി അലി അല്സലാത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. ടിക്കറ്റുകള്‍ ഭൂരിഭാഗവും ഇന്നലെ വൈകിട്ട് തന്നെ വിറ്റുപോയതിനാല്‍ 44,828 സീറ്റുകളുള്ള സ്റ്റേഡിയം നിറഞ്ഞുകവിയുമെന്ന് ഉറപ്പാണ്. മെയ് 19 ന് ആരംഭിച്ച ടിക്കറ്റ് വില്‍പ്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അല്സലാത്ത് വെളിപ്പെടുത്തി. താരങ്ങള്‍ക്ക് റെക്കോഡ് സമ്മാനത്തുക ലഭിക്കുന്നത് പോലെ തന്നെ ആരാധകര്‍ക്കും ആകര്‍ഷകമായ നിരവധി സമ്മാനങ്ങള്‍ ലഭിക്കും. 50 റിയാല്‍, 30 റിയാല്‍, 10 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റുകളുടെ വില. ഓരോ വ്യക്തിക്കും പത്ത് ടിക്കറ്റുകള്‍ വരെ വാങ്ങാന്‍ അനുവാദമുണ്ട്. കാര്‍ റാഫിള്‍ ഉള്‍പ്പെടെ 500,000 ഖത്തര്‍ റിയാല്‍ വിലമതിക്കുന്ന സമ്മാനങ്ങള്‍ ആണ് ആരാധകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ഫാന്‍ സോണില്‍ വൈവിധ്യമാര്‍ന്ന ആക്ടിവിറ്റീസും ഉണ്ടാകും. കിക്കോഫിന് മുമ്പ് വൈകുന്നേരം 4 മണിക്ക് ആണ് സ്റ്റേഡിയം ഗേറ്റുകള്‍ തുറക്കുക. സ്റ്റേഡിയത്തിലുടനീളമായി 31 കഫറ്റീരിയകളും പള്ളികളും 62 നിയുക്ത ഹോസ്പിറ്റാലിറ്റി ഏരിയകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
The Amir Cup final remains one of the most eagerly awaited events on Qatar's sporting calendar, and the organising body is leaving no stone unturned to deliver an exceptional experience for all stakeholders.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പത്ത് ലക്ഷത്തോളം വിദേശ ഹാജിമാർ പുണ്യ ഭൂമിയിൽ; സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ഈ വർഷം 2300 ഹാജിമാര്‍
Saudi-arabia
• 10 hours ago
രാത്രി മഴ ശക്തമാകും; 14 ജില്ലകളിലും ഓറഞ്ച് അലർട്ട്; അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം
Kerala
• 10 hours ago
പ്രകൃതിക്ഷോഭ സാധ്യത: കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു
Kerala
• 11 hours ago
അതിരാണി ഇനി കോഴിക്കോടിന്റെ സ്വന്തം പുഷ്പം; ഈനാംപേച്ചി മൃഗവും; ജൈവപ്രതീകങ്ങള്‍ പ്രഖ്യാപിച്ച് ജില്ല പഞ്ചായത്ത്
Kerala
• 12 hours ago
ചീത്ത ഭക്ഷണം, ഒലിച്ചിറങ്ങിയ എണ്ണ, ആകെ വൃത്തികേട്? വീഡിയോ വൈറലായി, മറുപടിയുമായി റെസ്റ്റോറന്റ് ഉടമസ്ഥർ
National
• 12 hours ago
ആശ്വാസം; കടലില്‍ ചരിഞ്ഞ കപ്പലിലെ മുഴുവനാളുകളും സുരക്ഷിതര്‍; ചരക്കുകള്‍ നാളെ മുതല്‍ മാറ്റും
Kerala
• 13 hours ago
റോഡില്‍ ഇറങ്ങുമ്പോള്‍ ജീവന് പണയം വെക്കേണ്ടി വരുന്ന രാജ്യങ്ങള്‍! വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതലായ 2024ലെ 5 രാജ്യങ്ങള്‍
International
• 13 hours ago
കടം വാങ്ങിയ പണത്തിന് പകരം ജാമ്യമായി പിടിച്ചുവെച്ച മകന് വേണ്ടി വിധവ പണവുമായി എത്തിയപ്പോൾ മകനില്ല; കുട്ടി മരിച്ച സംഭവത്തിൽ തൊഴിലുടമയും കുടുംബവും പിടിയിൽ
National
• 14 hours ago
ഗെയ്ലിനേക്കാൾ മുകളിൽ; പഞ്ചാബിനെതിരെ വമ്പൻ നേട്ടവുമായാണ് ഡൽഹി നായകന്റെ വരവ്
Cricket
• 14 hours ago
ചരിഞ്ഞത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പല്‍; 15 തൊഴിലാളികള്‍ക്കായി തിരച്ചില്‍; വീണത് 9 കാര്‍ഗോകള്‍
Kerala
• 15 hours ago
ചെറുപുഴയിൽ എട്ടുവയസുകാരിയോട് പിതാവിൻറെ ക്രൂരത; പ്രതി അറസ്റ്റിൽ, ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും
Kerala
• 15 hours ago
മഴയും കാറ്റും; സംസ്ഥാനത്ത് പ്രത്യേക മുന്നറിയിപ്പ്; കാറ്റിനെ നേരിടാനുള്ള ജാഗ്രത നിർദേശങ്ങൾ
Kerala
• 15 hours ago
കനത്ത മഴ; മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 16 hours ago
കള്ളക്കടല്‍ പ്രതിഭാസം; ഇന്നുമുതല്‍ മത്സ്യബന്ധനത്തിന് വിലക്ക്; കടലാക്രമണത്തിന് സാധ്യത
Kerala
• 16 hours ago
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ഗില്ലിനെ നിയമിക്കാൻ ഒറ്റ കാരണമേയുള്ളൂ; അഗാർക്കർ
Cricket
• 18 hours ago
ശക്തമായ മഴ; മലപ്പുറം വഴിക്കടവിൽ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു
Kerala
• 18 hours ago
തൃശൂർ കാഞ്ഞിരപ്പുഴയിൽ മണൽ വരുന്നതിനിടയിൽ അപകടം; ഒരാൾക്ക് ദാരുണാന്ത്യം
Kerala
• 19 hours ago
"വയനാടിന്റെ ദുരന്തത്തിന് 10 കോടി ഉപയോഗിക്കാമായിരുന്നു" ; തുർക്കി സഹായത്തെ കേരളത്തിന്റെ തെറ്റായ ഔദാര്യമെന്ന് വിമർശിച്ച് ശശി തരൂർ
National
• 19 hours ago
പടിയിറങ്ങുന്നത് റയലിന്റെ രണ്ട് ഇതിഹാസങ്ങൾ; ബെർണാബ്യൂവിൽ ഇന്ന് അവസാന ആട്ടം
Football
• 16 hours ago
കപ്പലില്‍ നിന്ന് അപകടകരമായ കാര്‍ഗോ അറബിക്കടലിലേക്ക് വീണു; കേരള തീരത്ത് ജാഗ്രത നിര്‍ദേശം
Kerala
• 16 hours ago
ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് പൂജാര
Cricket
• 16 hours ago