HOME
DETAILS
MAL
ചോരക്കളി നിയന്ത്രിക്കാന്‍ നേതാക്കള്ഇടപെടണം: കെ സുരേന്ദ്രന്
backup
September 05 2016 | 00:09 AM
കണ്ണൂര്‍: കേന്ദ്രഭരണത്തിന്റെ ധിക്കാരത്തില്‍ ബി.ജെ.പിയും സംസ്ഥാന ഭരണത്തിന്റെ ധാര്ഷ്ട്യത്തില് സി.പി.എമ്മും നടത്തുന്ന ചോരക്കളി ജില്ലയുടെ സമാധാനാന്തരീക്ഷത്തിന് വെല്ലുവിളി ഉയര്‍ത്തുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് കെ.സുരേന്ദ്രന് പറഞ്ഞു. രണ്ടണ്ടു മാസത്തിനിടെ മൂന്നു രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. അണികളെ അക്രമത്തിനു പ്രേരിപ്പിക്കുന്ന സി.പി.എം, ബി.ജെ.പി നേതൃത്വങ്ങളെ നിയന്ത്രിക്കാന്‍ സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ ഇടപെടണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."