
എൽ.എസ്.എസ് യു.എസ്.എസ് പരീക്ഷ വിജയിച്ച വിദ്യാർഥികൾക്ക് വിമാനയാത്രയൊരുക്കി പ്രിൻസിപ്പൽ

കൊച്ചി: കണ്ണൂർ പാനൂർ തിരുവാൽ യു.പി സ്‌കൂളിലെ മിടുക്കർക്ക് പ്രധാന അധ്യാപികയുടെ വക വിമാനയാത്ര. വിദ്യാഭ്യാസ വകുപ്പിൻ്റെ സ്കോളർഷിപ്പ് നേടിയ 15 വിദ്യാർഥികൾക്കാണ് വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, പ്രധാന അധ്യാപിക കെ.വി റംല വിമാനയാത്രയിലൂടെ വിജയമധുരം സമ്മാനിച്ചത്.
എൽ.എസ്.എസ് യു.എസ്.എസ് പരീക്ഷയിൽ വിജയം നേടിയ 15വിദ്യാർഥികൾക്കായിരുന്നു ഈ സുവർണാവസരം ഒരുക്കിയത്. ഇന്നലെ രാവിലെ കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പറന്നിറങ്ങിയ സംഘത്തിൽ പത്ത് അധ്യാപകരും ഉണ്ടായിരുന്നു. കൊച്ചി മെട്രോയും വിനോദകേന്ദ്രങ്ങളും സന്ദർശിച്ചാണ് സംഘം മടങ്ങിയത്. കണ്ണൂരിലെ വ്യവസായി ചിറ്റുള്ളി യൂസുഫ് ഹാജി സഹായ വാഗ്ദാനവുമായി എത്തിയതോടെയാണ് യാത്ര യാഥാർഥ്യമായത്.
ഏറെ നാളായുള്ള വിമാനയാത്ര എന്ന ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു വിദ്യാർഥികൾ. വിമാനത്തിൽ പോകുന്നതിനെ കുറിച്ചുള്ള വിദ്യാർഥികളുടെ സംഭാഷണങ്ങൾ കേട്ടതിൽ നിന്നായിരുന്നു സർപ്രൈസായി ഒരു യാത്ര ഒരുക്കാൻ തയാറായതെന്നും സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം നേടിയാൽ ഒരു സർപ്രൈസ് നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നതായും റംല ടീച്ചർ പറഞ്ഞു.
Headmistress gifts flight trip to bright students of Thiruvaal U.P. School in Panur, Kannur. Just days before her retirement,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭീകരരുടെ ലാഹോർ റാലി ദൃശ്യങ്ങൾ അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കാൻ ഇന്ത്യ; കശ്മീരിൽ സുരക്ഷാ അവലോകന യോഗം ഇന്ന്
Kerala
• 16 hours ago
ഇസ്‌റാഈലിൽ സൈന്യത്തിൽ ചേരാൻ വിസമ്മതിക്കുന്നവർ വർധിക്കുന്നു; സർക്കാരിന് ഇനി യുദ്ധം തുടരാനാകില്ലെന്നാണ് മെനുച്ചിൻ
International
• 17 hours ago
യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; ആഘോഷിക്കാന്‍ ലഭിക്കുക നാലുദിവസം
latest
• 17 hours ago
പി.വി അൻവറിനെ കൊള്ളണോ തള്ളണോ; യു.ഡി.എഫ് തീരുമാനം ഇന്ന്
Kerala
• 17 hours ago
24 മണിക്കൂറിനിടെ മൂന്ന് പാക് ചാരന്‍മാര്‍ കൂടി അറസ്റ്റില്‍; അഭിഷേകിന്റെ ഫേസ്ബുക്കില്‍ പാക് ഭീകരനെ ടാഗ് ചെയ്ത് ഫോട്ടോ, ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, മറ്റൊരാള്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍
latest
• 18 hours ago
വെടിനിർത്തൽ നിർദേശം അംഗീകരിച്ച് ഇസ്റാഈൽ; ഗസ്സ സമാധാനത്തിലേക്ക്
International
• 18 hours ago
പി.എസ്.സി-എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംവിധാനങ്ങൾ അട്ടിമറിച്ച് സർക്കാർ; കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളജുകളിലെ 200 തസ്തികകളിലെ നിയമനം സ്വകാര്യ ഏജൻസികൾക്ക്
Kerala
• 18 hours ago
കനത്ത മഴ; 3 ജില്ലകളിൽ റെഡ് അലർട്ട്, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Kerala
• 18 hours ago
മഴ കനക്കുന്നു, അടുത്ത മൂന്ന് മണിക്കൂറിൽ മാത്രം ആറ് ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ കാറ്റിനും സാധ്യത
Kerala
• a day ago
തിരുവനന്തപുരത്ത് മൂന്നിടങ്ങളിൽ ട്രാക്കിൽ മരം വീണു; ട്രെയിനുകള്‍ വൈകുന്നു
Kerala
• a day ago
അഴിമതി, അധികാര ദുര്‍വിനിയോഗം; സഊദിയില്‍ 120 പേര് അറസ്റ്റില്‍
Saudi-arabia
• a day ago.png?w=200&q=75)
വൻ ഡാറ്റാ ചോർച്ച: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് ഉപയോക്താക്കളുടെ 184 ദശലക്ഷം പാസ്വേഡുകൾ പുറത്ത്, പാസ്വേഡുകൾ മാറ്റാൻ മുന്നറിയിപ്പ്
National
• a day ago
സഊദി ജനസംഖ്യയുടെ എഴുപത് ശതമാനവും 35 വയസ്സിന് താഴെയുള്ളവര്‍
Saudi-arabia
• a day ago
'ഞങ്ങളെ സംരക്ഷിക്കാത്ത കോണ്‍ഗ്രസിനൊപ്പം എന്തിന് നില്‍ക്കണം ? അബ്ദുറഹീമിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടരാജി; രാജിവച്ചവരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മേയറും
National
• a day ago
തോക്കുണ്ടായിട്ടെന്താ കാര്യം മുത്തശ്ശി വടിയെടുത്തപ്പോൾ പേടിച്ചോടി യുവാക്കൾ; സോഷ്യൽ മീഡിയ താരമായി ഉത്തർ പ്രദേശിൽ നിന്നൊരു മുത്തശ്ശി
latest
• a day ago
എത്രയും പെട്ടെന്ന് ഗൂഗിള്‍ ക്രോം അപ്ഡേറ്റ് ചെയ്യണം; അടിയന്തിര മുന്നറിയിപ്പുമായി യുഎഇ
uae
• a day ago.png?w=200&q=75)
കുമളിയിൽ ലോറിക്ക് മുകളിൽ മരം വീണ് അപകടം: ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരുക്ക്
Kerala
• a day ago
അബ്ദുറഹീമിന്റെ വീട് എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ സന്ദർശിച്ചു
organization
• a day ago
ഹർവാർഡിനെതിരായ ട്രംപിന്റെ നടപടി തടഞ്ഞ് കോടതി: ഭീഷണിക്കിടയിലും ബിരുദദാനം ആഘോഷിച്ച് സർവകലാശാല വിദ്യാർഥികൾ
International
• a day ago
അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ കുടുംബം തണുത്തുറഞ്ഞ് മരിച്ച സംഭവം; പ്രതികൾക്ക് തടവുശിക്ഷ
National
• a day ago
പുതിയ അധ്യയന വർഷം: സ്കൂൾ സുരക്ഷയ്ക്ക് കർശന മുൻകരുതലുകൾ നിർദേശിച്ച് സർക്കാർ; സ്കൂളുകൾ ജൂൺ 2-ന് തുറക്കും
Kerala
• a day ago