
12 ഇനം സാധനങ്ങൾക്ക് ഈ വിമാനത്താവളത്തിൽ വിലക്ക്; നാട്ടിൽ നിന്നുള്ള ലഗേജ് സൂക്ഷിച്ചില്ലെങ്കിൽ, ചിലപ്പോൾ പണികിട്ടും

സഊദി അറേബ്യയിലേക്ക് വരുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 12 ഇനം സാധനങ്ങള്‍ക്ക് വിമാനത്താവളത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജിദ്ദ വിമാനത്താവളം വഴി സൗദിയിലെത്തുന്നവരെയാണ് ഈ നിയമം കൂടുതലായി ബാധിക്കുക.
നിരോധിത വസ്തുക്കള്‍
1) എല്ലാത്തരം മയക്കുമരുന്നുകളും മദ്യവും.
2) നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കോ ചാരവൃത്തിക്കോ ഉപയോഗിക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ (ഉദാ: ക്യാമറ ഘടിപ്പിച്ച കണ്ണടകള്‍, പേനകള്‍)
3) സുഗന്ധ ഇ-പൈപ്പുകള്‍,
4) പോക്കര് പോലുള്ള ഗെയിമുകള്‍.
5) ചൂതാട്ടത്തിനുള്ള സാമഗ്രികള്‍,
6) അസംസ്കൃത സ്വര്‍ണ്ണം,
7) വിലയേറിയ ലോഹങ്ങള്‍
8) മാന്ത്രിക സാധനങ്ങള്‍,
9) കച്ചവട ആവശ്യത്തിന് അമിതമായില കൊണ്ടുവരുന്ന ഭക്ഷ്യ സാധനങ്ങള്‍
10) ശക്തമായ ലേസര്‍ ഉപകരണങ്ങള്‍
11) ലൈംഗിക ഉപകരണങ്ങള്‍
12) വ്യാജ നോട്ടുകള്‍/നാണയങ്ങള്‍
സുഗമമായ യാത്രക്കായി എല്ലാ യാത്രക്കാരും അധികൃതരുമായി സഹകരിക്കണമെന്ന് വിമാനത്താവളം അഭ്യര്‍ത്ഥിച്ചു. സഊദിയിലേക്കുള്ള യാത്രക്കാര്‍ നാട്ടില്‍ നിന്ന് വരുമ്പോള്‍ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ആയി കൊണ്ടുപോകുന്ന പാക്കറ്റുകളില്‍ നിരോധിത വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കണം. അശ്രദ്ധയാല്‍ ലഗേജിലോ കൈവശമോ ഇവ ഉള്‍പ്പെട്ടാല്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടതായി വരുമെന്നും അധികൃതര്‍ അറിയിച്ചു.
Jeddah International Airport has imposed strict restrictions on 12 categories of items for travelers arriving in Saudi Arabia. Prohibited items include drugs, alcohol, gambling tools, spy gadgets, raw gold, and more. Authorities warn passengers to thoroughly check their luggage to avoid legal issues. This advisory is especially crucial for expatriates traveling from India and other countries. Stay informed to ensure a smooth journey!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കെ-റെയില്‍; മുഖ്യമന്ത്രി നാളെ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
Kerala
• a day ago
ഒടുവിൽ രാജാവിനെയും പടിയിറക്കി; ക്യാപ്റ്റന്മാരിൽ ഒന്നാമനായി അയ്യരിന്റെ തേരോട്ടം
Cricket
• a day ago
നിലമ്പൂരില്‍ ഹിന്ദു മഹാസഭക്ക് കിട്ടുന്ന ഓരോ വോട്ടും കപട ബിജെപിക്കാരുടെ മുഖത്ത് കിട്ടുന്ന അടിയെന്ന് സ്വാമി ഭദ്രാനന്ദ
Kerala
• a day ago
അന്ന് അയ്യരിന്റെ മുംബൈയോട് വീണ് കിരീടം നഷ്ടമായവൻ ഇന്ന് വീണ്ടും അയ്യരിനെതിരെ; ഫൈനൽ തീപാറും!
Cricket
• a day ago
തായ്ലന്റിൽ നിന്ന് ഇന്ത്യയിലേക്ക്, പക്ഷേ മുംബൈയിൽ വെച്ച് യാത്രക്കാരൻ പെട്ടു; ലഗേജിൽ നിന്ന് പിടികൂടിയത് വിഷപ്പാമ്പുകളെയും ആമകളെയും
latest
• a day ago
2025 ഐപിഎൽ ഫൈനൽ; മഴമൂലം കളി ഉപേക്ഷിച്ചാൽ കിരീടം ഉയർത്തുക ആ ടീം
Cricket
• a day ago
കഴുകനെ ഇടിച്ചു; പട്ന-റാഞ്ചിഇൻഡിഗോ വിമാനത്തിന് അടിയന്തിര ലാൻഡിങ്ങ്
National
• a day ago
തൊടുപുഴയിൽ പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവം; 18കാരൻ അറസ്റ്റിൽ
Kerala
• a day ago
മുഖ്യമന്ത്രി നാളെ ഡല്‍ഹിയിലേക്ക്; കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച; റെയില്‍വേ മന്ത്രിയെയും, ഗഡ്കരിയെയും കാണും
National
• a day ago
'സഖ്ർ': ഹജ്ജ് സമയത്ത് അഗ്നിശമന രക്ഷാപ്രവർത്തനങ്ങൾക്കായി AI-പവർഡ് ഡ്രോൺ വിന്യസിച്ച് സഊദി അറേബ്യ
Saudi-arabia
• a day ago
അയ്യരാട്ടത്തിൽ വീണത് ധോണിയടക്കമുള്ള ഇതിഹാസങ്ങൾ; ഫൈനലിൽ ഇറങ്ങുന്നത് വമ്പൻ നേട്ടവുമായി
Cricket
• a day ago
കടക്ക് പുറത്ത്: സുസ്ഥിരത പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ വിലക്കി ഒമാൻ വിദേശകാര്യ മന്ത്രാലയം
oman
• a day ago
കോട്ടയത്ത് കഞ്ചാവും ഉത്തേജക ഗുളികകളുമായി ക്രിമിനൽ സംഘം പിടിയിൽ
Kerala
• a day ago
ബലിപെരുന്നാൾ: വിവിധ പൊതു സേവനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ച് യുഎഇ
uae
• a day ago.png?w=200&q=75)
മൈക്രോസോഫ്റ്റ് നോട്ട്പാഡിന് പുതുരൂപം: ബോൾഡ്, ഇറ്റാലിക്, മാർക്ക്ഡൗൺ ഫോർമാറ്റിംങ്ങുമായി പുതിയ അപ്ഡേറ്റ്
Tech
• a day ago
'ജാതി സെന്‍സസ് സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതിക്ക് കാരണമാവും'; കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് എന്‍എസ്എസ്
Kerala
• a day ago
18 വർഷമായി തലയുയർത്തി നിന്ന മുംബൈയുടെ റെക്കോർഡല്ലേ തകർന്നുവീണത്; ചരിത്രംക്കുറിച്ച് രാജാക്കന്മാർ
Cricket
• a day ago
റഷ്യൻ വ്യോമ താവളങ്ങൾ തകർത്ത ശേഷം ഉക്രെയ്ൻ ചർച്ചയ്ക്ക്; ഇസ്താംബൂളിലെ ചർച്ചകൾ പ്രതിസന്ധിയിൽ തുടരുന്നു
International
• a day ago
അയ്യർ മാത്രമല്ല, പോണ്ടിങ്ങും ചരിത്രത്തിലേക്ക്; പഞ്ചാബിന്റെ ആശാന് സ്വപ്നനേട്ടം
Cricket
• a day ago
യുഎഇയിലെ പുതിയ അക്കാദമിക കലണ്ടർ പ്രഖ്യാപിച്ചു; 2025-2026 അധ്യയന വർഷം ഓഗസ്റ്റ് 25 ന് ആരംഭിക്കും
uae
• a day ago
ഇസ്റാഈൽ ബന്ധം ആരോപിച്ച് ടാറ്റയുടെ സുഡിയോ ബഹിഷ്കരിക്കണമെന്ന് ഐപിഎസ്പി
National
• a day ago