HOME
DETAILS

കോട്ടയത്ത് കഞ്ചാവും ഉത്തേജക ഗുളികകളുമായി ക്രിമിനൽ സംഘം പിടിയിൽ

  
Web Desk
June 02 2025 | 14:06 PM

Criminal gang arrested with cannabis and nitrozepam pills in Kottayam

കോട്ടയം: മണർക്കാടിൽ വിൽപ്പനക്ക് വേണ്ടി സൂക്ഷിച്ച കഞ്ചാവും നൈട്രോസെപാം ഗുളികളുമായി ക്രിമിനൽ സംഘം പിടിയിൽ. സംഭവത്തിൽ മണർക്കാട് മാമുണ്ടിയിൽ പ്രിൻസ് മാത്യു, ജിബു മോൻ പീറ്റർ, തിരുവഞ്ചൂർ സരസ്വതി വിലാസത്തിൽ അശ്വിൻ, ധീർത്തി രാജ് എന്നിവരാണ് പിടിയിലായത്. മണർക്കാട് പോലിസാണ് സംഘത്തെ പിടികൂടിയത്. 

പിടിയിലായ പ്രതികളിൽ ഒരാളായ പ്രിൻസ് മാത്യു കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ ആളാണ്. ഇതിനു പുറമെ ലഹരി കച്ചവടം ഉൾപ്പടെയുള്ള നിരവധി കേസുകളിലും ഇയാൾ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. അശ്വിൻ മോഷണം ഉൾപ്പടെ നാലോളം കേസുകളിൽ പ്രതിയാണ്. 

Criminal gang arrested with cannabis and nitrozepam pills in Kottayam

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ പാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; കേരളത്തിന് കേന്ദ്രത്തിന്റെ ഉറപ്പ് 

Kerala
  •  5 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്നും റീൽസ് ചിത്രീകരണവും; അന്വേഷണം തുടങ്ങി

Kerala
  •  5 hours ago
No Image

പാർലമെന്റ് സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെ ചേരും; ഓപ്പറേഷൻ സിന്ദൂറിൽ ചോദ്യങ്ങളുയരും

National
  •  6 hours ago
No Image

ഒമാൻ സുൽത്താൻ്റെ പെരുന്നാൾ നിസ്കാരം സുൽത്താൻ ഖാബൂസ് പള്ളിയിൽ

latest
  •  6 hours ago
No Image

ഗൂഗിൾ പിക്സൽ 10 സീരീസിൽ ഞെട്ടിക്കുന്ന ഫീച്ചറുകൾ: ടെലിഫോട്ടോ ലെൻസും സൂപ്പർ സ്റ്റെബിലൈസേഷനും 

Gadget
  •  6 hours ago
No Image

യുഎഇയിൽ 222 കുടുംബങ്ങൾക്ക് ബലി പെരുന്നാൾ സന്തോഷം; 140 മില്യൺ ദിർഹമിൻ്റെ കടം എഴുതിത്തള്ളി

latest
  •  7 hours ago
No Image

സാംസങ് Z ഫോൾഡ് 7: മടക്കാവുന്ന ഫോൺ വിപണിയിൽ 'അൾട്രാ' മാജിക്കുമായി ഒരു പുതിയ താരം

Tech
  •  7 hours ago
No Image

മുസ്‌ലിംകള്‍ 'വെര്‍ച്വല്‍ ഈദ്' ആഘോഷിക്കണമെന്ന് ബി.ജെ.പി മന്ത്രി; പ്രസ്താവന ബി.ജെ.പിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്നതെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷന്‍

National
  •  7 hours ago
No Image

ഗസ്സ വംശഹത്യ പരാമര്‍ശിച്ചെങ്കിലോ എന്ന ഭയം; ഗാരി ലിനേക്കറുടെ'മാച്ച് ഓഫ് ദി ഡേ' പ്രോഗ്രാമിന്റെ സലാഹുമായുള്ള എപിസോഡ് റദ്ദാക്കി ബി.ബി.സി

International
  •  7 hours ago
No Image

പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഒരു പഞ്ചാബി യൂട്യൂബർ കൂടി പിടിയിൽ, ജ്യോതി മൽഹോത്രയുമായും ഡാനിഷുമായും അടുത്ത ബന്ധം

National
  •  7 hours ago