
കടക്ക് പുറത്ത്: സുസ്ഥിരത പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ വിലക്കി ഒമാൻ വിദേശകാര്യ മന്ത്രാലയം

ഒമാന്‍: ഒമാന്‍ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ എല്ലാ കെട്ടിടങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികള്‍ നിരോധിച്ചു. ഇന്നലെയാണ് ഒമാന്‍ വിദേശകാര്യ മന്ത്രാലയം ഈ തീരുമാനം പ്രഖ്യാപിച്ചത്.
പരിസ്ഥിതി സൗഹൃദ ജീവിതരീതികള്‍ പ്രോത്സാഹിപ്പിക്കാനും, പ്രകൃതി സംരക്ഷണം ഉറപ്പാക്കാനും സുസ്ഥിരമായ പരിസ്ഥിതി നയങ്ങള്‍ നടപ്പാക്കാനുമാണ് ഈ നടപടി. ഒറ്റപ്പത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരമായി വീണ്ടും ഉപയോഗിക്കാവുന്ന കുപ്പികളും ചില്ല് പാത്രങ്ങളും ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
وزارة الخارجية تطبق اليوم مبادرة تقنين استخدام عبوات المياه البلاستيكية ذات الاستخدام الواحد بمنعها في مبانيها، واستبدالها بقوارير قابلة لإعادة التعبئة وعبوات زجاجية صديقة للبيئة، دعمًا للاستدامة ووفقًا لـ #رؤية_عمان2040 نحو #بيئة_نظيفة ♻️. @ea_oman pic.twitter.com/HOShua9LmP
— وزارة الخارجية (@FMofOman) June 1, 2025
പ്ലാസ്റ്റിക് മാലിന്യം പൂര്‍ണ്ണമായും ഒഴിവാക്കാനും മാനുഷികാരോഗ്യം സംരക്ഷിക്കാനും ശുദ്ധമായ പരിസ്ഥിതി സൃഷ്ടിക്കാനുമുള്ള ഒമാന്‍ വിഷന്‍ 2040 ലക്ഷ്യങ്ങളുമായി ഈ നടപടി യോജിക്കുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.
Oman's Ministry of Foreign Affairs has announced a ban on single-use plastic bottles across all its buildings, effective immediately. The decision, announced on June 1, 2025, aligns with Oman's Vision 2040 goals to promote sustainability and reduce environmental pollution. Reusable water bottles and glass containers will replace disposable plastics as part of this eco-friendly initiative.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കരിമ്പ് തോട്ടങ്ങളിൽ ക്രൂര ചൂഷണം: 843 സ്ത്രീകൾ ഗർഭാശയം നീക്കം ചെയ്തു, 1523 ഗർഭിണികൾ കഠിന ജോലിയിൽ; പഞ്ചസാര ഫാക്ടറികൾ അധികവും ബിജെപി നേതാക്കളുടെ നിയന്ത്രണത്തിൽ
National
• 5 hours ago
ഇസ്‌റാഈലുമായി യാതൊരു സൈനികവും ബന്ധവും വേണ്ടെന്ന തീരുമാനവുമായി സ്‌പെയിന്‍; മിസൈല്‍ കരാര്‍ റദ്ദാക്കി
International
• 5 hours ago
ദേശീയ പാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; കേരളത്തിന് കേന്ദ്രത്തിന്റെ ഉറപ്പ്
Kerala
• 5 hours ago
കാക്കനാട് ജില്ലാ ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്നും റീൽസ് ചിത്രീകരണവും; അന്വേഷണം തുടങ്ങി
Kerala
• 5 hours ago
പാർലമെന്റ് സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെ ചേരും; ഓപ്പറേഷൻ സിന്ദൂറിൽ ചോദ്യങ്ങളുയരും
National
• 6 hours ago
ഒമാൻ സുൽത്താൻ്റെ പെരുന്നാൾ നിസ്കാരം സുൽത്താൻ ഖാബൂസ് പള്ളിയിൽ
latest
• 6 hours ago
ഗൂഗിൾ പിക്സൽ 10 സീരീസിൽ ഞെട്ടിക്കുന്ന ഫീച്ചറുകൾ: ടെലിഫോട്ടോ ലെൻസും സൂപ്പർ സ്റ്റെബിലൈസേഷനും
Gadget
• 7 hours ago
യുഎഇയിൽ 222 കുടുംബങ്ങൾക്ക് ബലി പെരുന്നാൾ സന്തോഷം; 140 മില്യൺ ദിർഹമിൻ്റെ കടം എഴുതിത്തള്ളി
latest
• 7 hours ago
സാംസങ് Z ഫോൾഡ് 7: മടക്കാവുന്ന ഫോൺ വിപണിയിൽ 'അൾട്രാ' മാജിക്കുമായി ഒരു പുതിയ താരം
Tech
• 7 hours ago
മുസ്‌ലിംകള്‍ 'വെര്‍ച്വല്‍ ഈദ്' ആഘോഷിക്കണമെന്ന് ബി.ജെ.പി മന്ത്രി; പ്രസ്താവന ബി.ജെ.പിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്നതെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷന്‍
National
• 7 hours ago
പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഒരു പഞ്ചാബി യൂട്യൂബർ കൂടി പിടിയിൽ, ജ്യോതി മൽഹോത്രയുമായും ഡാനിഷുമായും അടുത്ത ബന്ധം
National
• 8 hours ago
ഇടത് കണ്ണിലെ കുത്തിവെപ്പ് നൽകിയത് വലത് കണ്ണിന്; ഗവൺമെന്റ് കണ്ണാശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു
Kerala
• 8 hours ago
കടുത്ത ചൂട് കനത്ത വെല്ലുവിളി, അറഫ ദിനത്തിൽ ഹാജിമാർ തമ്പുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം
Saudi-arabia
• 9 hours ago
ഹജ്ജ് 2025: പഴുതടച്ച സുരക്ഷ, കർശന നിരീക്ഷണം, തീകെടുത്താനും നിരീക്ഷണത്തിനും 'സഖ്ർ' ഡ്രോൺ
Saudi-arabia
• 9 hours ago
കാനഡയിൽ അജ്ഞാതൻ നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു; അഞ്ച് പേരുടെ നില ഗുരുതരം
International
• 10 hours ago
അപകടകരമായ ഫംഗസ് യുഎസിലേക്ക് കടത്തിയതിന് രണ്ട് ചൈനീസ് ഗവേഷകരെ പിടികൂടി എഫ്ബിഐ
International
• 10 hours ago
'വഞ്ചകന് മുഖ്യമന്ത്രി, ക്രൈസ്തവരേയും മുനമ്പത്തേയും വഞ്ചിച്ചു, ശബരിമലയില്‍ ഹൈന്ദവരെ വഞ്ചിച്ചു, മലപ്പുറം ജില്ലയേയും വഞ്ചിച്ചു' ആഞ്ഞടിച്ച് അന്‍വര്‍
Kerala
• 11 hours ago
ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം | Single GCC Tourist Visa
Kuwait
• 11 hours ago
പത്തനംതിട്ടയില്‍ 16കാരിയെ അഭിഭാഷകന് പീഡിപ്പിച്ച കേസ്: പ്രതികള്‍ സി.ഡ.ബ്ല്യു.സി ചെയര്‍മാന്റെ ഓഫിസില്‍ ഒത്തുതീര്‍പ്പിന് പോയെന്ന് റിപ്പോര്‍ട്ട്
Kerala
• 9 hours ago
ഹാജിമാരെ സേവിക്കാൻ 'വിഖായ' സജീവം
Saudi-arabia
• 9 hours ago
തൽബിയത് ഉരുവിട്ട് മിനയിലേക്ക് തീർത്ഥാടക പ്രവാഹം; അറഫ സംഗമം നാളെ
Saudi-arabia
• 9 hours ago