HOME
DETAILS

MAL
നാട്ടിലേക്ക് പോകാനിരുന്ന ദിവസം മലപ്പുറം സ്വദേശി അബൂദബിയില്‍ മരിച്ചു | Pravasi Death
May 31 2025 | 02:05 AM

അബൂദബി: നാട്ടിലേക്ക് പോകാനിരുന്ന ദിവസം മലപ്പുറം സ്വദേശി അബൂദബിയില്‍ നിര്യാതനായി. വളാഞ്ചേരി സ്വദേശി അബ്ദുസമദ് (52) ആണ് അബൂദബിയില്‍ മരിച്ചത്. അബൂദബി ഖസര്‍ ബഹര്‍ പാലസില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ വൈകീട്ട് നാട്ടിലേക്ക് വരാനിരിക്കെയാണ് അന്ത്യം.
വെങ്ങാട് മേല്‍മുറി പരേതനായ പടിഞ്ഞാറേപ്പാട്ട് മാനുവിന്റെയും പടിഞ്ഞാറപ്പാട്ട് നഫീസയുടെയും മകനാണ് സമദ്.
ഭാര്യ: ആരിഫ പള്ളിമാലില്‍. മക്കള്‍: ഫാത്തിമ ആഷിയാന, ഫാത്തിമ അഫ്ശിന, നൂറ ഫാത്തിമ, നാഫിയ ഫാത്തിമ. മരുമകന്: മുഹമ്മദ് ഷാഫി.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിച്ച് ഇന്ന് രാവിലെ വെങ്ങാട് മേല്‍മുറി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Malayali man died in Abu Dhabi while he was about to return home
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കെ-റെയില്‍; മുഖ്യമന്ത്രി നാളെ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
Kerala
• 21 hours ago
ഒടുവിൽ രാജാവിനെയും പടിയിറക്കി; ക്യാപ്റ്റന്മാരിൽ ഒന്നാമനായി അയ്യരിന്റെ തേരോട്ടം
Cricket
• 21 hours ago
നിലമ്പൂരില്‍ ഹിന്ദു മഹാസഭക്ക് കിട്ടുന്ന ഓരോ വോട്ടും കപട ബിജെപിക്കാരുടെ മുഖത്ത് കിട്ടുന്ന അടിയെന്ന് സ്വാമി ഭദ്രാനന്ദ
Kerala
• 21 hours ago
അന്ന് അയ്യരിന്റെ മുംബൈയോട് വീണ് കിരീടം നഷ്ടമായവൻ ഇന്ന് വീണ്ടും അയ്യരിനെതിരെ; ഫൈനൽ തീപാറും!
Cricket
• a day ago
തായ്ലന്റിൽ നിന്ന് ഇന്ത്യയിലേക്ക്, പക്ഷേ മുംബൈയിൽ വെച്ച് യാത്രക്കാരൻ പെട്ടു; ലഗേജിൽ നിന്ന് പിടികൂടിയത് വിഷപ്പാമ്പുകളെയും ആമകളെയും
latest
• a day ago
2025 ഐപിഎൽ ഫൈനൽ; മഴമൂലം കളി ഉപേക്ഷിച്ചാൽ കിരീടം ഉയർത്തുക ആ ടീം
Cricket
• a day ago
കഴുകനെ ഇടിച്ചു; പട്ന-റാഞ്ചിഇൻഡിഗോ വിമാനത്തിന് അടിയന്തിര ലാൻഡിങ്ങ്
National
• a day ago
തൊടുപുഴയിൽ പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവം; 18കാരൻ അറസ്റ്റിൽ
Kerala
• a day ago
മുഖ്യമന്ത്രി നാളെ ഡല്‍ഹിയിലേക്ക്; കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച; റെയില്‍വേ മന്ത്രിയെയും, ഗഡ്കരിയെയും കാണും
National
• a day ago
'സഖ്ർ': ഹജ്ജ് സമയത്ത് അഗ്നിശമന രക്ഷാപ്രവർത്തനങ്ങൾക്കായി AI-പവർഡ് ഡ്രോൺ വിന്യസിച്ച് സഊദി അറേബ്യ
Saudi-arabia
• a day ago
അയ്യരാട്ടത്തിൽ വീണത് ധോണിയടക്കമുള്ള ഇതിഹാസങ്ങൾ; ഫൈനലിൽ ഇറങ്ങുന്നത് വമ്പൻ നേട്ടവുമായി
Cricket
• a day ago
കടക്ക് പുറത്ത്: സുസ്ഥിരത പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ വിലക്കി ഒമാൻ വിദേശകാര്യ മന്ത്രാലയം
oman
• a day ago
കോട്ടയത്ത് കഞ്ചാവും ഉത്തേജക ഗുളികകളുമായി ക്രിമിനൽ സംഘം പിടിയിൽ
Kerala
• a day ago
ബലിപെരുന്നാൾ: വിവിധ പൊതു സേവനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ച് യുഎഇ
uae
• a day ago.png?w=200&q=75)
മൈക്രോസോഫ്റ്റ് നോട്ട്പാഡിന് പുതുരൂപം: ബോൾഡ്, ഇറ്റാലിക്, മാർക്ക്ഡൗൺ ഫോർമാറ്റിംങ്ങുമായി പുതിയ അപ്ഡേറ്റ്
Tech
• a day ago
'ജാതി സെന്‍സസ് സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതിക്ക് കാരണമാവും'; കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് എന്‍എസ്എസ്
Kerala
• a day ago
18 വർഷമായി തലയുയർത്തി നിന്ന മുംബൈയുടെ റെക്കോർഡല്ലേ തകർന്നുവീണത്; ചരിത്രംക്കുറിച്ച് രാജാക്കന്മാർ
Cricket
• a day ago
റഷ്യൻ വ്യോമ താവളങ്ങൾ തകർത്ത ശേഷം ഉക്രെയ്ൻ ചർച്ചയ്ക്ക്; ഇസ്താംബൂളിലെ ചർച്ചകൾ പ്രതിസന്ധിയിൽ തുടരുന്നു
International
• a day ago
അയ്യർ മാത്രമല്ല, പോണ്ടിങ്ങും ചരിത്രത്തിലേക്ക്; പഞ്ചാബിന്റെ ആശാന് സ്വപ്നനേട്ടം
Cricket
• a day ago
യുഎഇയിലെ പുതിയ അക്കാദമിക കലണ്ടർ പ്രഖ്യാപിച്ചു; 2025-2026 അധ്യയന വർഷം ഓഗസ്റ്റ് 25 ന് ആരംഭിക്കും
uae
• a day ago
ഇസ്റാഈൽ ബന്ധം ആരോപിച്ച് ടാറ്റയുടെ സുഡിയോ ബഹിഷ്കരിക്കണമെന്ന് ഐപിഎസ്പി
National
• a day ago