
അശ്ലീലദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചു; ഒമാനില്‍ നാലുപ്രവാസികള് അറസ്റ്റില്‍

മസ്കത്ത്: അശ്ലീല ദൃശ്യങ്ങള്‍ അടങ്ങുന്ന വിഡിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതിന് ഒമാനില്‍ നാലുപ്രവാസികളെ റോയല്‍ പോലീസ് അറസ്റ്റ്ചെയ്തു. രാജ്യത്തിന്റെ മൂല്യത്തിന് വിരുദ്ധമായതും അനുചിതവും പൊതു സദാചാരത്തിന് വിരുദ്ധവുമായ പെരുമാറ്റം കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് റോയല്‍ ഒമാന്‍ പോലീസിന്റെ നടപടി. വീഡിയോക്കെതിരെ പൊതുജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
നാലുപേരും പൊതു ഇടത്തില്‍ നിന്ന് അശ്ലീല ആംഗ്യങ്ങള്‍ പ്രകടിപ്പിക്കുകയും നൃത്തം ചെയ്യുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇവര്‍ തന്നെയാണ് ഇത് വിഡിയോ എടുത്ത് പ്രചരിപ്പിച്ചതും.
സംഭവത്തില്‍ ഉള്‍പ്പെട്ട നാലുപേരെ അറസ്റ്റ് ചെയ്തതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്‍ക്വയറീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സ്ഥിരീകരിച്ചു. സംഘത്തില്‍ രണ്ട് ഇറാനിയന്‍ സ്ത്രീകളും ഒരു ബംഗ്ലാദേശി സ്ത്രീയും ഒരു സുഡാനീസ് പുരുഷനുമാണ് ഉള്‍പ്പെടുന്നത്. പൊതുജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായ വീഡിയോ ക്ലിപ്പില്‍, പൊതു മര്യാദ നിയമങ്ങളും ധാര്‍മ്മിക മാനദണ്ഡങ്ങളും ലംഘിക്കുന്ന പെരുമാറ്റത്തില്‍ ഏര്‍പ്പെടുന്ന വ്യക്തികളെ കൃത്യമായി മനസ്സിലാകുകയും ചെയ്തിരുന്നു. സംശയിക്കപ്പെടുന്നവര്ക്കെതിരായ നിയമ നടപടികള്‍ നിലവില്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
The Directorate General of Inquiries and Criminal Investigation confirmed the arrest of four people involved in the incident. The group includes two Iranian women, a Bangladeshi woman, and a Sudanese man.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കെ-റെയില്‍; മുഖ്യമന്ത്രി നാളെ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
Kerala
• 14 hours ago
ഒടുവിൽ രാജാവിനെയും പടിയിറക്കി; ക്യാപ്റ്റന്മാരിൽ ഒന്നാമനായി അയ്യരിന്റെ തേരോട്ടം
Cricket
• 14 hours ago
നിലമ്പൂരില്‍ ഹിന്ദു മഹാസഭക്ക് കിട്ടുന്ന ഓരോ വോട്ടും കപട ബിജെപിക്കാരുടെ മുഖത്ത് കിട്ടുന്ന അടിയെന്ന് സ്വാമി ഭദ്രാനന്ദ
Kerala
• 15 hours ago
അന്ന് അയ്യരിന്റെ മുംബൈയോട് വീണ് കിരീടം നഷ്ടമായവൻ ഇന്ന് വീണ്ടും അയ്യരിനെതിരെ; ഫൈനൽ തീപാറും!
Cricket
• 15 hours ago
തായ്ലന്റിൽ നിന്ന് ഇന്ത്യയിലേക്ക്, പക്ഷേ മുംബൈയിൽ വെച്ച് യാത്രക്കാരൻ പെട്ടു; ലഗേജിൽ നിന്ന് പിടികൂടിയത് വിഷപ്പാമ്പുകളെയും ആമകളെയും
latest
• 16 hours ago
2025 ഐപിഎൽ ഫൈനൽ; മഴമൂലം കളി ഉപേക്ഷിച്ചാൽ കിരീടം ഉയർത്തുക ആ ടീം
Cricket
• 16 hours ago
കഴുകനെ ഇടിച്ചു; പട്ന-റാഞ്ചിഇൻഡിഗോ വിമാനത്തിന് അടിയന്തിര ലാൻഡിങ്ങ്
National
• 16 hours ago
തൊടുപുഴയിൽ പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവം; 18കാരൻ അറസ്റ്റിൽ
Kerala
• 16 hours ago
മുഖ്യമന്ത്രി നാളെ ഡല്‍ഹിയിലേക്ക്; കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച; റെയില്‍വേ മന്ത്രിയെയും, ഗഡ്കരിയെയും കാണും
National
• 16 hours ago
'സഖ്ർ': ഹജ്ജ് സമയത്ത് അഗ്നിശമന രക്ഷാപ്രവർത്തനങ്ങൾക്കായി AI-പവർഡ് ഡ്രോൺ വിന്യസിച്ച് സഊദി അറേബ്യ
Saudi-arabia
• 17 hours ago
അയ്യരാട്ടത്തിൽ വീണത് ധോണിയടക്കമുള്ള ഇതിഹാസങ്ങൾ; ഫൈനലിൽ ഇറങ്ങുന്നത് വമ്പൻ നേട്ടവുമായി
Cricket
• 17 hours ago
കടക്ക് പുറത്ത്: സുസ്ഥിരത പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ വിലക്കി ഒമാൻ വിദേശകാര്യ മന്ത്രാലയം
oman
• 18 hours ago
കോട്ടയത്ത് കഞ്ചാവും ഉത്തേജക ഗുളികകളുമായി ക്രിമിനൽ സംഘം പിടിയിൽ
Kerala
• 18 hours ago
ബലിപെരുന്നാൾ: വിവിധ പൊതു സേവനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ച് യുഎഇ
uae
• 18 hours ago.png?w=200&q=75)
മൈക്രോസോഫ്റ്റ് നോട്ട്പാഡിന് പുതുരൂപം: ബോൾഡ്, ഇറ്റാലിക്, മാർക്ക്ഡൗൺ ഫോർമാറ്റിംങ്ങുമായി പുതിയ അപ്ഡേറ്റ്
Tech
• 19 hours ago
'ജാതി സെന്‍സസ് സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതിക്ക് കാരണമാവും'; കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് എന്‍എസ്എസ്
Kerala
• 19 hours ago
18 വർഷമായി തലയുയർത്തി നിന്ന മുംബൈയുടെ റെക്കോർഡല്ലേ തകർന്നുവീണത്; ചരിത്രംക്കുറിച്ച് രാജാക്കന്മാർ
Cricket
• 19 hours ago
റഷ്യൻ വ്യോമ താവളങ്ങൾ തകർത്ത ശേഷം ഉക്രെയ്ൻ ചർച്ചയ്ക്ക്; ഇസ്താംബൂളിലെ ചർച്ചകൾ പ്രതിസന്ധിയിൽ തുടരുന്നു
International
• 20 hours ago
അയ്യർ മാത്രമല്ല, പോണ്ടിങ്ങും ചരിത്രത്തിലേക്ക്; പഞ്ചാബിന്റെ ആശാന് സ്വപ്നനേട്ടം
Cricket
• 18 hours ago
യുഎഇയിലെ പുതിയ അക്കാദമിക കലണ്ടർ പ്രഖ്യാപിച്ചു; 2025-2026 അധ്യയന വർഷം ഓഗസ്റ്റ് 25 ന് ആരംഭിക്കും
uae
• 19 hours ago
ഇസ്റാഈൽ ബന്ധം ആരോപിച്ച് ടാറ്റയുടെ സുഡിയോ ബഹിഷ്കരിക്കണമെന്ന് ഐപിഎസ്പി
National
• 19 hours ago