
തൊഴിലാളികള്‍ക്ക് ആശ്വാസം; കുവൈത്തില്‍ ഉച്ച സമയത്തെ പുറംജോലിക്കുള്ള നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉച്ചസമയത്ത് പുറംജോലികള്‍ക്കുള്ള നിരോധനം ഇന്നുമുതല്‍ പ്രാബല്യത്തില്‍. രാജ്യത്ത് വേനല്‍ താപനില കുതിച്ചുയരുന്നതിനാല്‍ ആഗസ്റ്റ് മാസം അവസാനം വരെ നിരോധനം തുടരും. ഈ വര്‍ഷം ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് കുവൈത്ത്.
കുവൈത്ത്: അബുഹലീഫയിൽ അപ്പാർട്ട്മെന്റിൽ തീപിടിത്തം; ഒരാൾക്ക് പരിക്ക്
ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ എല്ലാ ദിവസവും രാവിലെ പതിനൊന്നു മണി മുതല്‍ വൈകുന്നേരം 4 മണി വരെ പുറംജോലി നിരോധിച്ചിരിക്കുന്നുവെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു.
ചൂട് മൂലമുണ്ടാകുന്ന സമ്മര്‍ദ്ധത്തില്‍ നിന്നും മോശം കാലാവസ്ഥ മൂലമുണ്ടാകുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും തൊഴിലാളികളെ സുരക്ഷിതരാക്കാന്‍ വേണ്ടിയാണ് കുവൈത്ത് സര്‍ക്കാര്‍ നിയമം നടപ്പിലാക്കുന്നത്.
തൊഴിലുടമകള്‍ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തൊഴില്സ്ഥങ്ങളിലും മറ്റും നിര്‍മ്മാണസ്ഥലങ്ങളിലും പരിശോധനാസംഘങ്ങള്‍ സന്ദര്‍ശനം നടത്തും.
ലൈസൻസില്ലാതെ മെഡിക്കൽ ക്ലിനിക്ക് നടത്തിയ മലയാളി വനിത അറസ്റ്റിൽ
ഉച്ചസമയത്തെ ജോലി നിരോധനം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ തൊഴിലുടമകള്‍ക്ക് പിഴയും നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കലും ഉള്‍പ്പെടെയുള്ള നിയമപരമായ ശിക്ഷകള്‍ നേരിടേണ്ടിവരും.
വേനല്‍ക്കാല മാസങ്ങളില്‍ ദേശീയ ആരോഗ്യ, തൊഴില്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, ജോലി സമയക്രമങ്ങള്‍ അതിനനുസരിച്ച് ക്രമീകരിക്കാനും തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനും അധികൃതര്‍ കമ്പനികളോട് ആവശ്യപ്പെട്ടു.
Kuwait enforces a summer afternoon outdoor work ban starting today, aiming to safeguard workers from extreme heat. The ban will remain in effect until August 31.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിലമ്പൂരില്‍ ഹിന്ദു മഹാസഭക്ക് കിട്ടുന്ന ഓരോ വോട്ടും കപട ബിജെപിക്കാരുടെ മുഖത്ത് കിട്ടുന്ന അടിയെന്ന് സ്വാമി ഭദ്രാനന്ദ
Kerala
• a day ago
അന്ന് അയ്യരിന്റെ മുംബൈയോട് വീണ് കിരീടം നഷ്ടമായവൻ ഇന്ന് വീണ്ടും അയ്യരിനെതിരെ; ഫൈനൽ തീപാറും!
Cricket
• a day ago
തായ്ലന്റിൽ നിന്ന് ഇന്ത്യയിലേക്ക്, പക്ഷേ മുംബൈയിൽ വെച്ച് യാത്രക്കാരൻ പെട്ടു; ലഗേജിൽ നിന്ന് പിടികൂടിയത് വിഷപ്പാമ്പുകളെയും ആമകളെയും
latest
• a day ago
2025 ഐപിഎൽ ഫൈനൽ; മഴമൂലം കളി ഉപേക്ഷിച്ചാൽ കിരീടം ഉയർത്തുക ആ ടീം
Cricket
• a day ago
കഴുകനെ ഇടിച്ചു; പട്ന-റാഞ്ചിഇൻഡിഗോ വിമാനത്തിന് അടിയന്തിര ലാൻഡിങ്ങ്
National
• 2 days ago
തൊടുപുഴയിൽ പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവം; 18കാരൻ അറസ്റ്റിൽ
Kerala
• 2 days ago
മുഖ്യമന്ത്രി നാളെ ഡല്‍ഹിയിലേക്ക്; കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച; റെയില്‍വേ മന്ത്രിയെയും, ഗഡ്കരിയെയും കാണും
National
• 2 days ago
'സഖ്ർ': ഹജ്ജ് സമയത്ത് അഗ്നിശമന രക്ഷാപ്രവർത്തനങ്ങൾക്കായി AI-പവർഡ് ഡ്രോൺ വിന്യസിച്ച് സഊദി അറേബ്യ
Saudi-arabia
• 2 days ago
34.07 കോടി രൂപയുടെ ആസ്തി; 20.06 കോടി രൂപയുടെ ബാധ്യത; പിവി അന്‍വറിന്റെ സ്വത്ത് വിവരങ്ങള്‍
Kerala
• 2 days ago
അയ്യരാട്ടത്തിൽ വീണത് ധോണിയടക്കമുള്ള ഇതിഹാസങ്ങൾ; ഫൈനലിൽ ഇറങ്ങുന്നത് വമ്പൻ നേട്ടവുമായി
Cricket
• 2 days ago
കോട്ടയത്ത് കഞ്ചാവും ഉത്തേജക ഗുളികകളുമായി ക്രിമിനൽ സംഘം പിടിയിൽ
Kerala
• 2 days ago
ബലിപെരുന്നാൾ: വിവിധ പൊതു സേവനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ച് യുഎഇ
uae
• 2 days ago
അയ്യർ മാത്രമല്ല, പോണ്ടിങ്ങും ചരിത്രത്തിലേക്ക്; പഞ്ചാബിന്റെ ആശാന് സ്വപ്നനേട്ടം
Cricket
• 2 days ago
യുഎഇയിലെ പുതിയ അക്കാദമിക കലണ്ടർ പ്രഖ്യാപിച്ചു; 2025-2026 അധ്യയന വർഷം ഓഗസ്റ്റ് 25 ന് ആരംഭിക്കും
uae
• 2 days ago
18 വർഷമായി തലയുയർത്തി നിന്ന മുംബൈയുടെ റെക്കോർഡല്ലേ തകർന്നുവീണത്; ചരിത്രംക്കുറിച്ച് രാജാക്കന്മാർ
Cricket
• 2 days ago
റഷ്യൻ വ്യോമ താവളങ്ങൾ തകർത്ത ശേഷം ഉക്രെയ്ൻ ചർച്ചയ്ക്ക്; ഇസ്താംബൂളിലെ ചർച്ചകൾ പ്രതിസന്ധിയിൽ തുടരുന്നു
International
• 2 days ago
കോഹ്ലിയോ അയ്യരോ അല്ല! ഐപിഎൽ ഫൈനലിലെ താരം അവനായിരിക്കും: വാർണർ
Cricket
• 2 days ago.png?w=200&q=75)
മലപ്പുറത്തെ സംശയത്തിന്റെ നിഴലിൽ നിർത്തി, ചതിയെക്കുറിച്ച് പറയാൻ ഏറ്റവും യോഗ്യൻ പിണറായി; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി കെ.സി. വേണുഗോപാൽ
Kerala
• 2 days ago
ഇസ്റാഈൽ ബന്ധം ആരോപിച്ച് ടാറ്റയുടെ സുഡിയോ ബഹിഷ്കരിക്കണമെന്ന് ഐപിഎസ്പി
National
• 2 days ago
ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി; ഇനി നിങ്ങളുടെ യുഎഇ വിസ നിരസിക്കപ്പെടില്ല
uae
• 2 days ago.png?w=200&q=75)
മൈക്രോസോഫ്റ്റ് നോട്ട്പാഡിന് പുതുരൂപം: ബോൾഡ്, ഇറ്റാലിക്, മാർക്ക്ഡൗൺ ഫോർമാറ്റിംങ്ങുമായി പുതിയ അപ്ഡേറ്റ്
Tech
• 2 days ago