HOME
DETAILS

എറണാകുളത്ത് കടലിൽ കുളിക്കാനിറങ്ങിയ യമൻ സഹോദരങ്ങളെ കാണാതായി; തെരച്ചിൽ തുടരുന്നു  

  
June 02 2025 | 10:06 AM

Yemeni Brothers Go Missing While Swimming at Ernakulams Njarakkal Beach Search Continues

  

കൊച്ചി: എറണാകുളം ഞാറക്കൽ വളപ്പ് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ യമൻ പൗരന്മാരായ സഹോദരങ്ങളെ കാണാതായി. ജുബ്രാൻ, അബ്ദുൽസലാം എന്നിവരാണ് തിരയിൽപ്പെട്ട് കാണാതായത്. കോയമ്പത്തൂരിൽ നിന്നെത്തിയ ഏഴംഗ വിദ്യാർഥി സംഘത്തോടൊപ്പം കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ.

മത്സ്യത്തൊഴിലാളികൾ കരയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങാതിരുന്നതിനെ തുടർന്ന് തിരയിൽ അകപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞയുടൻ പൊലീസ്, ഫയർഫോഴ്‌സ്, കോസ്റ്റൽ പൊലീസ് എന്നിവർ സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു.

കോയമ്പത്തൂർ രത്നം കോളേജിലെ വിദ്യാർഥികളാണ് കാണാതായ ജുബ്രാനും അബ്ദുൽസലാമും. തെരച്ചിൽ ഊർജിതമായി തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പൂനൂരില്‍ വിഷ കൂണ്‍ പാകം ചെയ്ത കഴിച്ച ആറു പേര്‍ ആശുപത്രിയില്‍

Kerala
  •  5 hours ago
No Image

Eid in UAE: 10,000 കുട്ടികള്‍ക്ക് പെരുന്നാള്‍ സന്തോഷം പകര്‍ന്ന് സിഡിഎ 'ഈദിയ' സംരംഭം

latest
  •  6 hours ago
No Image

അബൂദബി വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കി; പ്രതിക്ക് 7 വര്‍ഷം തടവും 1,83,500 ദിര്‍ഹമിന്റെ കനത്ത പിഴയും 

latest
  •  6 hours ago
No Image

കോടതി ലോക്കപ്പിൽ വെച്ച് പ്രതിയെ കൊലപ്പെടുത്തി സഹതടവുകാർ; സംഭവം ഡൽഹിയിൽ

National
  •  6 hours ago
No Image

പ്രവാചകനിന്ദ: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലൂവന്‍സര്‍ ഷര്‍മിഷ്ഠയ്‌ക്കെതിരേ പരാതി നല്‍കിയ യുവാവിനെതിരേ കേസ്

National
  •  6 hours ago
No Image

ഇന്ത്യൻ ട്രാവൽ വ്‌ളോഗർമാരെ കെണിയിലാക്കിയതും ചാരവൃത്തിയിലേക്ക് നയിച്ചതും പാകിസ്ഥാന്റെ 'മാഡം എൻ'    

latest
  •  6 hours ago
No Image

ഇന്ത്യാ, പാക് സംഘര്‍ഷംഅവസാനിച്ചതില്‍ ട്രംപിന് പങ്കുണ്ടെന്ന് റഷ്യ

International
  •  7 hours ago
No Image

സമാധാന ചര്‍ച്ചകള്‍ക്കിടെ ഉക്രൈനില്‍ റഷ്യന്‍ ആക്രമണം; 5 പേര്‍ കൊല്ലപ്പെട്ടു

International
  •  7 hours ago
No Image

ബെംഗളുരു ദുരന്തം; സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍, RCB പ്രതിനിധികളെ അറസ്റ്റ് ചെയ്‌തേക്കും

National
  •  7 hours ago
No Image

ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് നല്‍കിയ കരാറുകളും സബ്‌സിഡികളും നിര്‍ത്തലാക്കുമെന്ന് ട്രംപിന്റെ ഭീഷണി; ഡ്രാഗണ്‍ പേടകം ഡീകമ്മിഷന്‍ ചെയ്യുമെന്ന് മസ്‌കും

International
  •  7 hours ago