HOME
DETAILS

വീടിനുള്ളില്‍ തക്കാളി കൃഷി ചെയ്യുമ്പോള്‍ നല്ല വിളവു കിട്ടാന്‍ ഇങ്ങനെ ചെയ്താല്‍ മതി

  
Web Desk
June 02 2025 | 10:06 AM

grow tomatos indoors simple tips for better sun light yield

ഏതൊരു അടുക്കളത്തോട്ടമാണെങ്കില്‍ അവിടെ ഏറ്റവും കൂടുതല്‍ ഉണ്ടാവുക തക്കാളി വളര്‍ത്തലായിരിക്കും. എല്ലാവര്‍ക്കും നല്ല തുടുത്ത ചുവന്ന നീരുള്ള തക്കാളി വളര്‍ത്താനാണ് താല്‍പര്യം. തക്കാളിച്ചെടി വീട്ടിനുള്ളില്‍ വയ്ക്കുകയാണെങ്കില്‍ ഏറ്റവും അനുയോജ്യമായ 

 അനുയോജ്യമായ സമയം വസന്തകാലവും വേനല്‍കാലത്തിന്റെ തുടക്കവുമാണ്. പകല്‍സമയത്തെ താപനില 60 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളിലും രാത്രിയിലെ താപനില 50 ഡിഗ്രി ഫാരന്‍ഹീറ്റിനു മുകളിലുമായിരിക്കണം. 

 

mltha.jpg

സമ്പുഷ്ടമായ വിളവെടുപ്പ് കിട്ടാനായി തക്കാളിച്ചെടികള്‍ക്ക് ആറോ എട്ടോ മണിക്കൂര്‍ വരെ നേരിട്ടുളള സൂര്യപ്രകാശവും നല്ല മണ്ണും ആവശ്യത്തിനുള്ള വെള്ളവും നല്‍കണം. 

നല്ല മണ്ണും ശരിയായ വളവും തക്കാളിക്ക് ആവശ്യമാണ്. നീര്‍വാര്‍ച്ചയുള്ള മണ്ണും നൈട്രജനും ഫോസ്ഫറസും അടങ്ങിയ വളവും ആവശ്യമാണ്. തണുപ്പുള്ള മണ്ണിലാണെങ്കില്‍ തക്കാളി സാവധാനത്തില്‍ വളരുകയും രാത്രിയിലെ താപനില 55 ഡിഗ്രിയില്‍ താഴെയാണെങ്കില്‍ തക്കാളി കായ്ക്കാന്‍ ബുദ്ധിമുട്ടാവും. 

 

thakk2.jpg


തക്കാളി നടുന്ന പാത്രത്തിന് അല്ലെങ്കില്‍ ചട്ടിക്ക്  അവ വളരാനുള്ള മതിയായ ഇടമുണ്ടെന്ന് ഉറപ്പാക്കണം. അതുപോലെ ചെടികള്‍ക്ക് പതിവായി ആവശ്യത്തിനുള്ള വെളളവും നല്‍കണം. തക്കാളി വെള്ളത്തിന്റെ പിഎച്ച് ഏകദേശം 6 ആയിരിക്കണം. 

സൂര്യപ്രകാശമേറ്റു തക്കാളിപ്പഴങ്ങള്‍ വളരുമ്പോള്‍ അവയുടെ രുചി വര്‍ധിക്കുന്നു. പഴുത്ത പഴങ്ങളിലേക്ക് സൂര്യപ്രകാശം എത്തുന്നതിനായി ഇലകള്‍ വെട്ടിമാറ്റിക്കൊടുക്കുക. 

tomo2.jpg



തക്കാളിയുടെ ഇലകളാണ് തക്കാളിക്ക് രുചി നല്‍കുന്നതും ഗ്ലൂക്കോസ് ഉല്‍പാദിപ്പിക്കുകയും ഫോട്ടോ സിന്തസിസ് ചെയ്യുകയും ചെയ്യുന്നത്. ഇലകള്‍ കുറഞ്ഞാലും തക്കാളിയുടെ മധുരം കുറവായിരിക്കും. അതുകൊണ്ട് ശ്രദ്ധിക്കുക. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ഓര്‍മയായത് കോണ്‍ഗ്രസിലെ സൗമ്യമുഖം, ആദര്‍ശ ധീരന്‍

Kerala
  •  3 hours ago
No Image

ഗസ്സന്‍ ജനതയെ ദുരിതത്തിലാക്കാന്‍ പ്രദേശത്തെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് സമ്മതിച്ച് നെതന്യാഹു; ഹമാസിനെ തകര്‍ക്കാനെന്ന് ന്യായീകരണം

International
  •  3 hours ago
No Image

മോഷണ ശ്രമത്തിനിടെ സഊദി പൗരനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

Saudi-arabia
  •  4 hours ago
No Image

ഇന്ത്യയിൽ എഐ പ്രൊഫഷണലുകൾക്ക് വൻ ഡിമാൻഡ്; അക്കാദമി ആരംഭിച്ചു ഓപ്പൺഎഐ

Tech
  •  4 hours ago
No Image

അനുമതിയില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 53 പ്രവാസികള്‍ അറസ്റ്റില്‍

Saudi-arabia
  •  4 hours ago
No Image

ജയിലിലെ റീൽസ് ചിത്രീകരണം; കാക്കനാട് ജയിൽ സൂപ്രണ്ട് പൊലിസിൽ പരാതി നൽകി

Kerala
  •  5 hours ago
No Image

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ,ഷൈനിനും മതാവിനും പരുക്ക്

Kerala
  •  5 hours ago
No Image

Eid Celebration in Gulf: ഗള്‍ഫ് നാടുകളില്‍ ബലി പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു, ഇനി ആഘോഷങ്ങളുടെ മണിക്കൂറുകള്‍; ഉച്ചയ്ക്ക് ജുമുഅയും | നിസ്‌കാര ചിത്രങ്ങള്‍ കാണാം

uae
  •  5 hours ago
No Image

കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍; സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് മുറുകുന്നു

Kerala
  •  6 hours ago
No Image

കോഴിക്കോട് പൂനൂരില്‍ വിഷ കൂണ്‍ പാകം ചെയ്ത കഴിച്ച ആറു പേര്‍ ആശുപത്രിയില്‍

Kerala
  •  6 hours ago