HOME
DETAILS

ബലിപെരുന്നാൾ; ഖത്തറിൽ ജൂൺ അഞ്ച് മുതൽ ഒമ്പത് വരെ ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി

  
June 03 2025 | 06:06 AM

Eid al-Adha Holiday Qatar Financial Institutions to Close from June 5-9

ദോഹ: ഖത്തറിലെ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവക്കുള്ള ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഇന്നലെയാണ് ഖത്തർ സെൻട്രൽ ബാങ്ക് (QCB) ഇതു സംബന്ധിച്ച‌ ഔദ്യോഗിക അറിയിപ്പ് നൽകിയത്. അറിയിപ്പ് പ്രകാരം, QCB-യുടെ നിയന്ത്രണത്തിലുള്ള എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും 2025 ജൂൺ അഞ്ച് (വ്യാഴാഴ്ച) മുതൽ ജൂൺ ഒമ്പത് (തിങ്കളാഴ്ച) വരെ അവധിയായിരിക്കും.

ഈദുൽ അദ്ഹ ആഘോഷങ്ങൾക്ക് ശേഷം ഈ സ്ഥാപനങ്ങൾ ജൂൺ 10 (ചൊവ്വാഴ്ച) മുതൽ സാധാരണ രീതിയിൽ പ്രവർത്തനം പുനരാരംഭിക്കും. ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ് അതോറിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളും ഈ അവധി പാലിക്കും എന്ന് QCB വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഖത്തറിലെ പൊതു മേഖല ജീവനക്കാർക്കുള്ള ബലിപെരുന്നാൾ അവധിദിനങ്ങൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോ​ഗിക വിജ്ഞാപനം പുറത്തിറക്കിയത്. വിജ്ഞാപന പ്രകാരം, ഖത്തറിലെ പൊതു മേഖല ജീവനക്കാർക്ക് ഈ വർഷത്തെ ബലിപെരുന്നാൾ അവധി ആരംഭിക്കുന്നത് വ്യാഴാഴ്ചയാണ് (2025 ജൂൺ 5).

htnfgcnj.jpg

2025 ജൂൺ അഞ്ച് മുതൽ ജൂൺ ഒമ്പത് വരെ ഖത്തറിലെ സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ തുടങ്ങിയവ ബലിപെരുന്നാൾ അവധി ആചരിക്കും. അവധിയ്ക്ക് ശേഷം ജൂൺ10ന് സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിക്കും.

The Qatar Central Bank (QCB) has officially declared a five-day Eid al-Adha holiday for all banks and financial institutions under its supervision. The break will run from June 5 (Thursday) to June 9 (Monday), with normal operations resuming on June 10 (Tuesday). Online banking and ATM services will remain available during this period. Stay updated with official announcements for any changes.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിൽ എഐ പ്രൊഫഷണലുകൾക്ക് വൻ ഡിമാൻഡ്; അക്കാദമി ആരംഭിച്ചു ഓപ്പൺഎഐ

Tech
  •  5 hours ago
No Image

അനുമതിയില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 53 പ്രവാസികള്‍ അറസ്റ്റില്‍

Saudi-arabia
  •  5 hours ago
No Image

ജയിലിലെ റീൽസ് ചിത്രീകരണം; കാക്കനാട് ജയിൽ സൂപ്രണ്ട് പൊലിസിൽ പരാതി നൽകി

Kerala
  •  5 hours ago
No Image

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ,ഷൈനിനും മതാവിനും പരുക്ക്

Kerala
  •  6 hours ago
No Image

Eid Celebration in Gulf: ഗള്‍ഫ് നാടുകളില്‍ ബലി പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു, ഇനി ആഘോഷങ്ങളുടെ മണിക്കൂറുകള്‍; ഉച്ചയ്ക്ക് ജുമുഅയും | നിസ്‌കാര ചിത്രങ്ങള്‍ കാണാം

uae
  •  6 hours ago
No Image

കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍; സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് മുറുകുന്നു

Kerala
  •  7 hours ago
No Image

കോഴിക്കോട് പൂനൂരില്‍ വിഷ കൂണ്‍ പാകം ചെയ്ത കഴിച്ച ആറു പേര്‍ ആശുപത്രിയില്‍

Kerala
  •  7 hours ago
No Image

Eid in UAE: 10,000 കുട്ടികള്‍ക്ക് പെരുന്നാള്‍ സന്തോഷം പകര്‍ന്ന് സിഡിഎ 'ഈദിയ' സംരംഭം

latest
  •  7 hours ago
No Image

അബൂദബി വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കി; പ്രതിക്ക് 7 വര്‍ഷം തടവും 1,83,500 ദിര്‍ഹമിന്റെ കനത്ത പിഴയും 

latest
  •  7 hours ago
No Image

കോടതി ലോക്കപ്പിൽ വെച്ച് പ്രതിയെ കൊലപ്പെടുത്തി സഹതടവുകാർ; സംഭവം ഡൽഹിയിൽ

National
  •  8 hours ago