In the Nilambur by-election, one set of nomination papers submitted by P.V. Anvar — the Trinamool Congress state convenor and former MLA of Nilambur — has been rejected. The rejected nomination was submitted under the banner of the Trinamool Congress. However, the Election Commission has accepted the nomination papers he submitted to contest as an independent candidate. As a result, it is now understood that Anvar will not be able to contest as a Trinamool Congress candidate in the by-election.
HOME
DETAILS

MAL
പി.വി അൻവറിന് തൃണമൂൽ സ്ഥാനാർഥിയാകാൻ പറ്റില്ല, ഒരു സെറ്റ് നാമനിർദ്ദേശ പത്രിക തള്ളി; സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാം
June 03 2025 | 07:06 AM

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനായി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറും നിലമ്പൂർ മുൻഎംഎൽഎയുമായ പി.വി അൻവർ നൽകിയ ഒരു സെറ്റ് നാമനിർദ്ദേശ പത്രിക തള്ളി. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി നൽകാൻ വേണ്ടി നൽകിയ പത്രികയാണ് തള്ളിയത്. എന്നാൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ പി.വി അൻവർ നൽകിയ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു. ഇതോടെ അൻവറിന് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള സാധ്യത അടഞ്ഞു എന്നാണ് ലഭ്യമാകുന്ന വിവരം.
പത്രിക തള്ളിയതിന്റെ കാരണം വ്യക്തമായിട്ടില്ല. പത്രികയിൽ സാങ്കേതിക പിഴവുണ്ടായെന്നാണ് സൂചന. അതേസമയം, തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാമോ എന്നതിൽ വ്യക്തത വരുത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും റിപ്പോർട്ട് ഉണ്ട്. തൃണമൂൽ കോൺഗ്രസ് കേരളത്തിലെ രജിസ്റ്റേർഡ് പാർട്ടിയല്ല എന്ന സാങ്കേതിക പ്രശ്നമാണ് പത്രിക തള്ളാൻ കാരണമെന്നാണ് സൂചന. എന്നാൽ ഈ സാങ്കേതികത മറികടക്കാനായാൽ അൻവറിന് തൃണമൂൽ ചിഹ്നത്തിൽ തന്നെ മത്സരിക്കാം. അല്ലെങ്കിൽ അദ്ദേഹത്തിന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാം.
തൃണമൂൽ കോൺഗ്രസിന് കേരളത്തിൽ രജിസ്‌ട്രേഷൻ ഇല്ലെന്ന കാര്യം ഇന്നലെ തന്നെ ചില പാർട്ടികൾ ഉന്നയിച്ചിരുന്നു. തൃണമൂൽ ലേബലിൽ മത്സരിച്ചില്ലെങ്കിൽ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ ചെയർപേഴ്സണുമായി മമത ബാനർജിയെയും മറ്റു നേതാക്കളെയും നിലമ്പൂരിൽ എത്തിക്കാനുള്ള അൻവറിന്റെ ശ്രമങ്ങൾക്ക് കൂടി തിരിച്ചടിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയില്‍ ബലിപെരുന്നാള്‍ അവധിക്കാലത്ത് വേരിയബിള്‍ ടോള്‍ നിരക്കുകള്‍ ബാധകമെന്ന് സാലിക്
uae
• 19 hours ago
ഇവൻ ബെംഗളൂരുവിന്റെ ഭാഗ്യനക്ഷത്രം; ഈ സാലക്കൊപ്പം സൂപ്പർതാരം അടിച്ചെടുത്തത് ഏഴാം കിരീടം
Cricket
• 20 hours ago
ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ ഉയരുന്നു, 11 മരണം സ്ഥിരീകരിച്ചു, 50ഓളം പേര്‍ക്ക് പരിക്ക്
Kerala
• 20 hours ago
തൊടുപുഴയിൽ 95 വയസ്സുള്ള മുത്തശിയെ ശ്വാസം മുട്ടിച്ച് സ്വർണ മാല കവർന്നു; കൊച്ചുമകൻ അറസ്റ്റിൽ
Kerala
• 20 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ജൂൺ 19-ന് പൊതുഅവധി; ഡ്രൈ ഡേയും പ്രഖ്യാപിച്ചു
Kerala
• 20 hours ago
വെറും 16-ആം വയസ്സിൽ ‘ജഡ്ജ്’; ലോകമെമ്പാടും ശ്രദ്ധ പിടിച്ചു പിടിച്ചെടുത്ത് ഹെൻറി
International
• 20 hours ago
ഹാട്രിക് തോൽവി, ചരിത്രത്തിലെ വലിയ നിർഭാഗ്യവാൻ; തിരിച്ചടികളുടെ ലിസ്റ്റിൽ ഇനി പഞ്ചാബ് താരവും
Cricket
• 20 hours ago.png?w=200&q=75)
ഐപിഎല്ലിൽ വൈഭവിന് ടാറ്റ നൽകിയത് കിടിലൻ കാർ; പക്ഷെ സമ്മാനത്തെച്ചൊല്ലി ആരാധകർക്കിടയിൽ വിമർശനം
auto-mobile
• 21 hours ago
ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഏഴു പേര്‍ക്ക് ദാരുണാന്ത്യം, 25 പേര്‍ക്ക് പരുക്കേറ്റു
National
• 21 hours ago
താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികൾക്ക് തുടർപഠനത്തിന് അനുമതി നൽകി ഹൈക്കോടതി
Kerala
• 21 hours ago
തലപ്പത്ത് ധോണിപ്പട! പോയിന്റ് പട്ടികയിൽ അവസാനമായ ചെന്നൈ മറ്റൊരു പട്ടികയിൽ നമ്പർ വൺ
Cricket
• 21 hours ago
പേരിൽ മാത്രം ഓട്ടോ ഡ്രൈവർ, ജോലി ബാഗ് സൂക്ഷിക്കൽ; മാസം സമ്പാദിക്കുന്നതോ ലക്ഷങ്ങളും
latest
• 21 hours ago
സാംസങ് ഗാലക്സി S25 അൾട്ര vs ആപ്പിൾ ഐഫോൺ 16 പ്രോ മാക്സ്: ഏത് സ്മാർട്ട്ഫോൺ വാങ്ങണം ? അറിയാം 10 കാര്യങ്ങൾ
Tech
• a day ago
കരിമ്പ് തോട്ടങ്ങളിൽ ക്രൂര ചൂഷണം: 843 സ്ത്രീകൾ ഗർഭാശയം നീക്കം ചെയ്തു, 1523 ഗർഭിണികൾ കഠിന ജോലിയിൽ; പഞ്ചസാര ഫാക്ടറികൾ അധികവും ബിജെപി നേതാക്കളുടെ നിയന്ത്രണത്തിൽ
National
• a day ago
ഒമാൻ സുൽത്താൻ്റെ പെരുന്നാൾ നിസ്കാരം സുൽത്താൻ ഖാബൂസ് പള്ളിയിൽ
latest
• a day ago
ഗൂഗിൾ പിക്സൽ 10 സീരീസിൽ ഞെട്ടിക്കുന്ന ഫീച്ചറുകൾ: ടെലിഫോട്ടോ ലെൻസും സൂപ്പർ സ്റ്റെബിലൈസേഷനും
Gadget
• a day ago
യുഎഇയിൽ 222 കുടുംബങ്ങൾക്ക് ബലി പെരുന്നാൾ സന്തോഷം; 140 മില്യൺ ദിർഹമിൻ്റെ കടം എഴുതിത്തള്ളി
latest
• a day ago
സാംസങ് Z ഫോൾഡ് 7: മടക്കാവുന്ന ഫോൺ വിപണിയിൽ 'അൾട്രാ' മാജിക്കുമായി ഒരു പുതിയ താരം
Tech
• a day ago
ഗസ്സ വംശഹത്യ പരാമര്ശിച്ചെങ്കിലോ എന്ന ഭയം; ഗാരി ലിനേക്കറുടെ'മാച്ച് ഓഫ് ദി ഡേ' പ്രോഗ്രാമിന്റെ സലാഹുമായുള്ള എപിസോഡ് റദ്ദാക്കി ബി.ബി.സി
റദ്ദാക്കിയത് ഗാരിയുടെ വിടവാങ്ങല്‍ എപിസോഡ്
International
• a day ago
ഇടത് കണ്ണിലെ കുത്തിവെപ്പ് നൽകിയത് വലത് കണ്ണിന്; ഗവൺമെന്റ് കണ്ണാശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു
Kerala
• a day ago
ഇസ്റാഈലുമായി യാതൊരു സൈനികവും ബന്ധവും വേണ്ടെന്ന തീരുമാനവുമായി സ്പെയിന്; മിസൈല്‍ കരാര്‍ റദ്ദാക്കി
International
• a day ago
ദേശീയ പാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; കേരളത്തിന് കേന്ദ്രത്തിന്റെ ഉറപ്പ്
Kerala
• a day ago
കാക്കനാട് ജില്ലാ ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്നും റീൽസ് ചിത്രീകരണവും; അന്വേഷണം തുടങ്ങി
Kerala
• a day ago