HOME
DETAILS

എസിയിലോ കൂളറിലോ ഉറങ്ങുന്നവരുടെ മുഖത്ത് വീക്കം ഉണ്ടാവുന്നത് എന്തുകൊണ്ടാണ്...? 

  
June 03 2025 | 09:06 AM

Why Does Your Face Swell After Sleeping in AC or Cooler

വീട്ടില്‍ എസിയോ കൂളറോ ഉപയോഗിക്കുന്നവരാണ് മിക്കവരും. പ്രത്യേകിച്ചു ചൂടുള്ള കാലാവസ്ഥയില്‍. ചൂടുകൊണ്ടുണ്ടാവുന്ന അസ്വസ്ഥത പെട്ടെന്നു തന്നെ മാറ്റാന്‍ എസിയുടെയും കൂളറിന്റെയും വായു എളുപ്പമാര്‍ഗമാണ്. എന്നാല്‍ എസി ഉപയോഗിക്കുന്നവരും കൂളറുപയോഗിക്കുന്നവരും പറയുന്ന പരാതി ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ മുഖത്ത് വീക്കമുണ്ടാവുന്നു എന്നാണ്. എന്താണ് ഇതിന്റെ കാരണം എന്നറിയുമോ? 

ഈര്‍പ്പം

എസിയില്‍നിന്നും കൂളറില്‍ നിന്നും വരുന്ന വായു മുറിയിലെ ഈര്‍പ്പം വലിച്ചെടുക്കുന്നു. ഇത് ചര്‍മത്തിലെ വരള്‍ച്ചയ്ക്കും വീക്കത്തിനും കാരണമാവുന്നു. ഇതു കാരണം ആളുകളുടെ മുഖം വീര്‍ത്തതായി തോന്നിയേക്കാം. 
തണുത്ത താപനിലയാകുമ്പോള്‍ രക്തക്കുഴലുകള്‍ ചുരുങ്ങുകയും മുഖത്ത് രക്തവും നീരും അടിഞ്ഞു കൂടുകയും ചെയ്യും. അതുകാരണം മുഖത്ത് വീക്കം അനുഭവപ്പെടാം. 

അലര്‍ജി 

എസിയിലോ കൂളറിലോ കുറേ സമയം ഇരിക്കുകയാണെങ്കില്‍ ചര്‍മത്തിന് വരള്‍ച്ചയനുഭവപ്പെടുകയും എസിയുടെ ഫില്‍ട്ടറില്‍ അടിഞ്ഞുകൂടിയ പൊടി അലര്‍ജിക്ക് കാരണമാവുകയും ചെയ്യും. ഇതുകാരണം ചര്‍മത്തില്‍ ഇറിറ്റേഷന്‍, ചുവപ്പ് കളര്‍, വീക്കം എന്നിവയുമുണ്ടാവാം. ഇതുകാരണവും മുഖം വീര്‍ത്തതായി അനുഭവപ്പെടുന്നു.


വെള്ളത്തിന്റെ കുറവ്

തണുത്ത അന്തരീക്ഷത്തില്‍ ഉറങ്ങുമ്പോള്‍ ശരീരത്തിലെ നിര്‍ജലീകരണം കുറയ്ക്കും. ഇതുകാരണം ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുകയും മുഖത്ത് വീക്കം അനുഭവപ്പെടുകയും ചെയ്യും. 


ഉപ്പ്

രാത്രിയില്‍ ഉപ്പിലിട്ടതോ അതുപോലെയുള്ള മറ്റു ഭക്ഷണങ്ങളോ കഴിച്ച് കൂളറിലോ എസിയിലോ ഉറങ്ങിയാല്‍ വീക്കം വര്‍ധിക്കും. ഉപ്പ് ശരീരത്തില്‍ വെള്ളം അടിഞ്ഞുകൂടുന്നു. ഇത് വീക്കം ഉണ്ടാക്കുന്നതാണ്. തണുത്ത വായവുലും ഇത് കൂടുന്നതാണ്.   



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിലിലെ റീൽസ് ചിത്രീകരണം; കാക്കനാട് ജയിൽ സൂപ്രണ്ട് പൊലിസിൽ പരാതി നൽകി

Kerala
  •  6 hours ago
No Image

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ,ഷൈനിനും മതാവിനും പരുക്ക്

Kerala
  •  6 hours ago
No Image

Eid Celebration in Gulf: ഗള്‍ഫ് നാടുകളില്‍ ബലി പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു, ഇനി ആഘോഷങ്ങളുടെ മണിക്കൂറുകള്‍; ഉച്ചയ്ക്ക് ജുമുഅയും | നിസ്‌കാര ചിത്രങ്ങള്‍ കാണാം

uae
  •  6 hours ago
No Image

കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍; സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് മുറുകുന്നു

Kerala
  •  7 hours ago
No Image

കോഴിക്കോട് പൂനൂരില്‍ വിഷ കൂണ്‍ പാകം ചെയ്ത കഴിച്ച ആറു പേര്‍ ആശുപത്രിയില്‍

Kerala
  •  7 hours ago
No Image

Eid in UAE: 10,000 കുട്ടികള്‍ക്ക് പെരുന്നാള്‍ സന്തോഷം പകര്‍ന്ന് സിഡിഎ 'ഈദിയ' സംരംഭം

latest
  •  8 hours ago
No Image

അബൂദബി വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കി; പ്രതിക്ക് 7 വര്‍ഷം തടവും 1,83,500 ദിര്‍ഹമിന്റെ കനത്ത പിഴയും 

latest
  •  8 hours ago
No Image

കോടതി ലോക്കപ്പിൽ വെച്ച് പ്രതിയെ കൊലപ്പെടുത്തി സഹതടവുകാർ; സംഭവം ഡൽഹിയിൽ

National
  •  8 hours ago
No Image

പ്രവാചകനിന്ദ: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലൂവന്‍സര്‍ ഷര്‍മിഷ്ഠയ്‌ക്കെതിരേ പരാതി നല്‍കിയ യുവാവിനെതിരേ കേസ്

National
  •  8 hours ago
No Image

ഇന്ത്യൻ ട്രാവൽ വ്‌ളോഗർമാരെ കെണിയിലാക്കിയതും ചാരവൃത്തിയിലേക്ക് നയിച്ചതും പാകിസ്ഥാന്റെ 'മാഡം എൻ'    

latest
  •  8 hours ago