
ഔദ്യോഗിക വസതിയിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യാൻ കേന്ദ്ര സർക്കാർ

ഡൽഹി: ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവുന്നു. അടുത്ത പാർലമെന്റ് സമ്മേളനത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്.
ഡൽഹി ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ മാർച്ച് 14നാണ് വലിയ അളവിൽ പണം കണ്ടെത്തിയത്. സംഭവം പുറത്തായതിനു പിന്നാലെ അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയെങ്കിലും അദ്ദേഹം രാജിവെയ്ക്കാൻ തയ്യാറായില്ല.
ഈ സാഹചര്യത്തിൽ സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സമിതി നടത്തിയ പ്രാഥമിക പരിശോധനയിൽ ജഡ്ജിയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയതായി സ്ഥിരീകരിച്ചു. മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കൈമാറിയിരുന്നു.
റിപ്പോർട്ട് ലഭിച്ച ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമ മന്ത്രി അർജുൻ റാം മേഘവാൾ എന്നിവർ രാഷ്ട്രപതിയെ നേരിൽ കണ്ട് ഇംപീച്ച്‌മെന്റ് നടപടികൾക്ക് തുടക്കം കുറിച്ചു. ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെയ്ക്കാനില്ലെന്ന നിലപാടിൽ ഉറച്ചതോടെ കേന്ദ്ര സർക്കാർ ഇംപീച്ച്മെന്റ് വഴിയിലേക്ക് കടന്നത്.
The Central government is set to initiate impeachment proceedings against Justice Yashwant Verma following the discovery of unaccounted cash from his official residence while serving in the Delhi High Court. Despite being transferred to the Allahabad High Court, Verma refused to resign. The move comes after a Supreme Court-appointed inquiry committee confirmed the seizure, and a report was sent to the President and Prime Minister. The impeachment motion is likely to be tabled in the upcoming Parliament session.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട് പൂനൂരില്‍ വിഷ കൂണ്‍ പാകം ചെയ്ത കഴിച്ച ആറു പേര്‍ ആശുപത്രിയില്‍
Kerala
• 6 hours ago
Eid in UAE: 10,000 കുട്ടികള്‍ക്ക് പെരുന്നാള്‍ സന്തോഷം പകര്‍ന്ന് സിഡിഎ 'ഈദിയ' സംരംഭം
latest
• 7 hours ago
അബൂദബി വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കി; പ്രതിക്ക് 7 വര്‍ഷം തടവും 1,83,500 ദിര്‍ഹമിന്റെ കനത്ത പിഴയും
latest
• 7 hours ago
കോടതി ലോക്കപ്പിൽ വെച്ച് പ്രതിയെ കൊലപ്പെടുത്തി സഹതടവുകാർ; സംഭവം ഡൽഹിയിൽ
National
• 7 hours ago
പ്രവാചകനിന്ദ: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലൂവന്‍സര്‍ ഷര്‍മിഷ്ഠയ്‌ക്കെതിരേ പരാതി നല്‍കിയ യുവാവിനെതിരേ കേസ്
National
• 7 hours ago
ഇന്ത്യൻ ട്രാവൽ വ്‌ളോഗർമാരെ കെണിയിലാക്കിയതും ചാരവൃത്തിയിലേക്ക് നയിച്ചതും പാകിസ്ഥാന്റെ 'മാഡം എൻ'
latest
• 8 hours ago
ഇന്ത്യാ, പാക് സംഘര്‍ഷംഅവസാനിച്ചതില്‍ ട്രംപിന് പങ്കുണ്ടെന്ന് റഷ്യ
International
• 8 hours ago
സമാധാന ചര്‍ച്ചകള്‍ക്കിടെ ഉക്രൈനില്‍ റഷ്യന്‍ ആക്രമണം; 5 പേര്‍ കൊല്ലപ്പെട്ടു
International
• 8 hours ago
ബെംഗളുരു ദുരന്തം; സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍, RCB പ്രതിനിധികളെ അറസ്റ്റ് ചെയ്‌തേക്കും
National
• 8 hours ago
ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് നല്‍കിയ കരാറുകളും സബ്‌സിഡികളും നിര്‍ത്തലാക്കുമെന്ന് ട്രംപിന്റെ ഭീഷണി; ഡ്രാഗണ്‍ പേടകം ഡീകമ്മിഷന്‍ ചെയ്യുമെന്ന് മസ്‌കും
International
• 8 hours ago
കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ
National
• 15 hours ago
'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര
National
• 16 hours ago
യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം
uae
• 16 hours ago
ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ
Kerala
• 16 hours ago
ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു
Kerala
• 17 hours ago
ഐപിഎൽ 2025; വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയെ രൂക്ഷമായി വിമർശിച്ച് ഗൗതം ഗംഭീർ
Cricket
• 18 hours ago
വിവാദങ്ങൾക്കിടെ ബലിപെരുന്നാൾ അവധി പുനഃസ്ഥാപിച്ചു; നാളെയും, മറ്റന്നാളും അവധി
Kerala
• 18 hours ago
വൻ വിജയമായി പുതിയ ഗതാഗത നിയമം; കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങളിൽ 83 ശതമാനം കുറവ്
Kuwait
• 18 hours ago
ദഹ്റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം
Saudi-arabia
• 16 hours ago
ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ ഗുരുതര വീഴ്ച
National
• 17 hours ago
ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ
Kerala
• 17 hours ago