
1005 പോസ്റ്റുകൾ മാത്രം; സ്കൂളുകളിലെ കൗൺസലർ നിയമനത്തിലും അവഗണന

കണ്ണൂർ: സ്‌കൂളുകളിലെ സൈക്കോ സോഷ്യൽ കൗൺസലർമാരുടെ നിയമനത്തിൽ മെല്ലെപ്പോക്ക്. സർക്കാർ, അൺ എയ്ഡഡ്, എയ്ഡഡ് മേഖലകളിലെ 12,959 സ്‌കൂളുകളിൽ ആകെയുള്ളത് 1005 പോസ്റ്റുകൾ മാത്രം. സർക്കാർ സ്‌കൂളുകളിൽ മാത്രമാണ് കൗൺസിലർമാരുള്ളത്. മിക്ക ജില്ലകളിലും ആളില്ല. രഹസ്യ സ്വഭാവത്തിൽ നടത്തേണ്ട കൗൺസിലിങിന് പ്രത്യേക മുറികൾ നൽകണമെന്ന് ഉത്തരവും പാലിക്കപ്പെടുന്നില്ല. മിക്ക സ്‌കൂളുകളിലും ലൈബ്രറി, ലാബുകൾ എന്നിവിടങ്ങളിലാണ് കുട്ടികൾ കൗൺസിലർമാരോട് സംസാരിക്കുന്നത്. ഇത് പലർക്കും അസ്വസ്ഥതയാണെന്നും തുറന്ന് സംസാരിക്കാൻ മടികാണിക്കുന്നുണ്ടെന്നും കൗൺസിലർമാരുടെ സാക്ഷ്യം. കൗമാരപ്രായത്തിലുള്ള കുട്ടികളുടെ ശാക്തീകരണത്തിനായി വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലാണ് സൈക്കോ സോഷ്യൽ പദ്ധതിയിൽ കൗൺസിലർമാരെ നിയമിക്കുന്നത്.
മുമ്പ് ജില്ലാതലത്തിലായിരുന്നു നിയമനം. ജില്ലാ ശിശുവികസന വകുപ്പും ജില്ലാ പഞ്ചായത്തും കൂടിയാണ് ഇന്റർവ്യൂ നടത്തിയത്.
എന്നാൽ കരാർ നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കിയതിനാൽ ഓരോ ജില്ലയിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ മറ്റു ജില്ലകളിൽ നിന്നുള്ളവരുമെത്തും. പലരും റിസൈൻ ചെയ്യുകയോ മറ്റു ജോലി ലഭിച്ച് പോകുകയും ചെയ്യും. അപ്പോൾ പോസ്റ്റ് വീണ്ടും ഒഴിഞ്ഞ് കിടക്കുന്ന അവസ്ഥയുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. ഇത്തരത്തിൽ മുപ്പതോളം ഒഴിവുകൾ ഇപ്പോൾ തന്നെയുണ്ട്. ബ്ലോക്ക് തലത്തിലാണ് നിയമനം നടക്കുന്നത്. രണ്ടുമുതൽ അഞ്ചുവരെ സ്‌കൂളുകളിൽ ഒരു കൗൺസിലർ പോകേണ്ട സാഹചര്യമാണുള്ളത്. ഒരിടത്തു പോലും കൃത്യമായി ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
അഞ്ചു മുതൽ പ്ലസ്ടു വരെയുള്ള സ്‌കൂളിലാണ് ചുമതല. ഒന്നിൽ കൂടുതൽ സ്‌കൂളുകളിൽ പോകേണ്ടി വരുമ്പോൾ പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കാനും ഫോളോ ചെയ്യാനും സാധിക്കുന്നില്ല. പോക്‌സോ കേസുകൾ, വീടുവിട്ടിറങ്ങുന്ന കുട്ടികൾ, ആത്മഹത്യ ചെയ്യുന്ന വിദ്യാർഥികൾ, ലഹരി കേസുകളിൽ ഉൾപ്പെടുന്നവർ ഇവയുടെയെല്ലാം തുടക്കം അറിയാൻ കഴിഞ്ഞാൽ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിക്കും. പോക്സോ കേസുകളിൽ കൗൺസലർമാരാണ് പെൺകുട്ടികളുടെ മൊഴിയെടുക്കുന്നത്.
significant delay in the appointment of psychosocial counselors in schools. Out of 12,959 schools across government, aided, and unaided sectors, only 1,005 counselor posts have been sanctioned,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനം തേടാന്‍ ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ല: ഹൈക്കോടതി
National
• 4 hours ago
കണ്ണൂരില്‍ മൂന്ന് ദിവസം മുമ്പ് കടലില്‍ വീണ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
Kerala
• 4 hours ago
പെരുമഴപ്പെയ്ത്ത് തുടരുന്നു; ബാണാസുര ഡാമും മലമ്പുഴ ഡാമും തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം
Kerala
• 5 hours ago
യുദ്ധാനന്തര ഗസ്സയില്‍ നിന്ന് ഹമാസിനെ പുറത്താക്കാന്‍ യു.എസും ഇസ്‌റാഈലും; അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ഭരണത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ നീക്കം, വെടിനിര്‍ത്തലിനുള്ള ഊര്‍ജ്ജിത ശ്രമത്തിന് പിന്നില്‍ ഇതും
International
• 6 hours ago
തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പേരും മരിച്ചു; മരിച്ചത് അതിഥി തൊഴിലാളികൾ
Kerala
• 7 hours ago
ചാലക്കുടിയില്‍ നാശം വിതച്ച് കനത്ത കാറ്റും മഴയും; മരങ്ങള്‍ കടപുഴകി വീടുകള്‍ക്കു മുകളിലേക്ക് വീണു
Kerala
• 7 hours ago
തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി; ഒരാൾക്കായി രക്ഷാദൗത്യം തുടരുന്നു
Kerala
• 7 hours ago
റോഡിലൂടെ നടക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു; മുഖത്തും തോളെല്ലിനും ഗുരുതര പരിക്ക്
Kerala
• 7 hours ago
മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ
Kerala
• 7 hours ago
പഴയ കെട്ടിടം തകർന്നുവീണ് അപകടം; മൂന്ന് തൊഴിലാളികളെ കാണാനില്ല ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Kerala
• 8 hours ago
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കാനൊരുങ്ങി തമിഴ്നാട്; ജാഗ്രത നിര്‍ദേശം
Kerala
• 8 hours ago
ന്യൂനമര്‍ദ്ദം; മഴ കനക്കും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• 9 hours ago
സഊദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് സന്തോഷ വാർത്ത; ഇളവ് നടപടികൾ പ്രഖ്യാപിച്ച് സഊദി ജവസാത്
Saudi-arabia
• 9 hours ago
വെള്ളമുണ്ട പുളിഞ്ഞാലിൽ ഗർത്തം രൂപപ്പെട്ടു; 26 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• 15 hours ago
'അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരം'; വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുല്ലാ ഖാംനഇ
International
• 17 hours ago
സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്; ഈ അഞ്ച് ആവശ്യങ്ങൾ നടപ്പിലായില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാലത്തേക്ക് സമരമെന്ന് ബസുടമകൾ
Kerala
• 17 hours ago
ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; പാർലമെന്റ് തീരുമാനം ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചു
International
• 18 hours ago
കേരള സാഹിത്യ അക്കാദമി പുരസ്കാരം സ്വീകരിക്കില്ലെന്ന് എം സ്വരാജ്
Kerala
• 18 hours ago
'എന്റെ രാജ്യത്തിന്റെ പതാക ഞാൻ അഭിമാനത്തോടെ എന്റെ തോളിൽ വഹിക്കുന്നു'; ശുഭാൻഷു ശുക്ലയുടെ ആദ്യ പ്രതികരണം
International
• 16 hours ago
ബഖാലകളിൽ (ചെറിയ പലചരക്ക് കടകൾ) പുകയില, ഈത്തപ്പഴം, മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിൽപ്പന നിരോധിച്ച് സഊദി അറേബ്യ
Saudi-arabia
• 17 hours ago
കേന്ദ്ര മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പൊലിസുകാരിയോട് ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ്
National
• 17 hours ago