
മുസ്ലിം സ്ത്രീക്ക് വിവാഹമോചനം തേടാന്‍ ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ല: ഹൈക്കോടതി

ഹൈദരാബാദ്: മുസ്ലിം സ്ത്രീക്ക് വിവാഹമോചനം തേടുന്നതിന് ഭര്‍ത്താവിന്റെ സമ്മതമോ അനുമതിക്കായി കാരണമോ ആവശ്യമില്ലെന്ന് തെലങ്കാന ഹൈക്കോടതി. ഇസ്ലാമിക നിയമപ്രകാരം ഖുല്‍അ് വഴി ഭാര്യക്ക് ഏകപക്ഷീയമായി വിവാഹമോചനം നേടാമെന്നും ഭര്‍ത്താവിന്റെ അംഗീകാരമോ മതവിധി പറയുന്നവരുടെയോ (മുഫ്തിമാര്) ദാറുല്‍ ഖദാഅ് പോലുള്ള സംവിധാനങ്ങളുടെയോ ആവശ്യമില്ലെന്നും ജസ്റ്റിസ് മസൂമി ഭട്ടാചാര്യയും ജസ്റ്റിസ് ബി.ആര് മധുസൂധന് റാവുവും അടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹം അവസാനിപ്പിക്കുന്നതില്‍ ജുഡീഷ്യറിയുടെ മുദ്ര പതിപ്പിക്കുക എന്നതാണ് കോടതിയുടെ ഏക പങ്ക്. ഖുല്‍അയുടെ അപേക്ഷ പരിശോധിക്കുക, അനുരഞ്ജന ശ്രമം ഉറപ്പാക്കുക, ബാധകമെങ്കില്‍ ഭാര്യ മഹ്ര് തിരികെ നല്കാന് തയ്യാറാണോ എന്ന് സ്ഥിരീകരിക്കുക എന്നിവയില്‍ കുടുംബ കോടതിയുടെ പങ്ക് പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ദമ്പതികള്‍ക്കിടയിലുണ്ടായ തര്‍ക്കങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന തെലങ്കാനയിലെ സദാഇ ഹഖ് ഷരാഇ കൗണ്‍സില്‍ എന്ന സംഘടനയെ സമീപിച്ചതിനെത്തുടര്‍ന്ന് യുവതിയുടെ ഖുല്‍അ് അപേക്ഷയെ എതിര്‍ത്ത് ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജി തള്ളിയാണ് ഹൈക്കോടതിയുടെ വിധി. ഇത്തരം മതസംഘടനകള്‍ക്ക് ഉപദേശം നല്കാന് മാത്രമെ അധികാരമുള്ളൂവെന്നും വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള സ്ത്രീയുടെ സ്വതന്ത്രമായ അവകാശത്തെ മറികടക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് ഖുല്‍ഇനുള്ള വ്യക്തമായ അവകാശം നല്‍കുന്നുണ്ടെന്ന് വിവാഹമോചനം സംബന്ധിച്ച് ഖുര്‍ആനിലെ രണ്ടാം അധ്യായത്തിലെ (സൂറത്തുല്‍ ബഖറ) 228, 229 സുക്തം ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി.
In a landmark ruling, the Telangana High Court affirms that Muslim women can unilaterally seek divorce through Khula without the consent of the husband or approval from religious bodies. The court emphasized women's independent right under Islamic law.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന് അന്തരിച്ചു
National
• 12 hours ago
ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്
Cricket
• 12 hours ago
വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം
National
• 12 hours ago
ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം
International
• 12 hours ago
രാജസ്ഥാൻ താരം ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ചു; അമ്പരിപ്പിച്ച് സൗത്ത് ആഫ്രിക്കയുടെ 19കാരൻ
Cricket
• 13 hours ago
മണ്ണിടിഞ്ഞ് ട്രാക്ക് തകർന്നു: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വൈകിയോടുന്ന ട്രെയിനുകളെ അറിയാം
Kerala
• 13 hours ago
നെല്ലിയാമ്പതിയിൽ കരടിയാക്രമണം: അനാവശ്യമായി പുറത്തിറങ്ങരുത്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Kerala
• 13 hours ago
അവരെ ഞാൻ വളരെയധികം വിശ്വസിക്കുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡോ
Football
• 13 hours ago
രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ
National
• 14 hours ago
ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്തും; വീണാ ജോർജ്
Kerala
• 14 hours ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം
Kerala
• 14 hours ago
ചരിത്രനേട്ടവുമായി ക്യാപ്റ്റൻ: ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ല, മോദിയുമായി ആശയവിനിമയം നടത്തി
National
• 15 hours ago
മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ആൻസലോട്ടി
Football
• 15 hours ago
വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
Kerala
• 15 hours ago
പത്ത് ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ കൈവശം വച്ചു; വ്യാജ രേഖകൾ ഉപയോഗിച്ച് കുവൈത്ത് പൗരത്വം നേടി; പ്രതി പിടിയിൽ
Saudi-arabia
• 17 hours ago
ഇസ്റാഈലിനെ ലഷ്യം വെച്ച് യെമന്റെ മിസൈൽ ആക്രമണം; സൈറൺ മുഴക്കി മുന്നറിയിപ്പ്
International
• 18 hours ago
ജിദ്ദ തുറമുഖത്ത് വൻ ലഹരി വേട്ട; സഊദി കസ്റ്റംസ് പിടിച്ചെടുത്തത് ഏഴ് ലക്ഷത്തിലധികം ആംഫെറ്റമിൻ ഗുളികകൾ
Saudi-arabia
• 18 hours ago
പുതിയ ഉംറ സീസണിനുള്ള പ്രവർത്തന പദ്ധതി ഔദ്യോഗികമായി ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 19 hours ago
വമ്പൻ തിരിച്ചുവരവ്! അമേരിക്കൻ മണ്ണിൽ 'മുംബൈ'ക്കെതിരെ കൊടുങ്കാറ്റായി രാജസ്ഥാൻ സൂപ്പർതാരം
Cricket
• 16 hours ago
ടെമ്പോയുടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി തർക്കം; മകൻ പിതാവിനെ വെടിവെച്ച് കൊന്നു
National
• 16 hours ago
600 റിയാലോ അതിൽ താഴെയോ വരുമാനമുള്ളവർക്ക് ഇനി വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം; പുത്തൻ പദ്ധതിയുമായി ഈ അറബ് രാജ്യം
oman
• 17 hours ago