HOME
DETAILS

തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി; ഒരാൾക്കായി രക്ഷാദൗത്യം തുടരുന്നു

  
Web Desk
June 27 2025 | 03:06 AM

Old Building Collapses in Kodakara Thrissur One Worker Trapped Two Rescued

തൃശൂർ: കൊടകരയിൽ തകർന്നു വീണ പഴയ ഇരുനില കെട്ടിത്തിനുളഅളിൽ പെട്. മൂന്ന് തൊഴിലാളികളിൽ രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാൾക്കായി രക്ഷാദൗത്യം തുടരുകയാണ്. ഫയർ ഫോഴ്സും, പൊലിസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. ജെസിബി ഉപയോ​ഗിച്ച് അവശിഷ്ടങ്ങൾ മാറ്റി ആളുകളെ പുറത്തെത്തിക്കാനാണ് ശ്രമം തുടരുന്നത്. 

രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിൽ പത്തിന് മുകളിൽ ആളുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇവരിൽ മൂന്നുപേർ ഒഴികെ മറ്റുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു.  ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ഇരുനില കെട്ടിടമാണ് തകർന്നത്. കെട്ടിടത്തിന് ഇരുപതോളം വർഷം പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടർന്നാണ് കെട്ടിടം നിലംപൊത്തിയത്. തൊഴിലാളികൾ രാവിലെ ജോലിക്ക് പോവാൻ വേണ്ടി ഇറങ്ങുന്നതിനിടെയാണ് അപകടം.

 

An old two-storey building collapsed in Kodakara, Thrissur, trapping three migrant workers. Two have been rescued, while one remains missing. Rescue operations with fire force, police, and JCB machinery are underway. Heavy rains are suspected to have caused the collapse.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡിലൂടെ നടക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു; മുഖത്തും തോളെല്ലിനും ഗുരുതര പരിക്ക്

Kerala
  •  7 hours ago
No Image

മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ

Kerala
  •  7 hours ago
No Image

പഴയ കെട്ടിടം തകർന്നുവീണ് അപകടം; മൂന്ന് തൊഴിലാളികളെ കാണാനില്ല ; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

Kerala
  •  8 hours ago
No Image

1005 പോസ്റ്റുകൾ മാത്രം; സ്കൂളുകളിലെ കൗൺസലർ നിയമനത്തിലും അവഗണന

Kerala
  •  8 hours ago
No Image

കണ്ണൂരിൽ വൻ ഓൺലൈൻ തട്ടിപ്പ്; ഡോക്ടർക്ക് നഷ്ടമായത് നാലരക്കോടി

Kerala
  •  8 hours ago
No Image

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കാനൊരുങ്ങി തമിഴ്‌നാട്; ജാഗ്രത നിര്‍ദേശം

Kerala
  •  8 hours ago
No Image

ന്യൂനമര്‍ദ്ദം; മഴ കനക്കും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala
  •  9 hours ago
No Image

സഊദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് സന്തോഷ വാർത്ത; ഇളവ് നടപടികൾ പ്രഖ്യാപിച്ച് സഊദി ജവസാത്

Saudi-arabia
  •  9 hours ago
No Image

വെള്ളമുണ്ട പുളിഞ്ഞാലിൽ ഗർത്തം രൂപപ്പെട്ടു; 26 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  15 hours ago
No Image

'എന്റെ രാജ്യത്തിന്റെ പതാക ഞാൻ അഭിമാനത്തോടെ എന്റെ തോളിൽ വഹിക്കുന്നു'; ശുഭാൻഷു ശുക്ലയുടെ ആദ്യ പ്രതികരണം

International
  •  16 hours ago