HOME
DETAILS

ഇറാനെതിരെ ‘എൻഫോഴ്‌സ്‌മെന്റ് പ്ലാൻ’ തയ്യാറാക്കാൻ സൈന്യത്തിന് നിർദേശം നൽകി ഇസ്റാഈൽ

  
Web Desk
June 27 2025 | 17:06 PM

Israel Directs Military to Prepare Enforcement Plan Against Iran

 

ജറുസലേം: ഇറാനെതിരെ ശക്തമായ സൈനിക തന്ത്രം രൂപീകരിക്കാൻ ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കറ്റ്‌സ് സൈന്യത്തിന് നിർദേശം നൽകി. 12 ദിവസത്തെ യുദ്ധത്തിനുശേഷം, ‘റൈസിംഗ് ലയൺ’ എന്ന പേര് നൽകിയ പുതിയ എൻഫോഴ്‌സ്‌മെന്റ് സിദ്ധാന്തം കറ്റ്‌സ് അവതരിപ്പിച്ചു.  ഇസ്റാഈലിന്റെ വ്യോമ മേധാവിത്വം ഉറപ്പാക്കുക, ഇറാന്റെ ആണവ-മിസൈൽ പദ്ധതികൾ തടയുക,  തെഹ്‌റാനെ പിന്തുണക്കുന്നവർക്ക് മറുപടി നൽകുക എന്നിവയാണ് ഈ  നീക്കങ്ങൾ.

“ഇറാന്റെ ഭീഷണികളെ നിർവീര്യമാക്കാൻ തുടർച്ചയായി പ്രവർത്തിക്കുമെന്നും 2023 ഒക്ടോബർ 7-ന് ഗസ്സ യുദ്ധം തുടങ്ങിയതിനുശേഷം ഞങ്ങളുടെ പ്രതിരോധ ശേഷി തെളിയിക്കപ്പെട്ടിട്ടുണ്ട്,” എന്നും കാറ്റ്‌സ് ഒരു ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞതായാണ് റിപ്പോർട്ട്.

അതിനിടെ, ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തിൽ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ വെളിപ്പെടുത്തുന്നതായി  ഇസ്റാഈലി ചാനൽ റിപ്പോർട്ട് ചെയ്തു. സമുച്ചയത്തിന്റെ ഭൂഗർഭ ഭാഗങ്ങളിൽ സമ്പുഷ്ട യുറേനിയം വേർതിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഇറാൻ ആരംഭിച്ചതായാണ് റിപ്പോർട്ട്. യുഎസ് നേതൃത്വത്തിലുള്ള വ്യോമാക്രമണങ്ങളുടെ ആഘാതം വിലയിരുത്തുന്നതിനിടെയാണ് ഈ വിവരം പുറത്തുവന്നത്. യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം, ഇത്തരം ആക്രമണങ്ങൾ ഇറാന്റെ ആണവ പദ്ധതിയെ ഏതാനും മാസങ്ങൾ മാത്രമേ പിന്നോട്ടടിക്കൂ, ശാശ്വതമായി തടയാൻ കഴിയില്ല.

 

Israel’s Defense Minister Israel Katz has instructed the military to develop an "Enforcement Plan" against Iran, focusing on maintaining air superiority, halting Iran’s nuclear and missile programs, and countering its support for terrorist groups. The strategy, unveiled as the "Rising Lion" doctrine, aims to sustain military pressure on Iran. Recent satellite imagery indicates resumed activity at Iran’s Natanz nuclear facility, amid ongoing assessments of US-led airstrikes’ impact on Iran’s nuclear infrastructure.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൈന്യത്തെ വിമർശിച്ച് വിവാദ ഫോൺ സംഭാഷണം; തായ്‌ലൻഡ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം

International
  •  2 hours ago
No Image

 മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസ്സുകാരന്‍ മരിച്ചു: മാതാപിതാക്കള്‍ ചികിത്സ നല്‍കിയില്ലെന്ന് ആരോപണം, പൊലിസ് അന്വേഷണം 

Kerala
  •  3 hours ago
No Image

മൗറീഷ്യസിൽ ആറുവയസ്സുകാരൻ അറസ്റ്റിൽ; വിമാനത്താവളത്തിലെ പരിശോധനയിൽ ബാഗേജിൽ നിന്ന് 18.8 കോടി രൂപയുടെ കഞ്ചാവ് കണ്ടെത്തി

International
  •  3 hours ago
No Image

കേരളത്തിലെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും സ്ഥിരം വി.സിമാരില്ല; ദുരവസ്ഥയ്‌ക്കെതിരെ വിമർശനവുമായി ഹൈക്കോടതി 

Kerala
  •  3 hours ago
No Image

തലസ്ഥാനത്ത് പ്രതിവര്‍ഷം സംസ്‌കരിക്കുന്നത് അറുപതിലധികം അജ്ഞാത മൃതദേഹങ്ങള്‍

Kerala
  •  3 hours ago
No Image

നിങ്ങളുടെ ആധാര്‍ ലോക്ക് ചെയ്തു വയ്ക്കാറുണ്ടോ...? അല്ലെങ്കില്‍ ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും നഷ്ടമായേക്കും 

Kerala
  •  4 hours ago
No Image

കോഴിക്കോട് ബൈക്ക് ഷോറൂമിൽ വൻതീപിടുത്തം; പുതിയ ബൈക്കും സർവീസിന് നൽകിയ വാഹനങ്ങളും കത്തിനശിച്ചു

Kerala
  •  4 hours ago
No Image

വ്യോമാതിർത്തി പൂർണമായും തുറന്നു സഊദി അറേബ്യ: കടന്നുപോയത് 1,330-ലധികം പ്രതിദിന വിമാനങ്ങൾ | Saudi Air Space

Saudi-arabia
  •  4 hours ago
No Image

അഹമ്മദാബാദ് വിമാനാപകടം; അവസാന യാത്രക്കാരന്റെ ഡിഎൻഎ തിരിച്ചറിഞ്ഞു, കുടുംബം മൂന്ന് ദിവസം മുമ്പ് പ്രതീകാത്മക സംസ്കാര ചടങ്ങ് നടത്തിയിരുന്നു

National
  •  4 hours ago
No Image

ശരീരഘടന പഠിപ്പിക്കാൻ മൃഗത്തിന്റെ തലച്ചോർ ക്ലാസിൽ കൊണ്ടുവന്നു; അധ്യാപകനെതിരെ ഗോവധ നിരോധനനിയമപ്രകാരം കേസ്

National
  •  5 hours ago