HOME
DETAILS

താടിവച്ചതിനാല്‍ എം.ഡി പ്രവേശനത്തിന് വിലക്ക്; സംഭവം കോയമ്പത്തൂർ കൊവൈ മെഡിക്കല്‍ സെന്റര്‍ ആൻഡ് ഹോസ്പിറ്റലിൽ

  
June 28 2025 | 01:06 AM

Kashmiri Doctor Denied Admission at Coimbatore Hospital Over Beard Policy

കോയമ്പത്തൂര്‍: താടിവച്ചതിന്റെ പേരില്‍ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബിരുദത്തിന് പ്രവേശനം നിഷേധിച്ചതായി പരാതി. കശ്മീരില്‍ നിന്നുള്ള എം.ബി.ബി.എസ് ബിരുദധാരിയാണ് പരാതിക്കാരന്‍. സംഭവം വിവാദമായതിന് പിന്നാലെ  മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനോട് വിശദീകരണം തേടി. കൊവൈ മെഡിക്കല്‍ സെന്റര്‍ ആൻഡ് ഹോസ്പിറ്റിലിലെ നെഫ്രോളജി വിഭാഗത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബിരുദത്തിന് ചേരാനെത്തിയ യുവാവിനാണ് സ്ഥാപനമേധാവികളില്‍ നിന്ന് ദുരനുഭവമുണ്ടായത്. 

ജൂണ്‍ 17ന് കോഴ്‌സിന് പ്രവേശനം നേടാനായി സ്ഥാപനത്തില്‍ അഭിമുഖത്തിന് എത്തിയ യുവാവിനോട് നീണ്ട താടി അനുവദിക്കില്ലെന്ന് ചിലര്‍ പറഞ്ഞു. സ്ഥാപന മേധാവിയെ കണ്ടെങ്കിലും താടി അനുവദനീയമല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്ന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ കീഴിലുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ബോര്‍ഡില്‍ യുവാവ് പരാതി നല്‍കി. വിശ്വാസപരമായ കാര്യമായതിനാല്‍ താടിവയ്ക്കാന്‍ അനുമതി നല്‍കണമെന്നാണ് യുവാവ് ആവശ്യപ്പെട്ടത്.

ജൂണ്‍ 26നുള്ളില്‍ യുവാവിന് മെഡിക്കല്‍ കോളജില്‍ പ്രവേശനം നല്‍കണമെന്ന് ബോര്‍ഡ് ഉത്തരവിട്ടു. പിന്നീട്, താടി എടുക്കാതെ യുവാവിന് പ്രവേശനം നല്‍കാമെന്ന് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട ചിലര്‍ യുവാവിനെ അറിയിച്ചെങ്കിലും താന്‍ മാനസികമായി അതിന് തയാറല്ലെന്ന നിലപാടിലാണ് യുവാവ്.

Dr. Zubair Ahmad, a Kashmiri doctor, was allegedly denied admission to a DrNB (Nephrology) seat at Kovai Medical Centre and Hospital (KMCH) in Coimbatore for refusing to shave his beard, citing religious obligations. Despite offering to cover it with a mask, the hospital insisted on a clean-shaven policy. Dr. Ahmad withdrew, requesting a refund of his ₹2 lakh deposit and permission for further counseling. The Jammu and Kashmir Students Association called it religious discrimination, urging Tamil Nadu CM M.K. Stalin to intervene. KMCH claims they only asked for a trimmed beard for hygiene, not denial of admission.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൗറീഷ്യസിൽ ആറുവയസ്സുകാരൻ അറസ്റ്റിൽ; വിമാനത്താവളത്തിലെ പരിശോധനയിൽ ബാഗേജിൽ നിന്ന് 18.8 കോടി രൂപയുടെ കഞ്ചാവ് കണ്ടെത്തി

International
  •  4 hours ago
No Image

കേരളത്തിലെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും സ്ഥിരം വി.സിമാരില്ല; ദുരവസ്ഥയ്‌ക്കെതിരെ വിമർശനവുമായി ഹൈക്കോടതി 

Kerala
  •  4 hours ago
No Image

തലസ്ഥാനത്ത് പ്രതിവര്‍ഷം സംസ്‌കരിക്കുന്നത് അറുപതിലധികം അജ്ഞാത മൃതദേഹങ്ങള്‍

Kerala
  •  4 hours ago
No Image

നിങ്ങളുടെ ആധാര്‍ ലോക്ക് ചെയ്തു വയ്ക്കാറുണ്ടോ...? അല്ലെങ്കില്‍ ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും നഷ്ടമായേക്കും 

Kerala
  •  5 hours ago
No Image

കോഴിക്കോട് ബൈക്ക് ഷോറൂമിൽ വൻതീപിടുത്തം; പുതിയ ബൈക്കും സർവീസിന് നൽകിയ വാഹനങ്ങളും കത്തിനശിച്ചു

Kerala
  •  5 hours ago
No Image

വ്യോമാതിർത്തി പൂർണമായും തുറന്നു സഊദി അറേബ്യ: കടന്നുപോയത് 1,330-ലധികം പ്രതിദിന വിമാനങ്ങൾ | Saudi Air Space

Saudi-arabia
  •  5 hours ago
No Image

അഹമ്മദാബാദ് വിമാനാപകടം; അവസാന യാത്രക്കാരന്റെ ഡിഎൻഎ തിരിച്ചറിഞ്ഞു, കുടുംബം മൂന്ന് ദിവസം മുമ്പ് പ്രതീകാത്മക സംസ്കാര ചടങ്ങ് നടത്തിയിരുന്നു

National
  •  5 hours ago
No Image

ശരീരഘടന പഠിപ്പിക്കാൻ മൃഗത്തിന്റെ തലച്ചോർ ക്ലാസിൽ കൊണ്ടുവന്നു; അധ്യാപകനെതിരെ ഗോവധ നിരോധനനിയമപ്രകാരം കേസ്

National
  •  6 hours ago
No Image

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം

Kerala
  •  6 hours ago
No Image

മൃഗങ്ങളെപോലെ പെരുമാറി’; ഡൽഹി പൊലീസ് റോഹിംഗ്യ അഭയാർത്ഥികളെ ലക്ഷ്യംവെച്ച് അർദ്ധരാത്രി റെയ്ഡ് നടത്തിയെന്നാരോപണം

International
  •  6 hours ago