HOME
DETAILS

ഡീസൽ മറിച്ചുവിറ്റെന്ന് തെളിയിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ല; ലക്ഷദ്വീപ് മുൻ എം.പി ഫൈസൽ അടക്കം കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

  
Web Desk
June 29 2025 | 02:06 AM

CBI Case Against Ex-MP Mohammed Faizal and Others Dismissed

കൊച്ചി: ലക്ഷദ്വീപിൽ വിതരണം ചെയ്യുന്നതിന് ഭാരത് പെട്രോളിയത്തിൽ നിന്ന് സബ്സിഡി നിരക്കിൽ ലഭിച്ച ഡീസൽ മറിച്ചുവിൽക്കാൻ കൂട്ടുനിന്നെന്നാരോപിച്ച് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ മുൻ എം.പിയും എൻ.സി.പി(എസ്) ദേശീയ ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസൽ ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. കുറ്റം തെളിയിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തിയാണ്  ജഡ്ജി എൻ. ശേഷാദ്രിനാഥന്റെ വിധി. ഭാരത് പെട്രോളിയത്തിന് ഒരു കോടി നാല് ലക്ഷം രൂപ നഷ്ടം വരുത്തിയെന്നാരോപിച്ച് 2009ലാണ് സി.ബി.ഐ കേസെടുത്തത്. 

ആകെ 9 പേർക്കെതിരേ കുറ്റപത്രം നൽകിയെങ്കിലും ബി.പി.സി.എൽ ഉദ്യോഗസ്ഥരടക്കം 6 പേരെ നേരത്തെ കോടതി കേസിൽനിന്ന് ഒഴിവാക്കിയിരുന്നു. ഫൈസലിനെ കൂടാതെ ഒന്നാം പ്രതി പി.പി ഹുസൈൻ തങ്ങൾ, അഞ്ചാം പ്രതി ബേപ്പൂർ പോർട്ടിലെ ഹെഡ് ക്ലർക്ക് അബ്ദുൾ മനാഫ് എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.

The CBI case against former MP Mohammed Faizal and others, related to the alleged diversion of subsidized diesel meant for Lakshadweep, has been dismissed. All accused were acquitted by the court, bringing an end to the legal proceedings against them [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇന്ന് എമിറാത്തി വനിതാ ദിനം; വനിതകൾക്ക് ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

uae
  •  3 days ago
No Image

ജമ്മു-കശ്മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ സൈന്യം വധിച്ചു; വ്യാപക തെരച്ചിൽ

National
  •  3 days ago
No Image

9 വയസുകാരനെ 26 നായ്ക്കൾക്കൊപ്പം വാടക വീട്ടിൽ ഉപേക്ഷിച്ച് അച്ഛൻ മുങ്ങി; രക്ഷകരായി പൊലിസ്

Kerala
  •  3 days ago
No Image

നബിദിനം; യുഎഇയിലെ സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും സെപ്തംബർ 5 മുതൽ അവധി; പ്രവർത്തനം പുനരാരംഭിക്കുക സെപ്റ്റംബർ 8 ന്

uae
  •  3 days ago
No Image

സൗദിയിലെ യൂനിവേഴ്‌സിറ്റികളില്‍ സ്‌കോളര്‍ഷിപ്പോടെ ഗ്ലാമര്‍ കോഴ്‌സുകള്‍ പഠിക്കാം; യാത്രാ, താമസ സൗകര്യങ്ങള്‍ ഫ്രീ | Study in Saudi

Saudi-arabia
  •  3 days ago
No Image

അവധിക്കാലം വരികയാണ്; യുഎഇക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാവുന്ന മികച്ച സ്ഥലങ്ങൾ, ഇതാ

uae
  •  3 days ago
No Image

യു.എസ് ഫെഡറല്‍-ട്രംപ് പോരില്‍ സ്വര്‍ണവില കുതിക്കുന്നു; സംസ്ഥാനത്ത് ഇന്നും വര്‍ധന

Business
  •  3 days ago
No Image

തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിയെ വെട്ടിക്കൊല്ലാൻ ശ്രമം; 18-കാരൻ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ

crime
  •  3 days ago
No Image

ചുങ്കക്കൊള്ളയിൽ ഉലഞ്ഞ് തിരുപ്പൂർ: 12,000 കോടി നഷ്ടം, മൂന്നു ലക്ഷത്തിലധികം തൊഴിലാളികൾ വഴിയാധാരം 

National
  •  3 days ago
No Image

പ്രവാസികൾക്ക് വീണ്ടും പണി; സ്വകാര്യ മേഖലയിലെ കുവൈത്ത് വൽക്കരണം വർധിപ്പിക്കാൻ പുതിയ നടപടികളുമായി കുവൈത്ത്

Kuwait
  •  3 days ago