
ഫോക്സ് വാഗൺ ഗോൾഫ് gti: "പെർഫോമൻസ് ആണ് സാറെ ഇവന്റെ മെയ്‌ൻ"

വാഹന മേഖലയിൽ ഇപ്പോൾ പുതിയൊരു ആപ്തവാക്യമുണ്ട്.ഈ മെയ് 25 മുതലാണ് ഈ ആപ്തവാക്യം നിലവിൽ വന്നത്.സംഭവം ഇതാണ് "നിങ്ങൾ ഇന്ത്യൻ റോഡുകളിൽ ഒരു ഫോക്സ് വാഗൺ ഗോൾഫ് gti കണ്ടാൽ നിങ്ങൾ മനസ്സിലാക്കുക ആ വാഹനം ഓടിക്കുന്നത് എല്ലാം തികഞ്ഞ ഒരു വണ്ടി പ്രാന്തനയിരിക്കും. ഈ പറഞ്ഞതിന്ന് കാരണങ്ങൾ പലതാണ് .ഇന്ത്യയിൽ 150 എണ്ണം മാത്രം (അടുത്ത ബാച്ച് വരുന്നുണ്ട് എങ്കിലും) cbu യൂണിറ്റായി ഇറക്കി ടെസ്റ്റ് ഡ്രൈവ് പോലും എടുക്കാതെ ഒരു വണ്ടി കണ്ണും അടച്ചു വാങ്ങണമെങ്കിൽ അദ്ദേഹത്തെ വണ്ടിപ്രാന്തൻ എന്നു വിളിക്കുന്നതിൽ തെറ്റുണ്ടോ. മറ്റൊരു കാര്യം 53 ലക്ഷം മുതലാണ് ഗോൾഫ് gti യുടെ വില ആരംഭിക്കുന്നത് .ഈ വിലക്ക് ഒരു ബെൻസ് ജി ൽ എ ,ബി എം ഡബ്ലിയു എക്സ് 1 ,ടൊയോട്ട ഫോർച്യൂണർ തുടങ്ങി വമ്പന്മാരെ ഗാരേജിൽ ഇരുത്താം. എന്നിട്ടും 53 ലക്ഷം പൊട്ടിച്ചു ഗോൾഫ് വാങ്ങുന്നവനെ വണ്ടിപ്രാന്തൻ എന്നല്ലാതെ പിന്നെ എന്ത് വിളിക്കും.

ലുക്കിനെയും ഫീച്ചറുകളുടെ അഭാവത്തെയും കവച്ച് വെക്കാൻ ഇവന് 4 സിലിൻഡർ 2.0 ലിറ്റർ TSi പെട്രോൾ എൻജിൻ തെന്നെ ധാരാളം . ഇത് 261 BHP പവറും 370 nm ടോർക്കും ഉല്പാദിപ്പിക്കുന്നു.ഒരു 7 സ്പീഡ് D S G ഓട്ടോമെറ്റിക് ട്രാൻസ്മിഷൻ ഈ എഞ്ചിനുമായി ജോടി ആക്കിയിരിക്കുന്നു. 0 to 100 വേഗമാർജിക്കാൻ ഇവന് 5.9 സെക്കന്റ് തന്നെ ധാരാളം. ഗോൾഫ് സീരീസിലെ 8 മത്തെ ജനറേഷൻ ആയ എംകെ8.5 ആണ് ഇന്ത്യയലെത്തിെയിട്ടുള്ള മോഡൽ. പുറമെ നിന്ന് നോക്കുക ആണെങ്കിൽ എടുത്ത് പറയാനുള്ളത് പുതുതായി വെന്ന ഇല്ലുമിനേറ്റഡ് ഫോക്സ് വാഗൺ ലോഗോ ആണ്.വാഹനത്തിന്റെ സ്പോർട്ടിനെസ് എടുത്ത് കാണിക്കും വിധം റെഡ് ലൈനിംഗ് ബംബറിൽ നിന്ന് തുടങ്ങി ഹെഡ്ലൈറ്റ് വേരെ നീട്ടി നൽകീട്ടുണ്ട് .18 ഇഞ്ച് സിൽവർ അലോയി വരുന്ന വാഹനത്തിന്റെ ബ്രേക്ക് കാലിപ്പേഴ്സും സ്പോർട്ടിനെസ്സിന്റെ ഭാഗമായി ചുവപ്പ് നിറത്തിലാണ് നൽകീട്ടുള്ളത്. പിൻഭാഗത്തു സ്പോർട്ടിനെസ്സിന്റെ ഭാഗമായി കൊടുത്ത ഇരട്ട എക്സ്ഹോസ്റ്റ് ഒഴിച്ചു നിർത്തിയാൽ സിംപിൾ ഡിസൈൻ ആണ് ഗോൾഫ് gti പിന്തുടരുന്നത്.നിലവിൽ 4 കളർ ഓപ്ഷനുകളിൽ ആണ് വാഹനം ലഭ്യമായിട്ടുള്ളത്.

ഇനി വാഹനത്തിന്റെ അകത്തെ വിശേഷങ്ങൾ നോക്കുക ആണെങ്കിൽ ബി എം ഡബ്ലിയു എം5ൽ കണ്ടു പരിചയിച്ച ചെരിഞ്ഞിരിക്കുന്ന 12.9ഇഞ്ച് സ്പോർട്ടി ടെച്ച്സ്ക്രീൻ ആണ് ആദ്യം ശ്രദ്ധയിൽ പെടുക.ഇത് ഒരു ഡ്രൈവേഴ്സ് കാർ ആയത് കൊണ്ട് "എല്ലാം ഡ്രൈവറിന്" എന്ന കോൺസെപ്റ്റാണ് ഫോക്സ് വാഗൺ ഇതിലൂടെ കാണിക്കുന്നത് ആൻഡ്രോയ്ഡ് ഓട്ടോ ആപ്പിൾ കാർപ്ലൈ എന്നിവ കണക്ട് ആകുന്ന ഈ ഡിസ്പ്ലേ കൂടാതെ ഒരു 10.25ഇഞ്ച് ഡ്രൈവേഴ്സ് ഡിസ്പ്ലയും ഫോക്സ് വാഗൺ വാഹനത്തിന് നൽകീട്ടുണ്ട്.ഇത് കൂടാതെ ഒരു സൺറൂഫും, 3 സോൺ ക്ലൈമറ്റ് കൺട്രോളും ,പുഷ് ബട്ടൻ സ്റ്റാർട്,വയർലെസ്സ് ചാർജിംഗ്, ആബിയൻ ലൈറ്റിങ്ങ് എന്നിവയും ഗോൾഫ് gti ഓഫർ ചെയ്യുന്നുണ്ട്.സീറ്റ് അഡ്ജിസ്റ്മെന്റ് മാനുവലായി ക്രമീകരിക്കാവുന്ന രീതിയിൽ ആണ് നൽകീട്ടുള്ളത്.
സേഫ്റ്റിയുടെ ഭാഗത്തേക്ക് വരുകയാണങ്കിൽ 7എയർ ബാഗ് വരുന്ന വാഹനത്തിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ(ESE), ടയർ പ്രെഷർ മോണിറ്ററിങ് സിസ്റ്റം (TPMS), ഓട്ടോ ഹോൾഡോട് കൂടി വരുന്ന ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് ,ഗിയർവ്യൂ ക്യാമറ എന്നിവയും ലെവൽ 2 അഡാസിന്റെ ഭാഗമായി വരുന്ന അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലൈൻ കീപ് അസിസ്സ്റ്റ്,ഹൈ ബീം അസ്സിസ്റ്റ് ,ഓട്ടോനമസ് ഏമർജൻസി ബ്രേക്കിങ് തുടങ്ങിയവയും വാഹനത്തിന് മികച്ച സുരക്ഷ ഒരുക്കുന്നുണ്ട്.
ഇനി സ്വാഭാവികമായും ഉണ്ടാകുന്ന ചോദ്യം ഇത്രേയും വിലകൊടുത്ത് മാറ്റുവണ്ടികളുടെ അത്ര ഫീച്ചറുകളില്ലത്ത ഒരു ഹാച്ച്ബാക്ക് വാങ്ങണമോ എന്നാണെങ്കിൽ അതിനെല്ലാം ഒറ്റ ഉത്തരമേ ഒള്ളു "പെർഫോമൻസാണ് സാറെ ഇവന്റെ മെയ്ൻ". അല്ലെങ്കിൽ മമ്മുക്കയെയും ജോജു ജോർജിനെയും പോലെയുളള വണ്ടി പ്രേമികൾ ഇവനെ സ്വന്തമാക്കാനും കാരണം ഇതു തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 2 days ago
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി
Kerala
• 2 days ago
രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• 2 days ago
ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം
uae
• 2 days ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി
Kerala
• 2 days ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• 2 days ago
യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• 2 days ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• 2 days ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• 2 days ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• 2 days ago
ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
National
• 2 days ago
എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 2 days ago
ജോണ്‍ ഫ്രെഡിക്സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്
uae
• 2 days ago
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• 2 days ago
ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• 2 days ago
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍
Kerala
• 2 days ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്കൂളിന് അവധി നല്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• 2 days ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 2 days ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 2 days ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 2 days ago
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• 2 days ago
മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍
uae
• 2 days ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• 2 days ago