
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആരോപണ വിധയരായ അധ്യാപകർക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി പൊലിസ്

പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോൺവെന്റ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദയുടെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി പൊലിസ്. അഞ്ച് അധ്യാപകർക്കെതിരെ ആത്മഹത്യാപ്രേരണക്ക് കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആശിർനന്ദയുടെ കുടുംബം പരാതി നൽകിയിരുന്നു. നിയമോപദേശം ലഭിച്ച ശേഷം അധ്യാപകർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലിസ് വ്യക്തമാക്കി.
തിങ്കളാഴ്ച്ചയാണ് പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക്‌സ് കോണ്‍വെന്റ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. പിന്നാലെ അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തുവന്നിരുന്നു. പ്രതിഷേധം കനത്തതോടെ പ്രിന്‍സിപ്പല്‍ ഒപി ജോയ്‌സി, അധ്യാപികമാരായ സ്റ്റെല്ല ബാബു, എടി തങ്കം എന്നിവരെ ആദ്യം തന്നെ പുറത്താക്കിയിരുന്നു. പിന്നാലെയാണ് ആത്മഹത്യ കുറിപ്പില്‍ പേരുള്ള അമ്പിളി, അര്‍ച്ചന എന്നീ അധ്യാപകരെ കൂടി പുറത്താക്കിയത്.
സുഹൃത്തിന്റെ നോട്ട് ബുക്കിന് പിറകിലാണ് മരിച്ച ആശിര്‍നന്ദ ആത്മഹത്യ കുറിപ്പ് എഴുതിയത്. തന്റെ ജീവിതം സ്‌കൂളിലെ അധ്യാപകര്‍ തകര്‍ത്തെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്. സ്റ്റെല്ല ബാബു എന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിര്‍നന്ദ പറഞ്ഞിരുന്നതായും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയിരുന്നു. മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ ക്ലാസ് മാറ്റി ഇരുത്തിയ നടപടി ചട്ടവിരുദ്ധമാണെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം വ്യക്തമാക്കി. ക്ലാസ് മാറ്റിയ അതേ ദിവസമായിരുന്നു ആശിർനന്ദ ആത്മഹത്യ ചെയ്തത്.
The police are seeking legal advice on whether to file charges against teachers accused in connection with the death of a 9th-grade student at St. Dominic Convent School in Palakkad. The student's family alleges abetment to suicide and demands action against five teachers. The police will take necessary steps based on the legal counsel received. I couldn't find more information on the current status of the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൈവിടാതെ യുഎഇ; ഗസ്സയിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള യുഎഇ പദ്ധതി ഉദ്ഘാടനം ചെയ്തു; പത്ത് ലക്ഷത്തിലധികം പേർക്ക് സേവനം ലഭിക്കും
uae
• 2 days ago
മാരക രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ; ഒരാളെ പിടികൂടിയത് ലോഡ്‌ജിന്റെ വാഷ്‌റൂമിൽ നിന്ന്
crime
• 2 days ago
' ഗസ്സയില്‍ വംശഹത്യാ കൂട്ടക്കൊലക്ക് കൂട്ടു നില്‍ക്കരുത്, ഇസ്‌റാഈലിന് ആയുധങ്ങള്‍ നല്‍കരുത്' ട്രംപിനോട് 60 ശതമാനം അമേരിക്കക്കാരും ആവശ്യപ്പെടുന്നതിങ്ങനെ
International
• 2 days ago
ശരീരത്തില്‍ ആവശ്യത്തിനു വെള്ളമുണ്ടോ എന്നു എങ്ങനെയാണ് തിരിച്ചറിയുക...?
Kerala
• 2 days ago
മോഷ്ടാക്കളെന്ന് സംശയം; ഗൂഗിൾ മാപ് സർവേ സംഘത്തിന് നേരെ നാട്ടുകാരുടെ ആക്രമണം
National
• 2 days ago
ഒമ്പതാം ക്ലാസ് വിദ്യാർഥിനി ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ
National
• 2 days ago
ഇന്റർപോൾ റെഡ് നോട്ടീസ്: ദുബൈ പൊലിസ് പിടികൂടിയ പ്രതിയെ നെതർലാൻഡ്‌സിന് കൈമാറും
uae
• 2 days ago
സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ശിൽപയുടെ മരണം: ഗർഭിണിയായ ഭാര്യയെ ഭർത്താവും കുടുംബവും കൊലപ്പെടുത്തിയെന്ന് ആരോപണം, ഭർത്താവ് അറസ്റ്റിൽ
crime
• 2 days ago
ഐഫോൺ 17 ലോഞ്ച് സെപ്തംബർ ഒമ്പതിന്; പ്രമുഖ ജിസിസി രാജ്യത്ത് എപ്പോൾ ലഭ്യമാകുമെന്ന് അറിയാം
oman
• 2 days ago
വിശ്രമദിവസം ജോലി ചെയ്തു, സിംഗപ്പൂരില്‍ വീട്ടുജോലിക്കാരിക്ക് 8.8 ലക്ഷം രൂപ പിഴ
International
• 2 days ago
മയക്കുമരുന്നിന്റെ സ്വാധീനത്തിൽ ബ്യൂട്ടി സെന്ററിലേക്ക് കാർ ഇടിച്ചുകയറ്റി; ഡ്രൈവർക്ക് 10,000 ദിർഹം പിഴ, ലൈസൻസ് സസ്പെൻഡ് ചെയ്തു
uae
• 2 days ago
വീണ്ടും വിവാദ പ്രസ്താവനയുമായി മോഹൻ ഭാഗവത്; ഗ്യാൻവാപി പള്ളിയും മഥുര ഈദ്ഗാഹും ഹിന്ദുക്കൾക്ക് വിട്ടുനൽകണം, ആർഎസ്എസ് പിന്തുണയ്ക്കും
National
• 2 days ago
യുഎഇയിൽ താപനില ഉയരുന്നു, ഇന്ന് താപനില 47°C വരെ എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം; കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത
uae
• 2 days ago
ബഹ്റൈന്‍: നബിദിനത്തില്‍ പൊതുഅവധി പ്രഖ്യാപിച്ച് കിരീടാവകാശി
bahrain
• 2 days ago
മോദിയുടേയും എന്‍.ഡി.എയുടേയും ജനപ്രീതി ഇടിയുന്നു; പ്രധാനമന്ത്രിയുടെ പ്രകടനം വളരെ മോശം; കേന്ദ്രത്തിന് തിരിച്ചടിയായി സര്‍വേ
National
• 2 days ago
കോഴിക്കോട് ജവഹര്‍നഗര്‍ കോളനിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കാര്‍ ഡ്രൈവറെ കണ്ടെത്തി; സുഹൃത്തിനെയും സംഘത്തെയും പിടികൂടി
Kerala
• 2 days ago
കോഴിക്കോട് ജവഹര്‍നഗര്‍ കോളനിയില്‍ കാറും കാര്‍ ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യം പുറത്ത് അന്വേഷണമാരംഭിച്ച് നടക്കാവ് പൊലിസ്
Kerala
• 2 days ago
ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടറുടെ ഗുരുതര വീഴ്ചയെന്ന് പരാതി, യുവതി മൊഴി നൽകും
Kerala
• 2 days ago
കാസര്‍കോഡ് മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് വീരമലക്കുന്നിലും ബേവിഞ്ചയിലും യാത്രാ വാഹനങ്ങള്‍ക്ക് നിരോധനം
Kerala
• 2 days ago
പറക്കുന്നതിനിടെ തീഗോളമായി താഴേക്ക്...എയര്ഷോ പരിശീലനത്തിനിടെ പോളിഷ് എയര്‍ഫോഴസിന്റെ F-16 ജെറ്റ് തകര്‍ന്നു; പൈലറ്റ് മരിച്ചു video
International
• 2 days ago
ഇന്ത്യ-യുഎഇ യാത്ര: 4000 രൂപ മുതൽ ടിക്കറ്റുകൾ; പേ ഡേ സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
uae
• 2 days ago