HOME
DETAILS

രജിസ്റ്റാറുടെ സസ്‌പെന്‍ഷന്‍; കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

  
July 06 2025 | 01:07 AM

Kerala University Convenes Emergency Syndicate Meeting Today Over Registrars Suspension

തിരുവനന്തപുരം: ഭാരതാംബ വിവാദത്തെ തുടര്‍ന്നുള്ള കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്. രജിസ്റ്റാറെ സസ്പന്റ് ചെയ്ത വൈസ് ചാന്‍സ്ലറുടെ നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. കേസ് ഹൈക്കടോതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാന്‍ ഇരിക്കെയാണ് ഞായറാഴ്ച തന്നെന യോഗം ചേരാന്‍ വിസി ഡോ സിസ തോമസ് തീരുമാനിച്ചത്.

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് അംഗങ്ങള്‍ സിസ തോമസിന് കത്ത് നല്‍കിയിരുന്നു. ഇന്ന് രാവിലെ 11 മണിക്കാണ് സിന്‍ഡിക്കേറ്റ് യോഗം. രജിസ്റ്റാറെ സസ്‌പെന്റ് ചെയ്യാന്‍ വിസിക്ക് അധികാരമില്ലെന്നാണ് ഇടത് അംഗങ്ങളുടെ നിലപാട്.

രജിസ്ട്രാറെ നിയമിച്ച സിന്‍ഡിക്കേറ്റിന് മാത്രമാണ് അച്ചടക്ക നടപടികള്‍ സ്വീകരിക്കാനുള്ള അധികാരമെന്ന് ഒരു വിഭാഗം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വ്യക്തമാക്കി. സസ്‌പെന്‍ഷന്‍ റദ്ദാക്കാനുള്ള നീക്കം ഇന്ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചര്‍ച്ചയായേക്കുമെങ്കിലും, വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ തീരുമാനം കൈക്കൊള്ളാന്‍ കഴിയില്ലെന്നാണ് എതിര്‍വിഭാഗത്തിന്റെ നിലപാട്.

അഭിപ്രായ വ്യത്യാസം തുടരുന്ന സാഹചര്യത്തില്‍, വൈസ് ചാന്‍സലറും (വിസി) സിന്‍ഡിക്കേറ്റും ഹൈക്കോടതിയില്‍ പ്രത്യേകം സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും. ഇന്നലെ സര്‍വകലാശാല ആസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ പരിശോധനയ്‌ക്കെത്തിയ താല്‍ക്കാലിക വിസി ഡോ. സിസി തോമസിനെ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തടഞ്ഞു. വകുപ്പുകളിലെ ഫയലുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് വിസിയെ തടഞ്ഞതെന്ന് ഇടത് അംഗങ്ങള്‍ വിശദീകരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും വിവാദ പ്രസ്താവനയുമായി മോഹൻ ഭാഗവത്; ഗ്യാൻവാപി പള്ളിയും മഥുര ഈദ്‌ഗാഹും ഹിന്ദുക്കൾക്ക് വിട്ടുനൽകണം, ആർഎസ്എസ് പിന്തുണയ്ക്കും

National
  •  2 days ago
No Image

യുഎഇയിൽ താപനില ഉയരുന്നു, ഇന്ന് താപനില 47°C വരെ എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം; കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത

uae
  •  2 days ago
No Image

ബഹ്‌റൈന്‍: നബിദിനത്തില്‍ പൊതുഅവധി പ്രഖ്യാപിച്ച് കിരീടാവകാശി

bahrain
  •  2 days ago
No Image

കാസര്‍കോഡ് മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന്  വീരമലക്കുന്നിലും ബേവിഞ്ചയിലും യാത്രാ വാഹനങ്ങള്‍ക്ക് നിരോധനം 

Kerala
  •  2 days ago
No Image

പറക്കുന്നതിനിടെ തീഗോളമായി താഴേക്ക്...എയര്‍ഷോ പരിശീലനത്തിനിടെ പോളിഷ് എയര്‍ഫോഴസിന്റെ F-16 ജെറ്റ് തകര്‍ന്നു; പൈലറ്റ് മരിച്ചു video

International
  •  2 days ago
No Image

ഇന്ത്യ-യുഎഇ യാത്ര: 4000 രൂപ മുതൽ ടിക്കറ്റുകൾ; പേ ഡേ സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

uae
  •  2 days ago
No Image

തലയോട്ടി ചിത്രങ്ങളുള്ള കുറോമി പാവയെക്കുറിച്ചുള്ള പരാതി; കളിപ്പാട്ടങ്ങളും സ്കൂൾ സാമ​ഗ്രികളും അടക്കം 347 ഉൽപ്പന്നങ്ങൾ കണ്ടുകെട്ടി ഒമാൻ

oman
  •  2 days ago
No Image

മോദിയുടേയും എന്‍.ഡി.എയുടേയും ജനപ്രീതി ഇടിയുന്നു; പ്രധാനമന്ത്രിയുടെ പ്രകടനം വളരെ മോശം; കേന്ദ്രത്തിന് തിരിച്ചടിയായി സര്‍വേ

National
  •  2 days ago
No Image

കോഴിക്കോട് ജവഹര്‍നഗര്‍ കോളനിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കാര്‍ ഡ്രൈവറെ കണ്ടെത്തി; സുഹൃത്തിനെയും സംഘത്തെയും പിടികൂടി

Kerala
  •  2 days ago
No Image

കോഴിക്കോട് ജവഹര്‍നഗര്‍ കോളനിയില്‍ കാറും കാര്‍ ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യം പുറത്ത് അന്വേഷണമാരംഭിച്ച് നടക്കാവ് പൊലിസ്

Kerala
  •  2 days ago