HOME
DETAILS

ചാരവൃത്തി കേസിലെ മുഖ്യപ്രതി കേരളത്തിൽ; സന്ദർശനം ടൂറിസ്റ്റ് വകുപ്പിന്റെ ക്ഷണപ്രകാരം

  
Sudev
July 06 2025 | 07:07 AM

The main accused in the espionage case is in Kerala his visit is at the invitation of the tourism department

കൊച്ചി: ചാരവൃത്തി കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിൽ എത്തിയത് സംസ്ഥാന സർക്കാരിന്റെ ക്ഷണ പ്രകാരം. സംസ്ഥാന ടൂറിസ്റ്റ് വകുപ്പാണ് ജ്യോതി മൽഹോത്രയെ ക്ഷണിച്ചത്. ഇതിലൂടെ കേരള ടൂറിസ്റ്റ് മേഖലയുടെ പ്രമോഷനായിരുന്നു ലക്ഷ്യം വെച്ചത്. 

ജ്യോതി മൽഹോത്ര ഉൾപ്പെടെ 41 ആളുകളെയാണ് ടൂറിസ്റ്റ് വകുപ്പ് കേരളത്തിൽ എത്തിച്ചത്. ടൂറിസ്റ്റ് വകുപ്പിന്റെ സോഷ്യൽ മീഡിയ പ്രമോഷന്റെ ഭാഗമായാണ് ജ്യോതി മൽഹോത്ര അടക്കമുള്ളവരെ എത്തിച്ചിരുന്നതെന്നാണ് വിവരവകാശ രേഖയിൽ നിന്നും വ്യക്തമായത്.

ഇവരുടെ യാത്ര ചെലവ്, ഭക്ഷണം, പണം ഉൾപ്പെടെ എല്ലാം ടൂറിസം വകുപ്പാണ് നൽകിയിരുന്നത്. കണ്ണൂർ, കോഴിക്കോട്, കൊച്ചി തുടങ്ങിയ തന്ത്രപ്രധാന മേഖലയയിലെല്ലാം ജ്യോതി മൽഹോത്ര സന്ദർശനം നടത്തിയിരുന്നു. 

ചരിത്ര സ്മാരകങ്ങൾ, ആരാധനാലയങ്ങൾ, കൊച്ചിൻ ഷിപ്പ് യാർഡ്, മട്ടാഞ്ചേരി, ഷോപ്പിംഗ് മാളുകൾ, മെട്രോ സ്റ്റേഷനുകൾ, തൃശ്ശൂർ കുത്താംപുള്ളി നെയ്ത്തു ഗ്രാമം, ആതിരപ്പള്ളി, തേക്കടി, കോവളം, മൂന്നാർ, തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ, ഇരവികുളം ദേശീയ ഉദ്യാനം, വർക്കല, കണ്ണൂർ കോഴിക്കോട് എന്നീ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നീ സ്ഥലങ്ങളിലെല്ലാം ജ്യോതി മൽഹോത്ര സന്ദർശനം നടത്തിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. 

The main accused in the espionage case is in Kerala his visit is at the invitation of the tourism department



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  3 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  3 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  3 hours ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

Kerala
  •  3 hours ago
No Image

സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ

latest
  •  3 hours ago
No Image

ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ

National
  •  3 hours ago
No Image

12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം

National
  •  4 hours ago
No Image

AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്

auto-mobile
  •  4 hours ago
No Image

വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം

Kerala
  •  4 hours ago