HOME
DETAILS

മസ്‌കത്ത്-കോഴിക്കോട് സര്‍വീസുകള്‍ റദ്ദാക്കി സലാം എയര്‍; നിര്‍ത്തിവെച്ചത് ഇന്നു മുതല്‍ ജൂലൈ 13 വരെയുള്ള സര്‍വീസുകള്‍

  
July 07 2025 | 07:07 AM

Salam Air Cancels MuscatKozhikode Flights Services Suspended Until July 13

മസ്‌കത്ത്: ഒമാനിലെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ മസ്‌കത്ത്-കോഴിക്കോട് റൂട്ടിലെ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ജൂലൈ 7 മുതല്‍ ജൂലൈ 13 വരെയുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയതായി കമ്പനിയുടെ വെബ്‌സൈറ്റില്‍ സൂചിപ്പിക്കുന്നു. യാത്രക്കാരുടെ എണ്ണം കുറവായതാണ് റദ്ദാക്കലിന് കാരണമെന്ന് ട്രാവല്‍ ഏജന്‍സികള്‍ അഭിപ്രായപ്പെട്ടു.

ജൂലൈ 14 മുതല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് വെബ്‌സൈറ്റില്‍ കാണിക്കുന്നുണ്ടെങ്കിലും, സര്‍വീസുകള്‍ വീണ്ടും നിര്‍ത്തിവെക്കുമോ എന്ന ആശങ്ക യാത്രക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്നു. ഒമാനില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രമുഖ ബജറ്റ് എയര്‍ലൈനാണ് സലാം എയര്‍.

സര്‍വീസുകള്‍ റദ്ദാക്കിയതോടെ, അടിയന്തര ആവശ്യങ്ങള്‍ക്കായി കേരളത്തിലേക്ക് യാത്ര ചെയ്യാന്‍ പദ്ധതിയിട്ടിരുന്നവര്‍ പ്രതിസന്ധിയിലായി. റദ്ദാക്കലുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ സലാം എയര്‍ യാത്രക്കാര്‍ക്ക് അയച്ചിട്ടുണ്ട്.

Salam Air has announced the suspension of its Muscat–Kozhikode flight services starting today, with operations expected to resume after July 13. Passengers are advised to check for alternative arrangements.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കംബോഡിയൻ നേതാവിനെ 'അങ്കിൾ' എന്നുവിളിച്ച ഫോൺ സംഭാഷണം പുറത്തായി; തായ്‌ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി

International
  •  2 days ago
No Image

രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു

Cricket
  •  2 days ago
No Image

ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും

auto-mobile
  •  2 days ago
No Image

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോക്ടര്‍ക്കെതിരേ കേസെടുത്തു

Kerala
  •  2 days ago
No Image

ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി

uae
  •  2 days ago
No Image

‘അലിയാർ ഗ്യാങ്’ ഷോ; നമ്പർ പ്‌ളേറ്റ് മറച്ച് വിദ്യാർഥികളുടെ ഓണാഘോഷം; വാഹനങ്ങൾ പിടികൂടി പൊലിസ്

Kerala
  •  2 days ago
No Image

ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര

Cricket
  •  2 days ago
No Image

ബ്രേക്കിനു പകരം ആക്‌സിലേറ്ററിൽ അമർത്തി: വഴിയാത്രക്കാരിയായ വനിതയ്ക്ക് ദാരുണാന്ത്യം; ഡ്രൈവറോട് രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണി നൽകാൻ ഉത്തരവിട്ട് കോടതി

uae
  •  2 days ago
No Image

താമരശേരി ചുരത്തില്‍ വാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ കടത്തിവിടും, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

Kerala
  •  2 days ago
No Image

ഇസ്‌റാഈൽ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഇസ്‌റാഈലും ഹൂതികളും

International
  •  2 days ago