HOME
DETAILS

മസ്‌കത്ത് വിമാനത്താവളത്തില്‍ അഞ്ചുകിലോ കഞ്ചാവുമായി ഇന്ത്യക്കാരനെ കൈയോടെ പൊക്കി കസ്റ്റംസ് | Video

  
Web Desk
July 03 2025 | 05:07 AM

Indian traveler arrested for smuggling marijuana at Muscat International Airport

മസ്‌കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 5.3 കിലോഗ്രാം കഞ്ചാവ് കടത്താന്‍ ശ്രമിച്ച ഇന്ത്യയില്‍നിന്നെത്തിയ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടി. യാത്രക്കാരന്റെ സ്വകാര്യ ലഗേജിലെ വിവിധ ബാഗുകള്‍ക്കുള്ളില്‍ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയില്‍ നിരോധിത മയക്കുമരുന്ന് കസ്റ്റംസ് കണ്ടെടുത്തു.  ഇയാള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇയാള്‍ ചെക്കിങ് പോയിന്റിലേക്ക് വരുന്നതിന്റെയും പരിശോധന നടത്തുന്നതിന്റെയും വിഡിയോ ദൃശ്യങ്ങള്‍ ഒമാന്‍ കസ്റ്റംസ് പുറത്തുവിട്ടു. കള്ളക്കടത്തിനായി ഇയാള്‍ നടത്തിയ ഒളിപ്പിക്കല്‍ രീതികള്‍ വീഡിയോ ദൃശ്യങ്ങളില്‍ എടുത്തുകാണിക്കുന്നുണ്ട്.

അറസ്റ്റിലായ വ്യക്തിയുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Customs officials at Muscat International Airport have successfully thwarted an attempt by an Indian traveller who was smuggling 5.3 kilograms of marijuana into the Sultanate of Oman.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദർശനത്തിനായി ഷെയ്ഖ് മുഹമ്മദ് കുവൈത്തിൽ; എയർപോർട്ടിലെത്തി സ്വീകരിച്ച് അമീർ

uae
  •  7 days ago
No Image

മര്‍വാന്‍ ബര്‍ഗൂത്തി, അഹ്‌മദ് സാദത്ത്...ഹമാസ് അക്കമിട്ട് നിരത്തിയ നിര്‍ദ്ദേശങ്ങളില്‍ ഒന്ന് ഈ ആറ് പോരാളികളുടെ മോചനമാണ്

International
  •  7 days ago
No Image

ദുബൈ വിസിറ്റ് വിസ റീഫണ്ട്: നിങ്ങളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് എപ്പോൾ, എങ്ങനെ ക്ലെയിം ചെയ്യാം

uae
  •  7 days ago
No Image

യുഎഇയിലെ വിദ്യാർഥികൾക്ക് ഗൂഗിൾ ജെമിനി പ്രോ ഒരു വർഷത്തേക്ക് സൗജന്യം; സേവനം 18 വയസ്സിന് മുകളിലുള്ള യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക്

uae
  •  7 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി; വെട്ടേറ്റത് തലയ്ക്ക്, പരുക്ക് ഗുരുതരമെന്ന് സൂചന

Kerala
  •  7 days ago
No Image

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍; നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് വിശദീകരണം

Kerala
  •  7 days ago
No Image

യുഎഇയിലെ ആദ്യത്തെ ആശുപത്രി അധിഷ്ഠിത വെർട്ടിപോർട്ട് പ്രഖ്യാപിച്ചു: ആരോഗ്യ സേവനങ്ങൾ ഇനി മിനിറ്റുകൾക്കകം

uae
  •  7 days ago
No Image

'അതിക്രമം ഇന്ത്യന്‍ ഭരണഘടനക്ക് നേരെ, എന്നിട്ടും കേന്ദ്രം മൗനം പാലിക്കുന്നത് അസ്വസ്ഥപ്പെടുത്തുന്നു' രൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിന്റെ സഹോദരി

National
  •  7 days ago
No Image

വയനാട് ദുരന്തം: വായ്പ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്രം;  ചിറ്റമ്മ നയമെന്ന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Kerala
  •  7 days ago
No Image

ഇന്റർപോൾ റെഡ് നോട്ടിസിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ്; രണ്ട് കുറ്റവാളികളെ ബെൽജിയത്തിന് കൈമാറി യുഎഇ

uae
  •  7 days ago