HOME
DETAILS

അര നൂറ്റാണ്ടിന്റെ പ്രവാസം: മൂസ ഹാജിക്കും ഗഫൂര്‍ തയ്യിലിനും യാത്രയയപ്പ് നൽകി

  
Shaheer
July 07 2025 | 07:07 AM

Half a Century in Exile Farewell to Musa Haji and Gafur Thayyil

ദുബൈ: അര നൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കെ.എം.സി.സി സഹയാത്രികരും വിവിധ അറബിക് കോളജുകളുടെയും സി.എച്ച് സെൻ്റർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും അഭ്യുദയ കാംക്ഷികളുമായ
മൂസ ഹാജി എടവത്ത്, ഗഫൂര്‍ തയ്യിൽ ജുമൈറ എന്നിവർക്ക് ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ്‌ നൽകി. ജില്ലാ പ്രസിഡൻ്റ് സിദ്ദീഖ് കാലൊടിയുടെ അധ്യക്ഷതയിൽ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങ് സംസ്ഥാന പ്രസിഡൻ്റ് ഡോ. അൻവർ അമീൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചെമ്മുക്കൻ യാഹുമോൻ, ബാബു എടക്കുളം, കെ.പി.എ സലാം, പി.വി നാസർ, കെ.പി.പി തങ്ങൾ എന്നിവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ ഒ.ടി സലാം, കരീം കാലടി, സക്കീർ പാലത്തിങ്ങൽ, മുജീബ് കോട്ടക്കൽ, ലത്തീഫ് തെക്കഞ്ചേരി, ഇബ്രാഹിം വട്ടംകുളം, ടി.പി സൈതലവി, ശരീഫ് മലബാർ, സിനാൽ മഞ്ചേരി സംബന്ധിച്ചു. മുഹമ്മദ് കമ്മിളി സ്വാഗതവും സി.വി അശ്റഫ് നന്ദിയും പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്

Kerala
  •  8 hours ago
No Image

പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു

Kerala
  •  8 hours ago
No Image

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

Kerala
  •  9 hours ago
No Image

മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു

Kerala
  •  9 hours ago
No Image

കീം: പഴയ ഫോർമുലയെങ്കിൽ കേരള സിലബസുകാർക്ക് വലിയ നഷ്ടം

Kerala
  •  9 hours ago
No Image

അവധിക്ക് അപേക്ഷിച്ച് രജിസ്ട്രാര്‍: നിരസിച്ച് വി.സി; ഓഫിസിൽ പ്രവേശിക്കരുതെന്നും നിര്‍ദേശം

Kerala
  •  9 hours ago
No Image

ശിക്ഷ നടപ്പാക്കാൻ ആറുദിവസം മാത്രം; നിമിഷപ്രിയക്കായി ഊര്‍ജിത നീക്കങ്ങള്‍

Kerala
  •  9 hours ago
No Image

സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി നിര്യാതയായി

Saudi-arabia
  •  9 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  16 hours ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  17 hours ago