HOME
DETAILS

ജിസിസിയിലെ ഏറ്റവും വലിയ ലുലുവിന്റെ ലോട്ട് സ്റ്റോര്‍ അല്‍ഐനില്‍ തുറന്നു

  
Web Desk
July 11 2025 | 04:07 AM

The largest Lotte store in the GCC opens in Al Ain

അല്‍ഐന്‍: കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന ലുലുവിന്റെ ജി.സി.സിയിലെ ഏറ്റവും വലിയ ലോട്ട് സ്റ്റോര്‍ അല്‍ഐന്‍ അല്‍ഫുഅ മാളില്‍ തുറന്നു. ലുലു ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയരക്ടര്‍ എം.എ അഷറഫ് അലിയുടെ സാന്നിധ്യത്തില്‍ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗം ശൈഖ് ഡോ. സാലം ബിന്‍ റക്കാദ് അല്‍ ആമിരി അല്‍ ഐനിലെ പുതിയ ലോട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ജി.സി.സിയിലെ പതിനേഴാമത്തേയും യു.എ.ഇയിലെ ഏഴാമത്തേയും ലോട്ടാണ് അല്‍ ഐനിലേത്. 5300 ചതുരശ്ര അടിയിലുള്ള ലോട്ടില്‍ ഭൂരിഭാഗം ഉല്‍പന്നങ്ങള്‍ക്കും 19 ദിര്‍ഹമില്‍ താഴെയാണ് വില. ഗൃഹോപകരണങ്ങള്‍, കിച്ചന്‍ വെയര്‍, ഫാഷന്‍ ഉല്‍പന്നങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ അടക്കം വിപുലമായ ശേഖരമാണ് ലോട്ടില്‍ ഒരുക്കിയിട്ടുള്ളത്. യു.എ.ഇയിലെ പ്രാദേശിക ഉല്‍പന്നങ്ങള്‍ക്കൊപ്പം ആഗോള ഉല്‍പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരവും ലോട്ടിലുണ്ട്. 2050 ആകുമ്പോഴേക്കും 50 ലോട്ട് സ്റ്റോറുകള്‍ എന്നതാണ് ലക്ഷ്യം. ലുലു ബയിങ് ഡയരക്ടര്‍ മുജീബ് റഹ്മാന്‍, അല്‍ഐന്‍ റീജിയണല്‍ ഡയരക്ടര്‍ ഷാജി ജമാലുദ്ദീന്‍, ലുലു അബൂദബി ആന്‍ഡ് അല്‍ ദഫ്ര റീജിയണ്‍ ഡയരക്ടര്‍ അബൂബക്കര്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

The largest in the GCC opens in Al Ain



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലെയും ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരെയും,ബാറ്റർമാരെയും തെരഞ്ഞെടുത്ത് സൂര്യകുമാർ യാദവ്

Cricket
  •  2 days ago
No Image

കോഴിക്കോട് വിദ്യാർഥിനിയെ മന്ത്രവാദി പീഡിപ്പിച്ചു: ദുഃസ്വപ്ന പരിഹാരത്തിന്റെ മറവിൽ പീഡനം, പ്രതി അറസ്റ്റിൽ

crime
  •  2 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്റാഈൽ: വീടുകളിലേക്ക് മടങ്ങിയ 9 ഫലസ്തീനികളെ കൊലപ്പെടുത്തി അധിനിവേശ സൈന്യം

International
  •  2 days ago
No Image

രാജസ്ഥാനിലെ ജയ്സാൽമീറിൽ ഓടുന്ന ബസിന് തീപിടിച്ച് 20 പേർ മരിച്ചു

National
  •  2 days ago
No Image

കര്‍ണാകടയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനുള്ള നടപടിക്ക് സുപ്രീം കോടതി സ്‌റ്റേ

National
  •  2 days ago
No Image

അടിമാലിയിൽ മണ്ണിടിച്ചിൽ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, മണ്ണിനടിയിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി

Kerala
  •  2 days ago
No Image

ബിഎൽഎസ് ഇന്റർനാഷണലിനെ വിലക്കി ഇന്ത്യ; യുഎഇയിലെ പാസ്‌പോർട്ട്, വിസ സേവനങ്ങളെ ബാധിക്കുമോ?, പ്രവാസികൾ ആശങ്കയിൽ

uae
  •  2 days ago
No Image

ഒരു പവന് മൂന്നര ലക്ഷം രൂപയോ? ഞെട്ടണ്ട ഈ സ്വർണ വില പാകിസ്താനിലാണ്, കാരണം ഇതാണ്

International
  •  2 days ago
No Image

ഇടുക്കി എസ്‌റ്റേറ്റില്‍ അതിഥി തൊഴിലാളിയായി എത്തിയത് മാവോയിസ്റ്റ്; ഒന്നര വര്‍ഷത്തിന് ശേഷം അറസ്റ്റ്; പിടിയിലായത് മൂന്ന് പൊലിസുകാരെ കൊന്ന പ്രതി

Kerala
  •  2 days ago