HOME
DETAILS

ടാറ്റ മെമ്മോറിയല്‍ സെന്ററില്‍ ഹെല്‍പ്പര്‍, അറ്റന്‍ഡര്‍ ഒഴിവുകള്‍; ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും; ഇപ്പോള്‍ അപേക്ഷിക്കാം

  
Ashraf
July 12 2025 | 15:07 PM

job at Homi Bhabha Cancer Hospital  Research Centre Tata Memorial Centre apply online before July 20

ടാറ്റ മെമ്മോറിയല്‍ സെന്ററിന് കീഴിലുള്ള ഹോമി ബാബ കാന്‍സര്‍ ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്ററില്‍ വിവിധ വകുപ്പുകളില്‍ ജോലി നേടാന്‍ അവസരം. അറ്റന്‍ഡന്റ്, ഹെല്‍പ്പര്‍ തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ ജൂലൈ 20ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

തസ്തിക &ഒഴിവ്

ടാറ്റ മെമ്മോറിയല്‍ സെന്ററിന് കീഴിലുള്ള ഹോമി ബാബ കാന്‍സര്‍ ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്ററില്‍ അറ്റന്‍ഡന്റ്, ഹെല്‍പ്പര്‍ റിക്രൂട്ട്‌മെന്റ്. 

ജോലി സ്ഥലം: Homi Bhabha Cancer Hospital & Research Centre, New Chandigarh, Punjab / Homi Bhabha Cancer Hospital, Sangrur

അറ്റന്‍ഡര്‍: 15 ഒഴിവ്
ഹെല്‍പ്പര്‍: 15 ഒഴിവ്

പ്രായപരിധി

രണ്ട് തസ്തികകളിലേക്കും 25 വയസിനുള്ളില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. 

യോഗ്യത

അറ്റന്‍ഡന്റ്

അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് വിജയം. 

ഫയലിങ്, റെക്കോര്‍ഡിങ്, ഫോട്ടോകോപ്പി മെഷീന്‍ വര്‍ക്കിങ്, ഓഫീസ് വര്‍ക്ക് എന്നിവയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. 

ഹെല്‍പ്പര്‍

അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് വിജയം. 

മെയിന്റനന്‍സ്, ഐസിയു, ലബോറട്ടറി എന്നിവയിലേതെങ്കിലും മേഖലയില്‍ ഒരു വര്‍ഷത്തെ ജോലി പരിചയം അഭികാമ്യം. 

ശമ്പളം

അറ്റന്‍ഡന്റ് = 18,000 രൂപ പ്രതിമാസം ശമ്പളം ലഭിക്കും. പുറമെ മറ്റ് അലവന്‍സുകളും അനുവദിക്കും. 

ഹെല്‍പ്പര്‍: 18,000 രൂപ പ്രതിമാസം ശമ്പളം ലഭിക്കും. പുറമെ മറ്റ് അലവന്‍സുകളും അനുവദിക്കും. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ടാറ്റ മെമ്മോറിയല്‍ സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ നല്‍കണം. സെന്ററിന്റെ കരിയര്‍ പേജില്‍ വിശദമായ നോട്ടിഫിക്കേഷന്‍ ലഭ്യമാണ്. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. ശേഷം തന്നിരിക്കുന്ന Apply Now ബട്ടണ്‍ ഉപയോഗിച്ച് നേരിട്ട് അപേക്ഷ നല്‍കാം.

അപേക്ഷ ഫീസായി 300 രൂപ അടയ്ക്കണം. എസ്.സി, എസ്.ടി, വനിതകള്‍, ഭിന്നശേഷിക്കാര്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. 

അപേക്ഷ: click 

വിജ്ഞാപനം: click 

job at Homi Bhabha Cancer Hospital & Research Centre, operating under the Tata Memorial Centre, for various departmental positions. Attendant and Helper posts are currently available. Interested candidates are required to apply online before July 20.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  14 hours ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  14 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  15 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  15 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  15 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  16 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  16 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  16 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  16 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  17 hours ago