HOME
DETAILS

148 വർഷത്തിന് ശേഷം വിംബിൾഡൻ കിരീടം ഇറ്റലിയിലേക്ക്; ചരിത്രനേട്ടത്തിൽ യാന്നിക് സിന്നർ

  
Sudev
July 15 2025 | 07:07 AM

Italian Zinner wins Wimbledon title for the first time in 148 years

ലണ്ടൻ: വിംബിൾഡൻ ഫൈനലിൽ സ്പാനിഷ് താരം കാർലോസ് അൽകാരസിനെ തോൽപ്പിച്ചതിന് പിന്നാലെ റെക്കോഡ് നേട്ടവുമായി ഇറ്റാലിയൻ താരം യാന്നിക് സിന്നർ. ആവേശം നിറഞ്ഞ ഫൈനലിൽ 4-6, 6-4, 6-4 6-4 എന്ന സ്‌കോറിനായിരുന്നു സിന്നർ അൽകാരസിനെ വീഴ്ത്തിയത്. ഇതോടെ 148 വർഷത്തിന് ശേഷം വിംബിൾഡൻ കിരീടം നേടുന്ന ഇറ്റാലിയൻ താരമെന്ന നേട്ടത്തിലെത്താനും സിന്നറിന് കഴിഞ്ഞു. മൂന്നാം വിംബിൾഡൻ കിരീടം ലക്ഷ്യമിട്ടെത്തിയ അൽകാരസിന്റെ സ്വപ്‌നങ്ങളെയാണ് സിന്നർ തകർത്തത്. 

നാലാം ഗ്രാൻഡ്സ്ലാം കിരീടമായിരുന്നു സിന്നർ ഇന്നലെ നേടിയത്. ഫ്രഞ്ച് ഓപണിന്റെ ഫൈനൽ അൽകാരസിൽനിന്നേറ്റ തോൽവിക്ക് മധുരപ്രതികാരം ചെയ്യാനും സിന്നർക്ക് കഴിഞ്ഞു. ഗ്രാൻഡ്സ്ലാം ഫൈനലിൽ അൽകാരസിനെ തോൽപ്പിക്കുന്ന ആദ്യ താരമെന്ന നേട്ടവും സിന്നർ സ്വന്തം പേരിലാക്കി.

Italian Yannick Sinner has set a record after defeating Spaniard Carlos Alcaraz in the Wimbledon final. Sinner defeated Alcaraz 4-6, 6-4, 6-4 6-4 in a thrilling final. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിജാബിനെതിരെ വംശീയ വിദ്വേഷം: ജർമ്മനിയിൽ മുസ്‌ലിം യുവതിയെ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ

International
  •  a day ago
No Image

മലപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യ ജനറല്‍ മാനേജറുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം

Kerala
  •  a day ago
No Image

27കാരന്‍ വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ

Kerala
  •  a day ago
No Image

വി.സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ; ജനാധിപത്യ നടപടികൾ വേണമെന്ന് മന്ത്രി ആർ. ബിന്ദു

Kerala
  •  a day ago
No Image

ഷാർജയിൽ മലയാളി യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ചർച്ചകൾ ഇന്നും തുടരും

International
  •  a day ago
No Image

കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം

Kerala
  •  a day ago
No Image

അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്

National
  •  a day ago
No Image

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  a day ago
No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  2 days ago