HOME
DETAILS

ഇതാണവസരം; സര്‍ക്കാര്‍ പ്രസുകളില്‍ സ്ഥിര ജോലി നേടാം; അപേക്ഷ നാളെ കൂടി

  
Ashraf
July 15 2025 | 08:07 AM

Kerala Public Service Commission recruitment to Printing Department apply before tomorrow

കേരള സർക്കാരിന് കീഴിൽ അച്ചടി വകുപ്പിലേക്ക് ജില്ല അടിസ്ഥാനത്തിൽ പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കമ്പ്യൂട്ടർ ഗ്രേഡ് 2 തസ്തികയിലേക്ക് സ്ഥിര നിയമനമാണ് നടക്കുക. കേരള പിഎസ്‌സി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. താൽപര്യമുള്ളവർക്ക് ജൂലൈ 16ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകാം. 

തസ്തിക & ഒഴിവ്

അച്ചടി വകുപ്പിൽ കമ്പ്യൂട്ടർ ഗ്രേഡ് 2 റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 03.

കോട്ടയം ജില്ലയിലാണ് ഒഴിവ് വിളിച്ചിട്ടുള്ളത്. 

കാറ്റഗറി നമ്പർ: 115/2025

പ്രായപരിധി

18 മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1989നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം. (Other Backward Communities and SC/ST candidates are eligible for usual age relaxation.)

യോഗ്യത

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. 

ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് പ്രിന്റിങ് ടെക്‌നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ കമ്പോസിങ്, മെഷീൻ വർക്ക് & ബുക്ക് ബൈന്റിങ് ഇവയിൽ കെജിടിഇ/ എംജിടിഇ (ലോവർ) ജയിച്ചിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,900 രൂപമുതൽ 63,700 രൂപവരെ ശമ്പളമായി ലഭിക്കും. 

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ നിന്ന് എൽഡി ടൈപ്പിസ്റ്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക.

ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നൽകേണ്ടതില്ല.

അപേക്ഷ: click 

വിജ്ഞാപനം: click 

kerala government is conducting a new district-wise recruitment for the post of Computer Grade II under the Printing Department. This is a permanent appointment through direct recruitment by the Kerala Public Service Commission (PSC). Interested candidates must apply online on or before July 16.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കയിലെ അലാസ്‌കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ആളുകളോട് മാറിത്താമസിക്കാൻ നിർദേശം 

International
  •  3 hours ago
No Image

മലയാള ഭാഷാ ബിൽ വീണ്ടും സഭയിലെത്തും; ഭേദഗതികളോടെ എത്തുന്നത് രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ല്

Kerala
  •  4 hours ago
No Image

രോഗബാധിതരായ തെരുവുനായ്ക്കൾക്ക് 'ദയാവധം'; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി, എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയാൽ കേസ് 

Kerala
  •  4 hours ago
No Image

ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക്  പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി

Kerala
  •  4 hours ago
No Image

കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala
  •  5 hours ago
No Image

അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

uae
  •  5 hours ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്‌കരിക്കും

uae
  •  5 hours ago
No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  12 hours ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  12 hours ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  12 hours ago