HOME
DETAILS

വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം ഇന്ന് യുഎഇ സമയം വൈകിട്ട് നാല് മണിക്ക്: വിപഞ്ചികയുടെ കുടുംബാംഗങ്ങൾ പങ്കെടുക്കും

  
July 17, 2025 | 10:58 AM

Funeral of Malayali Womans Daughter to Take Place in Sharjah Today

ഷാർജയിൽ ആത്മഹത്യ ചെയ്ത മലയാളി യുവതി വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം ഇന്ന് നടക്കും. യുഎഇ സമയം വൈകിട്ട് നാല് മണിക്ക് ദുബൈ ന്യൂ സോനാപൂരിലാണ് ചടങ്ങുകൾ നടക്കുക. വിപഞ്ചികയുടെ കുടുംബാംഗങ്ങൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി. കഴിഞ്ഞ ദിവസം ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചർച്ചയിലായിരുന്നു വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാനും, മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാനും തീരുമാനമായത്. മൃതദേഹം രാജ്യത്തെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ എംബസിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചിക ഒന്നരവയസുകാരി മകൾ വൈഭവിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. അൽ നഹ്ദയിലെ താമസസ്ഥലത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനിയായ രജിത ഭവനിൽ വിപഞ്ചിക ദുബൈയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ദുബൈ തന്നെ ജോലി ചെയ്യുകയാണ് ഭർത്താവ് നിതീഷ്.

The funeral of Vaibhavi, daughter of Vipanchika, a Malayali woman who died by suicide in Sharjah, will be held today at 4 PM UAE time in Dubai’s New Sonapur. Vipanchika’s family will attend the ceremony, after which her body will be repatriated to India. The decision to bury Vaibhavi in the UAE and repatriate Vipanchika’s body was made during discussions at the Indian Consulate. The court has directed the embassy to expedite the repatriation process.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  3 days ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  3 days ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  3 days ago
No Image

കുവൈത്ത് വിമാനത്താവളത്തിലെ T2 ടെർമിനൽ; പൂർത്തീകരണത്തിന് അന്തിമ തീയതി നിശ്ചയിച്ചു, 2026 നവംബറോടെ പ്രവർത്തനക്ഷമമാകും

Kuwait
  •  3 days ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  3 days ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  3 days ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  3 days ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  3 days ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  3 days ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  3 days ago