HOME
DETAILS

'മൊജൗഹറാത്തി ബൈ മലബാര്‍': അറബിക് ജ്വല്ലറിക്കായി എക്‌സ്‌ക്ലൂസിവ് ഷോറൂമുകളുമായി മലബാര്‍ ഗോള്‍ഡ്; രണ്ടാം ഷോറൂം അബൂദബി ദല്‍മ മാളില്‍ ആരംഭിച്ചു

  
Muqthar
July 18 2025 | 02:07 AM

Malabar Gold Unveils Mojawhraty by Malabar Exclusive Retail Offering for Arabic Jewellery

ദുബൈ: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് 'മൊജൗഹറാത്തി ബൈ മലബാര്‍' (Mojawhraty by Malabar) എന്ന പേരില്‍ അറബിക് ജ്വല്ലറിക്കായി എക്‌സ്‌ക്ലൂസിവ് റീടെയില്‍ ബ്രാന്‍ഡ് പുറത്തിറക്കി. ജി.സി.സി രാജ്യങ്ങളില്‍ 6 ഷോറൂമുകളാണ് ആരംഭിച്ചത്. ദല്‍മ മാള്‍, അജ്മാന്‍ സിറ്റി സെന്റര്‍ (യു.എ.ഇ), ബഹ്‌റൈന്‍ സിറ്റി സെന്റര്‍, ബാബ് അല്‍ ബഹ്‌റൈന്‍, നഖീല്‍ മാള്‍ ദമ്മാം (സഊദി), മത്‌റ സൂഖ് (ഒമാന്‍) എന്നിവിടങ്ങളിലായാണ് ഷോറൂമുകള്‍.

2025-07-1808:07:65.suprabhaatham-news.png
 
 


അബൂദബി ദല്‍മ മാളിലെ മൊജൗഹറാത്തി രണ്ടാമത്തെ ഷോറൂം മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി അഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അബ്ദുല്‍ സലാം കെ.പി, ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് എം.ഡി ഷംലാല്‍ അഹമ്മദ്, മലബാര്‍ ഗ്രൂപ് സീനിയര്‍ ഡയരക്ടര്‍ മായിന്‍കുട്ടി.സി, ഫിനാന്‍സ് & അഡ്മിന്‍ ഡയരക്ടര്‍ അമീര്‍ സി.എം.സി, മാനുഫാക്ച്ചറിങ് ഹെഡ് ഫൈസല്‍ എ.കെ, അറബിക് വാല്യൂ ചെയിന്‍ ബിസിനസ് ഹെഡ് ശരീഫ് ഹസനൈന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

2025-07-1808:07:79.suprabhaatham-news.png
 
 

അറബിക് ആഭരണ പ്രേമികള്‍ക്കായി മൊജൗഹറാത്തി ബൈ മലബാര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. ലോകത്തിന്റെ നമ്പര്‍ വണ്‍ ആഭരണ റീട്ടെയിലറായി മാറാനുള്ള മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ നീക്കത്തിന്റെ ഭാഗമായി, വിവിധ സാംസ്‌കാരങ്ങളെയും സമൂഹത്തിലെ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഡിസൈന്‍ ശ്രേണികള്‍ വിപുലപ്പെടുത്തകയാണ് പ്രധാന ലക്ഷ്യം.

 

2025-07-1808:07:26.suprabhaatham-news.png
 
 

 പരമ്പരാഗതവും ആധുനികവുമായ അറബ് ആഭരണ വിപണന മേഖലയില്‍ വ്യക്തമായ സാന്നിധ്യം സ്ഥാപിക്കാനുള്ള സുപ്രധാന നടപടിയുടെ ഭാഗമായാണ് ശതരാം കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കുന്നത്. ജിസിസി മേഖലയില്‍ ആരംഭിച്ച ആറ് ഷോറൂമുകള്‍ക്കു പുറമെ കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കാനും തയാറെടുക്കുകയാണ്.

Malabar Gold & Diamonds, the 5th largest jewellery retailer globally with over 400 showrooms across 13 countries and a name synonymous with trust, quality, and timeless craftsmanship, has unveiled Mojawhraty by Malabar, the brand’s latest retail concept dedicated exclusively to Arabic jewellery.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ മൂന്ന് താരങ്ങളുടെ ജേഴ്സി നമ്പർ സ്വന്തമാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും: ലാമിൻ യമാൽ

Football
  •  a day ago
No Image

ഭർത്താവിനെ സുഹൃത്തുക്കൾക്ക് മുന്നിൽ കളിയാക്കുന്നത് ക്രൂരതയ്ക്ക് തുല്ല്യം: ബോംബെ ഹൈക്കോടതി

National
  •  a day ago
No Image

ഫേസ്ബുക്കിൽ കോപ്പിയടിക്ക് പൂട്ടിട്ട് മെറ്റ: വ്യാജ പ്രൊഫൈലുകൾക്ക് വരുമാനം നഷ്ടം, അക്കൗണ്ടും പോകും

Tech
  •  a day ago
No Image

ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്

Cricket
  •  a day ago
No Image

'പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍

Kerala
  •  a day ago
No Image

14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച്  വൈഭവ് സൂര്യവംശി

Cricket
  •  a day ago
No Image

'സ്‌കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി'  വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി

Kerala
  •  a day ago
No Image

തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ

Football
  •  a day ago
No Image

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്

International
  •  a day ago