HOME
DETAILS

കേരളത്തില്‍ കഴിഞ്ഞ കുറച്ച് കാലമായി പ്രതികരണ ശേഷി നഷ്ടപ്പെട്ട സര്‍ക്കാരാണ് ഭരിക്കുന്നത്; അതുകൊണ്ടാണ് ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത്; സാദിഖലി തങ്ങള്‍

  
Web Desk
July 20 2025 | 14:07 PM

muslim league state president sadiqali thangal react on vellappali nadeshan

മലപ്പുറം: വെള്ളാപ്പള്ളിയുടെ നടേശന്റെ വര്‍ഗീയ പരാമര്‍ത്തില്‍ പ്രതികരിച്ച് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.  വെള്ളാപ്പള്ളി ഇടയ്ക്കിടെ നടത്തുന്ന പരാമര്‍ശങ്ങള്‍ താന്‍ ഗൗരവത്തിലെടുക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. 

കഴിഞ്ഞ കുറച്ച് കാലങ്ങളായി പ്രതികരണ ശേഷി നഷ്ടപ്പെട്ട സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്. അതുകൊണ്ടാണ് ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയെ പോലെയുള്ളവര്‍ നടത്തുന്ന ഇത്തരം പരാമര്‍ശങ്ങളില്‍ മുസ് ലിം സംഘടനകളും, നേതാക്കളും ആത്മസംയമനത്തോടെയാണ് പ്രതികരിക്കുന്നത്. ചില വിഷയങ്ങളില്‍ അതാണ് നല്ലതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. പരസ്പരം പോരടിക്കാനോ, വിദ്വേഷം പരത്താനോ അല്ല നമ്മള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'വെള്ളാപ്പള്ളിയെ പോലെയുള്ളവര്‍ നടത്തുന്ന പരാമര്‍ശങ്ങളില്‍ മുസ്‌ലിം സംഘടനകളും നേതാക്കളും വളരെ ആത്മസംയമനത്തോടെയുള്ള നിലപാടാണ് സ്വീകരിക്കുന്നത്. അതാണ് ഇക്കാര്യത്തില്‍ നല്ലത്. അല്ലാതെ പരസ്പരം പോരടിക്കാനോ, വിദ്വേഷം പരത്താനോ അല്ലല്ലോ നമ്മള്‍ ശ്രമിക്കേണ്ടത്. 

ചില കാര്യങ്ങളില്‍ മൗനം പാലിക്കലാണ് നല്ലത്. മൗനം വിദ്വാന് ഭൂഷണം എന്ന് പറയാറില്ലേ. വെള്ളാപ്പള്ളി വിഷയത്തില്‍ അത് പ്രസക്തമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി കേരളത്തില്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ട ഭരണകൂടമാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നതും. കൊല്ലത്ത് ഇലക്ട്രിക് ലൈന്‍ തട്ടി മരിച്ച കുട്ടിയുടെ കാര്യത്തില്‍ പോലും ഉത്തരവാദിത്വപ്പെട്ടവര്‍ വേണ്ടരീതിയില്‍ പ്രതികരിക്കുന്നില്ലല്ലോ,' സാദിഖലി തങ്ങള്‍ പറഞ്ഞു. 

IUML state president Panakkad Sadiq Ali Shihab Thangal said he does not take Vellappally Natesan’s repeated remarks seriously, responding to the latter’s latest controversial statement.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  a day ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  a day ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  a day ago
No Image

വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു

Kerala
  •  a day ago
No Image

ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം

uae
  •  a day ago
No Image

ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്

International
  •  a day ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ

Kerala
  •  a day ago
No Image

ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ 

uae
  •  a day ago
No Image

പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്, ഒഴിവായത് വൻ അപകടം 

National
  •  a day ago
No Image

ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  a day ago

No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  a day ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  a day ago
No Image

'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍

Kerala
  •  2 days ago
No Image

ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാ​ധ്യത

latest
  •  2 days ago