HOME
DETAILS

തുറന്ന പുസ്തകമായിരുന്നു വിഎസ്; ഉള്ളിലുള്ളത് മുഖത്തു കാണിക്കുന്ന നേതാവും

  
July 22 2025 | 04:07 AM

VS Achuthanandan A Leader Who Wore His Heart on His Sleeve



വിഎസ് അച്യുതാനന്ദന്‍ രാഷ്ട്രീയത്തിലായാലും അല്ലെങ്കിലും ഉള്ളിലുള്ളത് മുഖത്തു കാണിക്കുന്ന നേതാവായിരുന്നു. ഒരിക്കലും ഭരണാധികാരിയായോ പാര്‍ട്ടി സെക്രട്ടറിയായോ ഒന്നും ജനങ്ങളുടെ മുന്നിലേക്കു വന്നിട്ടില്ല. സന്തോഷവും സങ്കടവും ദേഷ്യവും നിരാശയും എല്ലാം പൊതുജനമധ്യത്തില്‍ തന്നെ വിഎസ് പ്രകടിപ്പിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കെതിരേ പോളിറ്റ് ബ്യൂറോയില്‍ പരാതി നല്‍കിയിരുന്ന സമയം, ആ സമയത്തു പോലും ചെന്നാല്‍ വിഎസിന്റെ മുഖത്ത് നിറഞ്ഞ ചിരിയായിരിക്കും. പരാതി നല്‍കി എന്നു വിഎസ് പറയുകയില്ല, എന്നാല്‍ പരാതി നല്‍കിയിട്ടില്ല എന്ന് നുണയും പറയില്ല. വിഎസിനെ കണ്ടാല്‍ തന്നെ ആ മുഖത്തു നിന്ന് സത്യമറിയാമായിരുന്ന കാലമായിരുന്നു. 

പേരെടുക്കാന്‍ വേണ്ടിയായിരുന്നില്ല വിഎസ് എല്ലാം ചെയ്തുകൂട്ടിയത്. അത് സമരങ്ങളായാലും അങ്ങനെ തന്നെയായിരുന്നു. നിയമസഭയിലെ രാത്രി കുത്തിയിരിപ്പ് സമരം നടന്നിരുന്ന സമയത്ത് പ്രതിപക്ഷാംഗങ്ങള്‍ വിഎസിന്റെ നേതൃത്വത്തില്‍ രാത്രി നടത്തിയ കുത്തിയിരിപ്പ് സമരത്തില്‍ പാതിരാത്രിയിലും ചെറുപ്പക്കാരായ എംഎല്‍എമാരെ വിടുകയല്ല വിഎസ് ചെയ്തത്. അവര്‍ക്കൊപ്പം അവിടെ വിഎസും കുത്തിയിരിക്കുയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോഡുകളുടെ ചരിത്രം തീർത്ത വി.എസ്

Kerala
  •  7 hours ago
No Image

'ആരും നിയമത്തിന് അതീതരല്ല' ഒബാമയെ അറസ്റ്റ് ചെയ്യുന്ന എ.ഐ വിഡിയോയുമായി ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് 

International
  •  7 hours ago
No Image

വി.എസിനെ ഒരുനോക്കുകാണാന്‍ ഒഴുകിയെത്തി ജനസാഗരം

Kerala
  •  8 hours ago
No Image

വി.എസ് നിലപാടുകളിലും ജീവിതചിട്ടയിലും കാര്‍ക്കശ്യക്കാരന്‍

Kerala
  •  8 hours ago
No Image

വി.എസ് അച്യുതാനന്ദന് വിട നൽകാൻ കേരളം; ഉച്ചയോടെ വിലാപയാത്ര ആരംഭിക്കും

Kerala
  •  9 hours ago
No Image

കേരളത്തിൽ വ്യാഴാഴ്ച്ച ശക്തമായ മഴക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  9 hours ago
No Image

വിഎസിന്റെ വിയോഗം; പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം 

Kerala
  •  10 hours ago
No Image

ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നാലെ തിരഞ്ഞെടുപ്പിന് മുന്നൊരുക്കം; ശശി തരൂർ മുൻനിരയിൽ ?

National
  •  17 hours ago
No Image

വിഎസിന്റെ വിയോഗം; നാളെ സംസ്ഥാനത്തെ ബാങ്കുകൾക്കും അവധി

Kerala
  •  18 hours ago
No Image

ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലം കുവൈത്തോ?, ശാസ്ത്രജ്ഞര്‍ പറയുന്നതിങ്ങനെ

Kuwait
  •  18 hours ago