
ഖത്തറിലെത്തുമോ ഒളിംപിക് രാവുകൾ? ചർച്ചകളിലെന്ന് ഖത്തർ ഒളിംപിക് കമ്മിറ്റി

2036 ഒളിംപിക്‌സ് ആന്റ് പാരാലിമ്പിക്‌സ് ഗെയിമുകളുടെ ആതിഥേയ നഗരം തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയയെക്കുറിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുമായി (IOC) ചർച്ചകളിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഖത്തർ ഒളിംപിക് കമ്മിറ്റി (QOC).
2022-ൽ ഫുട്ബോൾ ലോകകപ്പിനും 2024-ൽ ഏഷ്യൻ കപ്പിനും ഖത്തർ ആതിധേയത്വം വഹിച്ചിട്ടുണ്ട്. ഇന്തോനേഷ്യ, തുർക്കി, ഇന്ത്യ, ചിലി എന്നി രാജ്യങ്ങളുടെ സ്ഥിരീകരിച്ച ബിഡുകൾക്ക് പിന്നാലെ 2036 ഒളിംപിക്സ് നടത്താനുള്ള മത്സരത്തിൽ പങ്കാളിയാകുന്ന ഏറ്റവും പുതിയ രാജ്യമാണ് ഖത്തർ.
“നിലവിൽ ഒളിംപിക്സ് നടത്താൻ ആവശ്യമായ 95 ശതമാനം കായിക സൗകര്യങ്ങൾ തങ്ങളുടെ പക്കലുണ്ട്, എല്ലാ സൗകര്യങ്ങളും 100 ശതമാനം തയ്യാറാകുന്നതിന് ഒരു സമഗ്രമായ ദേശീയ പദ്ധതിയും ഞങ്ങൾക്കുണ്ട്,” QOC പ്രസിഡന്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ-താനി ഖത്തർ ന്യൂസ് ഏജൻസിയോട് വ്യക്തമാക്കി.
“ഈ പദ്ധതി സാമൂഹികമായും സാമ്പത്തികമായും പരിസ്ഥിതി പരമായും സുസ്ഥിരമായ ഒരു ദീർഘകാല പൈതൃകം കെട്ടിപ്പടുക്കാനുള്ള ദീർഘവീക്ഷണത്തിൽ അധിഷ്ഠിതമാണ്.”
2006-ൽ ഏഷ്യൻ ഗെയിമുകൾ നടത്തിയ ഖത്തറിന്റെ തലസ്ഥാനമായ ദോഹ, 2030-ൽ വീണ്ടും ഈ പരിപാടിക്ക് ആതിഥ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിജയകരമായ ഒരു ബിഡ് ഖത്തറിനെ മിഡിൽ ഈസ്റ്റിൽ ഒളിമ്പിക്‌സ് ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യമാക്കും, ഇത് പ്രദേശത്തിന്റെ പ്രധാന കായിക ഇവന്റുകളിലെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിനിടയിലാണ്.
The Qatar Olympic Committee (QOC) has revealed that it is in discussions with the International Olympic Committee (IOC) regarding the process for selecting the host city for the 2036 Olympic and Paralympic Games.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ധർമസ്ഥല കേസ്; മലയാളത്തിലേത് ഉൾപ്പെടെ 8,842 ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി ഉത്തരവ്
National
• 19 hours ago
അതിശക്ത മഴ വീണ്ടും കേരളത്തിലേക്ക്; ജൂലൈ 24ന് ന്യൂനമർദ്ദം രൂപപ്പെടും, 2 ദിവസം ഓറഞ്ച് അലർട്ട്
Kerala
• 19 hours ago
ലുലു എക്സ്ചേഞ്ച്/ലുലു മണി അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളി; ധാരണാപത്രമൊപ്പിട്ടു
uae
• 19 hours ago
ഒരുകാലത്ത് സഊദിയിലെ ഗ്രാമങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിച്ചിരുന്ന വിന്റേജ് ട്രക്കുകൾ; പഴമയുടെ അടയാളം, കൂടുതലറിയാം
latest
• 19 hours ago
റെഡ് സല്യൂട്ട്: വിഎസിന്റെ അന്ത്യയാത്ര ആലപ്പുഴയിലേക്ക്, പാതയോരങ്ങളില്‍ ജനസാഗരം
Kerala
• 20 hours ago
അയർലൻഡിൽ ഇന്ത്യൻ പൗരന് നേരെ ക്രൂര ആക്രമം; വിവസ്ത്രനാക്കി, വലിച്ചിഴച്ചു, അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ
International
• 20 hours ago
റഹീമിന്റേത് ക്രൂരമായ മാനസികാവസ്ഥ: സ്വന്തം നേതാവിന്റെ മരണം പോലും രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന നേതാക്കളാണ് സിപിഎമ്മിനുള്ളത്; രാഹുൽ മാങ്കൂട്ടത്തിൽ
Kerala
• 20 hours ago
50 ലക്ഷം കടന്ന് കുവൈത്ത് ജനസംഖ്യ: 70 ശതമാനം പ്രവാസികൾ അതിൽ 29 ശതമാനം ഇന്ത്യക്കാർ
Kuwait
• 21 hours ago
ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം; റെയിൽപാളത്തിൽ നിന്നും ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി
Kerala
• 21 hours ago
"സ്വന്തമായി സമ്പാദിക്കൂ, യാചിക്കരുത്"; ഭർത്താവിൽ നിന്ന് ജീവനാംശമായി 12 കോടിയും ബിഎംഡബ്ല്യുവും ആവശ്യപ്പെട്ട സ്ത്രീയോട് സുപ്രീം കോടതി
National
• 21 hours ago
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക: ആൻഡോറയെ വീഴ്ത്തി ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി യുഎഇ
uae
• a day ago
വീടിനുള്ളിൽ വിരിച്ച ടൈലുകളിൽ വിത്യാസം; അനുജന്റെ അന്വേഷണം വഴിത്തിരിവായി, മഹാരാഷ്ട്രയിലെ 'ദൃശ്യം മോഡൽ' കൊലപാതകം പുറത്ത്
National
• a day ago
യുഎഇ: 2025 ന്റെ ആദ്യ പകുതിയിൽ രേഖപ്പെടുത്തിയത് 32,000-ലേറെ വിസാ ലംഘനങ്ങൾ
uae
• a day ago
മകള്‍ക്കായുള്ള ഒരു പിതാവിൻ്റെ അഞ്ചര വർഷം നീണ്ട നിയമ പോരാട്ടം ഫലം കണ്ടു; കൺസഷൻ സർട്ടിഫിക്കറ്റുകളിൽ മാറ്റവുമായി ഇന്ത്യന്‍ റെയിൽവെ
National
• a day ago
ഗസ്സയിലെ ഇസ്റാഈല്‍ ആക്രമണം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് 28 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന; സ്വാഗതം ചെയ്ത് സഊദി
Saudi-arabia
• a day ago
വിഎസിനെ അപമാനിച്ച് ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകന്; പരാതി നല്കി ഡിവൈഎഫ്ഐ
Kerala
• a day ago
'ഉപ്പത്തണലില്ലാതെ അവള് വളര്‍ന്ന 19 വര്‍ഷങ്ങള്‍...'മുംബൈ സ്ഫോടനക്കേസില്‍ 2006ല്‍ തടവിലാക്കപ്പെട്ട് ഇപ്പോള്‍ കുറ്റ വിമുക്തനാക്കിയ അന്‍സാരിയുടെ കുടുംബം പറയുന്നു
National
• a day ago
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയില്‍ 40കാരന് ദാരുണാന്ത്യം
Kerala
• a day ago
സഊദി അറേബ്യയിൽ ആപ്പിൾ ഓൺലൈൻ സ്റ്റോർ: അറബിക് ഭാഷയിൽ സേവനം
Saudi-arabia
• a day ago
10 കിലോമീറ്ററിന് ഇടയിൽ 236 ക്യാമറകൾ; ഈ ഇന്ത്യൻ നഗരത്തിൽ ഇനി സുരക്ഷിതമായി സഞ്ചരിക്കാം
National
• a day ago
ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ കുതിച്ചുയർന്ന് ഇന്ത്യൻ പാസ്പോർട്ട്; ഒമ്പത് സ്ഥാനം മെച്ചപ്പെടുത്തി
Saudi-arabia
• a day ago