HOME
DETAILS

വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ ക്ലര്‍ക്ക്; ഡിഗ്രിയാണ് യോഗ്യത; വേറെയുമുണ്ട് ഒഴിവുകള്‍; പരീക്ഷയില്ലാതെ ജോലി നേടാം

  
Web Desk
July 23 2025 | 08:07 AM

kvasu clerk job recruitment for degree holders interview on july 26

കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ വിവിധ തസ്തികകളിലായി നിയമനങ്ങള്‍ നടക്കുന്നു. ക്ലര്‍ക്ക് മുതല്‍ ഫാര്‍മസിസ്റ്റ് വരെ ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുത്ത് ജോലി നേടാനുള്ള അവസരമാണുള്ളത്.

തസ്തിക & ഒഴിവ്

കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ തൃശൂര്‍ കൊക്കാലിയില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി വെറ്ററിനറി ഹോസ്പിറ്റലില്‍ പുതിയ റിക്രൂട്ട്‌മെന്റ്. 

ക്ലര്‍ക്ക് കം അക്കൗണ്ടന്റ്, ഫാര്‍മസി അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ് തസ്തികകളിലാണ് ഒഴിവുകള്‍. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. 

ക്ലര്‍ക്ക് കം അക്കൗണ്ടന്റ് = 01 ഒഴിവ് 
ഫാര്‍മസി അസിസ്റ്റന്റ്  = 01 ഒഴിവ് 
ഫാര്‍മസിസ്റ്റ്  = 01 ഒഴിവ് 

യോഗ്യത

ക്ലര്‍ക്ക് കം അക്കൗണ്ടന്റ് 

അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി നേടിയിരിക്കണം. അല്ലെങ്കില്‍ തത്തുല്യം.

ഫാര്‍മസി അസിസ്റ്റന്റ്  

പ്രീഡിഗ്രി / പ്ലസ് ടു/ വിഎച്ച്എസ്ഇ

ഫാര്‍മസിയില്‍ ഡിപ്ലോമ (ഡി-ഫാം)

ഫാര്‍മസിസ്റ്റ് 

ഫാര്‍മസിയില്‍ ഡിപ്ലോമ (ഡി-ഫാം) or തത്തുല്യ യോഗ്യത വേണം. 

കേരള സ്‌റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ അംഗീകൃത രജിസ്‌ട്രേഷന്‍. 

ശമ്പളം

ക്ലര്‍ക്ക് കം അക്കൗണ്ടന്റ് = ജോലി ലഭിച്ചാല്‍ 22,240 രൂപ പ്രതിമാസം ശമ്പളം ലഭിക്കും. 
ഫാര്‍മസി അസിസ്റ്റന്റ്  = ജോലി ലഭിച്ചാല്‍ 19310  രൂപ പ്രതിമാസം ശമ്പളം ലഭിക്കും. 

ഫാര്‍മസിസ്റ്റ്  = ജോലി ലഭിച്ചാല്‍ 25750 രൂപ പ്രതിമാസം ശമ്പളം ലഭിക്കും. 

ഇന്റര്‍വ്യൂ വിവരങ്ങള്‍

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി വെറ്ററിനറി ഹോസ്പിറ്റലില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. അഭിമുഖ സമയത്ത് പ്രായം, ജാതി, യോഗ്യത, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, കോപ്പിയും കൈവശം വെയ്ക്കണം. 

ഇന്റര്‍വ്യൂ തീയതി

ക്ലര്‍ക്ക് കം അക്കൗണ്ടന്റ്: 26.07.2025 രാവിവെ 9 മണി. 

ഫാര്‍മസി അസിസ്റ്റന്റ് : 26.07.2025 ഉച്ചക്ക് 12 മണി. 

ഫാര്‍മസിസ്റ്റ്: 26.07.2025 ഉച്ചക്ക് ശേഷം 2 മണി. 

സ്ഥലം:  Karshak amithra Medical Store, UVH. Kokkalai

സംശയങ്ങള്‍ക്ക്  നല്‍കിയ നോട്ടിഫിക്കേഷന്‍ വായിച്ച് നോക്കാം.

Various posts are open for recruitment at the hospital under the Kerala Veterinary and Animal Sciences University. Vacancies range from Clerk to Pharmacist positions. Interested candidates have the opportunity to attend a walk-in interview and secure the job directly.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത ആയുധക്കടത്ത് കേസ്; ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ സ്വീഡന് കൈമാറി യുഎഇ

uae
  •  20 hours ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; നെന്മാറയില്‍ കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്

Kerala
  •  20 hours ago
No Image

ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോ​ഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ

uae
  •  20 hours ago
No Image

ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം

qatar
  •  21 hours ago
No Image

ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  21 hours ago
No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  a day ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  a day ago
No Image

'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍

Kerala
  •  a day ago
No Image

ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാ​ധ്യത

latest
  •  a day ago
No Image

' അത് വെറുമൊരു റീട്വീറ്റ് മാത്രമായിരുന്നില്ല, നിങ്ങളതില്‍ എരിവും പുളിയും ചേര്‍ത്തു' കങ്കണ റാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി

National
  •  a day ago