HOME
DETAILS

അബൂദബിയിലും അല്‍ഐനിലും ഇന്നും നാളെയും റോഡുകള്‍ ഭാഗികമായി അടച്ചിടും | UAE Traffic Alert

  
July 26 2025 | 02:07 AM

Weekend road closures announced in Abu Dhabi and Al Ain

അബൂദബി: അബൂദബിയിലെയും അല്‍ ഐനിലെയും രണ്ട് റോഡുകള്‍ ശനി, ഞായര്‍ (ജൂലൈ 26, 27) ദിവസങ്ങളില്‍ ഭാഗികമായി അടച്ചിടുമെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു. 
തിങ്കളാഴ്ച (ജൂലൈ 28) പുലര്‍ച്ചെ വരെ റോഡുകള്‍ അടഞ്ഞു കിടക്കും. അബൂദബിയിലെ പ്രധാന ഗതാഗത കേന്ദ്രമായ സുല്‍ത്താന്‍ ബിന്‍ സായിദ് ഫസ്റ്റ് സ്ട്രീറ്റ് വെള്ളിയാഴ്ച രാത്രി 11 മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 വരെ ഭാഗികമായി അടച്ചിടുമെന്നും അധികൃതര്‍ അറിയിച്ചു.

2025-07-2608:07:99.suprabhaatham-news.png
 
 

അല്‍ ഐനില്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലെ വലത് ലെയ്ന്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.30 വരെ ഭാഗികമായി അടച്ചിടുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.


The Abu Dhabi Mobility has announced partial road closures in both Abu Dhabi and Al Ain beginning Friday, July 25, 2025. The closures are set to affect two major streets and will extend through the early morning of Monday, July 28.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ കരട് വോട്ടർപട്ടിക: വ്യാപക പരാതിയിൽ നിയമനടപടിക്കൊരുങ്ങി യു.ഡി.എഫ്

Kerala
  •  2 hours ago
No Image

'വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല' എന്ന ബോര്‍ഡ് വയ്ക്കാന്‍ കടകള്‍ക്ക് അധികാരമുണ്ടോ? നിയമം അറിഞ്ഞിരിക്കാം

Kerala
  •  2 hours ago
No Image

തോരാമഴയില്‍ മുങ്ങി കേരളം; സംസ്ഥാനത്ത് വിവിധ ഡാമുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം

Weather
  •  2 hours ago
No Image

അമേരിക്കൻ എയർലൈൻസ് വിമാനത്തിന് തീപിടിത്തം; യാത്രക്കാരും ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  2 hours ago
No Image

കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ വീഴ്ച: ലഹരിവസ്തുക്കളും മൊബൈൽ ഫോണും സുലഭം

Kerala
  •  3 hours ago
No Image

ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഇനിയും വൈകും

Kerala
  •  3 hours ago
No Image

യുവതലമുറയെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രചോദിപ്പിച്ച, ഇന്ത്യയുടെ 'മിസൈൽ മാൻ' ഡോ. എ.പി.ജെ അബ്ദുൾ കലാം ഓർമ്മയായിട്ട് 10 വർഷം

National
  •  3 hours ago
No Image

അല്‍ ഐനില്‍ കനത്ത മഴ: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, യുഎഇയിലുടനീളം ജാഗ്രതാനിര്‍ദേശം | UAE Weather

uae
  •  4 hours ago
No Image

ഓഗസ്റ്റ് 15-ന് ജയിൽചാടാൻ പദ്ധതിയിട്ടു: തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടാൽ പിടികൂടാനാകില്ലെന്നും ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തൽ

Kerala
  •  4 hours ago
No Image

അതിശക്തമായ മഴയിൽ കേരളത്തിൽ വ്യാപക നാശനഷ്ടം: താമരശേരി ചുരത്തിൽ ഗതാഗത തടസം; ആറളത്ത് മലവെള്ളപ്പാച്ചിൽ

Kerala
  •  4 hours ago