HOME
DETAILS

കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം പ്രവർത്തക കൺവെൻഷൻ പോസ്റ്റർ പ്രകാശനം

  
മുനീർ പെരുമുഖം
July 26 2025 | 06:07 AM

Kuwait KMCC Thrikkaripur Mandal workers convention poster released

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ജൂലൈ 31-ന് ഫർവാനിയ കെഎംസിസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പ്രവർത്തക കൺവെൻഷനും, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, മാണിയൂർ ഉസ്താദ് & ഭാഷാ സമര അനുസ്മരണ സമ്മേളനത്തിന്റെയും പോസ്റ്റർ പ്രകാശനം ഫർവാനിയ കെഎംസിസി ഓഫീസിൽ നടന്നു.

കെഎംസിസി സംസ്ഥാന പ്രസിഡൻറ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ മണ്ഡലം ആക്ടിങ് പ്രസിഡൻറ് ഫിറോസ് യു.പി.ക്ക്  പോസ്റ്റർ കൈമാറി പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻറ് ഇഖ്ബാൽ മാവിലാടം, സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ, തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി ഹസ്സൻ ഹാജി തഖ്‌വ, ട്രഷറർ അമീർ കമ്മാടം, സംസ്ഥാന സോഷ്യൽ സെക്യൂരിറ്റി സ്കീം ജനറൽ കൺവീനർ ഗഫൂർ അത്തോളി, മണ്ഡലം പ്രവർത്തക സമിതി അംഗങ്ങളായ അബ്ദുൽ സമദ് ഏ.ജി, റസാഖ് ഒളവറ, നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി സലീം പാലോത്തിൽ തുടങ്ങയവർ സന്നിഹിതരായിരുന്നു.

മണ്ഡലത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപനത്തോടെ രൂപപ്പെടുത്താനും, പ്രവർത്തന മേഖലകൾ സജീവമാക്കാനും ഇത്തരം കൺവെൻഷനുകൾ സഹായകരമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. കൺവെൻഷനും, അനുസ്മരണ സമ്മേളനവും വിജയിപ്പിക്കാൻ മുഴുവൻ പ്രവർത്തകരുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Kuwait KMCC Thrikaripur Mandal Workers Convention Poster Release



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്ട്‌സ്ആപ്പിൽ AI സംയോജനം: മെറ്റയ്‌ക്കെതിരെ ഇറ്റലിയിൽ ആന്റിട്രസ്റ്റ് അന്വേഷണം

International
  •  3 days ago
No Image

ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം കഠിനതടവും 10,000 രൂപ പിഴയും

Kerala
  •  3 days ago
No Image

ഫലസ്തീൻ രാഷ്ട്ര പദവിക്ക് 15 മാസത്തെ സമയപരിധി നിശ്ചയിച്ച് സഊദിയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള സമ്മേളനം

Saudi-arabia
  •  3 days ago
No Image

വേർതിരിവ് വേണ്ട; എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും ഇനി മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് അനുവദിക്കണം; ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  3 days ago
No Image

ലഡാക്കിൽ സൈനിക വാഹനത്തിന് മുകളിൽ പാറ ഇടിഞ്ഞുവീണു; ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

National
  •  3 days ago
No Image

സ്‌പോണ്‍സറുടെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് രാജ്യം വിടാന്‍ ശ്രമം; ഒമാനില്‍ മൂന്ന് ശ്രീലങ്കന്‍ തൊഴിലാളികള്‍ അറസ്റ്റില്‍

oman
  •  3 days ago
No Image

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപി കേരള ഘടകത്തിനെ തള്ളി വിശ്വഹിന്ദു പരിഷത്ത്

Kerala
  •  3 days ago
No Image

കുവൈത്തില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 52 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു

Kuwait
  •  3 days ago
No Image

ആയൂരിൽ 21കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ചടയമംഗലം പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  3 days ago
No Image

പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; ട്യൂഷന് പോയ പത്താം ക്ലാസുകാരിയടക്കം അ‍ഞ്ചുപേർക്ക് കടിയേറ്റു

Kerala
  •  3 days ago