HOME
DETAILS

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ്; ചരിത്രം രചിച്ച് എംഎസ്എഫ്; ഭരണം നിലനിർത്തി യുഡിഎസ്എഫ്

  
July 26 2025 | 15:07 PM

 UDSF United Democratic Students Front wins Calicut University Union election

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഭരണം യുഡിഎസ്എഫ് നിലനിർത്തി. അഞ്ച് ജനറൽ പോസ്റ്റുകളിലും എംഎസ്എഫ്- കെഎസ്‌യു പ്രതിനിധികൾ മിന്നും ജയം സ്വന്തമാക്കി. എംഎസ്എഫ് പ്രതിനിധി പി.കെ ഷിഫാനയാണ് പുതിയ ചെയർപേഴ്സൺ. തൃശൂർ ​കൊടുങ്ങല്ലൂർ ​ഗവൺമെന്റ് കോളജ് വിദ്യാർഥിയാണ് ഷിഫാന. എംഎസ്എഫിന്റെ സൂഫിയാൻ വില്ലനാണ് പുതിയ ജനറൽ സെക്രട്ടറി. 

45 വർഷം മുൻപ് എസ്എഫ്ഐ-എംഎസ്എഫ് മുന്നണിയിൽ ടി.വി.പി ഖാസിം സാഹിബ് ചെയർപേഴ്സണായ ശേഷം ഇതാദ്യമായാണ് എംഎസ്എഫിന് ചെയർപേഴ്സൺ സ്ഥാനം ലഭിക്കുന്നത്. ചരിത്രത്തിലാധ്യമായി ചെയർപേഴ്സൺ, ജനറൽ സെക്രട്ടറി പോസ്റ്റുകളിലേക്ക് എംഎസ്എഫ് പ്രതിനിധികൾ ഒരുമിച്ച് ജയിക്കുകയും ചെയ്തു. 


ചെയർപേഴ്സൺ:- പി.കെ ഷിഫാന (എംഎസ്എഫ്) തൃശൂർ കൊടുങ്ങല്ലൂർ ഗവൺമെന്റ് കോളേജ്

ജനറൽ സെക്രട്ടറി:- സൂഫിയാൻ വില്ലൻ (എംഎസ്എഫ്)

വൈസ് ചെയർമാൻ:- മുഹമ്മദ് ഇർഫാൻ എസി (എംഎസ്എഫ്)

വൈസ് ചെയർമാൻ (ലേഡി) :- നാഫിയ ബിറ (എംഎസ്എഫ്)

ജോയിന്റ് സെക്രട്ടറി: അനുഷ റോബി(കെഎസ്‌യു)

The UDSF (United Democratic Students' Front) has retained control of the Calicut University Union. Candidates from MSF (Muslim Students Federation) and KSU (Kerala Students Union) won all five general posts with impressive victories.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ പൊലിസിനെ കുഴക്കിയ മോഷണം; പിന്നില്‍ കൊള്ള സംഘമല്ല, 21 വയസുള്ള യുവാവ്, പൊലിസ് പിടിയില്‍

Kerala
  •  a day ago
No Image

ഇസ്റാഈൽ വംശഹത്യ: ഇന്ന് പള്ളികളിൽ പ്രാർഥന നടത്തണമെന്ന് സമസ്ത

Kerala
  •  a day ago
No Image

രജിസ്ട്രാറുടെ 'കടുത്ത' നടപടി; നഷ്ടത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ക്ഷാമബത്തയില്ല

Kerala
  •  a day ago
No Image

സൈക്കിളില്‍ നിന്നു വീണ കുട്ടിയുടെ കൈയിലെ ചതവ് ചികിത്സിക്കാതെ പ്ലാസ്റ്ററിട്ടു, മുറിവ് പഴുത്ത് വ്രണവുമായി; പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപണം

Kerala
  •  a day ago
No Image

ഹജ്ജ് 2026; ഏറ്റവും കുറവ് വിമാന സർവിസുകൾ കരിപ്പൂർ അടക്കം നാല് വിമാനത്താവളങ്ങളിൽ

Kerala
  •  a day ago
No Image

സി.പി രാധാകൃഷ്ണന്‍ ഇന്ന്   ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും 

Kerala
  •  a day ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍:  സ്പീക്കറെ അറിയിക്കുമെന്നും സഭയില്‍ ഇനി പ്രത്യേക ബ്ലോക്കെന്നും വരണോയെന്നത് രാഹുല്‍ തീരുമാനിക്കുമെന്നും

Kerala
  •  a day ago
No Image

ആഗോള അയ്യപ്പസംഗമത്തിന് എതിരേ വിമർശനം; പൊലിസിനെതിരേ വിമർശനവും പരിഹാസവും

Kerala
  •  a day ago
No Image

ജിപ്മറിൽ നഴ്‌സിങ്, അലൈഡ് ഹെൽത്ത് സയൻസ് പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Universities
  •  a day ago
No Image

ഹജ്ജ് 2026; കേരളത്തിൽ നിന്ന് വിമാന സർവിസ് മെയ് അഞ്ച് മുതൽ

Kerala
  •  a day ago


No Image

അട്ടിമറി ഗൂഢാലോചന കേസിൽ മുൻ ബ്രസീൽ പ്രസിഡന്റ് ബോൾസാനാരോ കുറ്റക്കാരൻ; ആശ്ചര്യപ്പെടുത്തുന്ന വിധിയെന്ന് ഡൊണാൾഡ് ട്രംപ്

International
  •  a day ago
No Image

ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചിട്ടു; കടുവ ആക്രമിച്ചെന്ന് കള്ളക്കഥയുണ്ടാക്കി; 15 ലക്ഷം നഷ്ടപരിഹാരത്തിന് ഭാര്യയുടെ ക്രൂരത; ഒടുവില്‍ അറസ്റ്റ്

National
  •  2 days ago
No Image

കൊല്ലപ്പെട്ട വലതുപക്ഷ പ്രചാരകന്‍ ചാര്‍ളി കിര്‍ക്കിന് പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിക്കും: ഡൊണാള്‍ഡ് ട്രംപ്

International
  •  2 days ago
No Image

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഡോറില്‍ ഡ്രസ് കുടുങ്ങി; മൂന്നാം ക്ലാസുകാരിയെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു ബസ് നീങ്ങി; ഗുരുതര പരിക്ക്

Kerala
  •  2 days ago